Nammude Arogyam

General

General

അറിയാം റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന ഭീകര രോഗത്തെക്കുറിച്ച്

Arogya Kerala
ആര്‍ത്രൈറ്റിസും, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസും നാം കേട്ടിട്ടുള്ളതാണ്. എന്നാല്‍ എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം എന്ന് പലര്‍ക്കും അറിയില്ല. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം പ്രായമുള്ളവരെ മാത്രം പിടികൂടുന്ന ഒരു രോഗാവസ്ഥയാണ് എന്നാണ് പൊതുവേ പറയുന്നത്...
FoodGeneralHealthy Foods

ആപ്പിളിന് പുറമേയുള്ള വാക്‌സ് അപകടകാരിയാണോ?

Arogya Kerala
ആപ്പിള്‍ ആരോഗ്യത്തിന് പൊതുവേ ഗുണകരമാണ്. ഒരു ദിവസം ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താമെന്ന ചൊല്ലു കൂടിയുണ്ട്. ഏറെ പോഷകങ്ങള്‍ അടങ്ങിയ ആപ്പിള്‍ ഈ ഗുണങ്ങള്‍ നല്‍കണമെങ്കില്‍ കെമിക്കലുകള്‍ അടങ്ങാത്തതാകണം. എന്നാല്‍ ഇന്നത്തെ...
General

ഏതൊക്കെ രോഗങ്ങൾക്ക് ഏതൊക്കെ ഡോക്ടർമാരെ സമീപിക്കണം?

Arogya Kerala
എന്ത് അസുഖങ്ങൾ വന്നാലും നമ്മൾ സാധാരണ ചെല്ലുന്നത് ഡോക്ടർമാരുടെ അടുത്തേക്കാണ്. വിവിധ അസുഖങ്ങൾക്ക് അല്ലെങ്കിൽ പ്രശ്‌നങ്ങൾക്ക് അതില്‍ വൈദഗ്ദ്ധ്യമുള്ളവരെയാകും നമ്മൾ സമീപിക്കുക (Different Types of Doctors). മിക്ക ഡോക്ടർമാരും ഒരു വിഷയത്തിൽ അല്ലെങ്കിൽ...
General

ഈ മാനസിക പ്രശ്നങ്ങളെങ്കിൽ അമിത വണ്ണം ഉറപ്പ്

Arogya Kerala
അമിതവണ്ണം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും അമിതവണ്ണത്തിലേക്ക് നയിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. ഇവയെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. പലപ്പോഴും മാനസിക സമ്മര്‍ദ്ദം എന്ന പ്രശ്‌നം കാരണം പലരും...
General

നിസ്സാരമാക്കരുത് കണ്ണുകൾ നൽകുന്ന ഈ ലക്ഷണങ്ങൾ

Arogya Kerala
കണ്ണുകള്‍ നമുക്ക് എത്രമാത്രം പ്രധാനപ്പെട്ട അവയവമാണെന്ന് നമുക്കെല്ലാവർക്കും അറിയാം, കണ്ണുകൾ സാധാരണ സൗന്ദര്യത്തിന്റെ ലക്ഷണമാണ്. എന്നാൽ പലപ്പോഴും കണ്ണുകൾ പല രോഗങ്ങളുടെ സൂചനകളും നമുക്കു നൽകാറുണ്ട്. അവയിൽപെട്ട ചില രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക്...
General

മങ്കിപോക്സ്:ലക്ഷണങ്ങളും പ്രതിരോധ മാർഗവും

Arogya Kerala
കേരളത്തിലേയ്ക്ക് യുഎഇയില്‍ നിന്നും വന്ന വ്യക്തിയില്‍ മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ കേരളത്തില്‍ മങ്കിപോക്‌സ് ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രോഗങ്ങള്‍ പടരുന്ന ഈ മഴക്കാലത്ത് ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകേണ്ടത് അനിവാര്യമായ കാര്യമാണ്...
FoodGeneral

മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Arogya Kerala
ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ ഉണ്ടാകുന്ന സമയമാണ് മഴക്കാലം എന്നത്. ഈ സമയത്ത്, ആഹാരത്തിലൂടെ പലവിധത്തില്‍ അസുഖങ്ങള്‍ പകരുവാനുള്ള സാധ്യതയും കൂടുതലാണ്. മഴക്കാലത്ത് പൊതുവേ നമ്മള്‍ എല്ലാ ഭക്ഷണവും കഴിച്ചാല്‍ അത് ദഹിക്കണമെന്നില്ല. ഇത്തരത്തില്‍ ദഹിക്കാതെ...
General

പട്ടിയുടെയോ, പൂച്ചയുടെയോ മാന്തലോ കടിയോ നിസ്സാരമാക്കിയാൽ, നൽകേണ്ടത് വലിയ വില

Arogya Kerala
ഈയടുത്താണ് പട്ടിയുടെ കടിയേറ്റ് പേവിഷബാധിച്ച് പെണ്‍കുട്ടി മരണപ്പെട്ടത്. വാക്‌സിന്‍ എടുത്തതിന് ശേഷവും മരണം സംഭവിച്ചു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഈ അടുത്ത കാലത്തായി കേരളത്തില്‍ പേവിഷബാധയേറ്റുള്ള മരണം കൂടിക്കൊണ്ടിരിക്കുകയാണ്. പേവിഷബാധ എന്നത് വളരെയധികം ഭയക്കേണ്ട...
General

തൈറോയ്‌ഡിനെ മെരുക്കും ഡിറ്റോക്‌സ് ഡ്രിങ്കുകൾ

Arogya Kerala
ഇന്നത്തെ ലോകത്ത് നിരവധി ആളുകളെ ബാധിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍. പ്രായവും ലിംഗഭേദവും കണക്കിലെടുക്കാതെ ആളുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണിത്. കഴുത്തിന്റെ മുന്‍ഭാഗത്ത് കാണപ്പെടുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി...
ChildrenGeneral

കുട്ടികളുടെ മാനസിക വളര്‍ച്ചയും സ്‌ക്രീന്‍ അഡിക്ഷനും

Arogya Kerala
ഇന്ന് കുട്ടികളെ ബഹളം വെയ്ക്കാതെ ഒരു സ്ഥലത്ത് ഇരുത്തുവാന്‍ അമ്മമാര്‍ ഒന്നുകില്‍ കുട്ടികള്‍ക്ക് ടിവിയില്‍ കാര്‍ട്ടൂണ്‍ വെച്ച് കൊടുക്കും. അല്ലെങ്കില്‍ ഫോണ്‍ കളിക്കുവാന്‍ കൊടുക്കും. ഇത്തരത്തില്‍ കുട്ടികള്‍ ചെറുപ്പം മുതല്‍ ടിവിയിലും, മൊബൈല്‍ഫോണിലും അഡിക്ഷന്‍...