രാവിലെ ഉറക്കം ഉണരുമ്പോൾ തന്നെ ഒരു കപ്പ് ചായ അടുത്ത് ഉണ്ടാവണമെന്ന് ആഗ്രഹിക്കാത്ത ആളുകൾ നമുക്കിടയിൽ കുറവായിരിക്കും. ഉണർന്ന ഉടൻ ആദ്യം കാണുന്ന ഒരു ചായ അന്നത്തെ ദിവസത്തിൻറെ തന്നെ ഊർജ്ജവും ഉന്മേഷവും ആണെന്ന്...
രാവിലെയും വൈകുന്നേരവും നമ്മൾ കുടിക്കുന്ന കാപ്പിക്കും ചായയ്ക്കും പകരമായി കുടിക്കാവുന്ന ഒരു ആരോഗ്യകരമായ പാനീയമാണ് ഗ്രീൻ ടീ. ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും നിറഞ്ഞ ഗ്രീൻ ടീ കൊണ്ട് മനുഷ്യശരീരത്തിന് ധാരാളം ഗുണങ്ങളുണ്ട്. വാസ്തവത്തിൽ, ആരോഗ്യം മാത്രമല്ല,...
കുട്ടികളിലെ അമിതവണ്ണം മാതാപിതാക്കളിൽ തെല്ലൊന്നുമല്ല ആശങ്ക ഉണ്ടാക്കുന്നത്. ഇന്നത്തെ കാലത്ത് ധാരാളം കുട്ടികളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണിത്. പൊണ്ണത്തടി മൂലമുണ്ടാകുന്ന രോഗങ്ങൾ കുട്ടികളിൽ കുറവാണെങ്കിലും ഭാവിയിൽ ജീവിതശൈലി രോഗങ്ങൾ ഉൾപ്പടെ പല ആരോഗ്യ പ്രശ്നങ്ങൾക്കും...
ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും നെല്ലിക്ക ആരോഗ്യ ഗുണങ്ങൾക്ക് പേര് കേട്ടതാണ്. ചുളിവുകൾ വീഴുന്നത് തടയുന്നത് ഉൾപ്പെടെ ചർമ സൗന്ദര്യത്തിനും നെല്ലിക്ക സഹായിക്കും, കൂടാതെ മുടിയഴകിനു നെല്ലിക്ക പല രീതിയിൽ ഉപയോഗിക്കാറുണ്ട്. നെല്ലിക്ക പോലെ...
ടൈപ്പ് 2 പ്രമേഹം ബാധിക്കുന്നവർക്ക് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് അപകടകരമാണ്. ഈ അപ്രതീക്ഷിത സംഭവങ്ങൾ ഒഴിവാക്കാൻ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മിക്ക ആളുകളും...
ചീസ് ഇഷ്ടപ്പെടുന്ന എല്ലാവർക്കും മോസറെല്ല ചീസിനെക്കുറിച്ച് അറിയാമായിരിക്കും. മികച്ച രുചിയും ഘടനയും കൊണ്ട് ഏറ്റവും കൂടുതൽ ജനപ്രിയമായ പാലുൽപ്പന്നങ്ങളിൽ ഒന്നായ മോസറെല്ല ചീസ് പലപ്പോഴും ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് ആളുകൾ കണക്കാക്കുന്നത്...
ബ്രെസ്റ്റ് എംആർഐ (Breast MRI) അഥവാ മാഗ്നെറ്റിക് റെസൊണൻസ് ഇമേജിംഗ് ആരോഗ്യ രംഗത്തെ ഏറ്റവും നൂതനമായ സാേങ്കതിക വിദ്യകളിൽ ഒന്നാണ്. റേഡിയോ തരംഗങ്ങളും ശക്തമായ കാന്തങ്ങളും ഉപയോഗിച്ച് സ്തനത്തിനുള്ളിലെ പ്രശ്നങ്ങളുടെ വിശദമായ ചിത്രം നലകാൻ...
മുന്‍പ് 45നു മേല്‍ കണ്ടിരുന്ന കിഡ്‌നി സ്‌റ്റോണ്‍ ഇപ്പോള്‍ ഒരുപാട് പേരില്‍ കണ്ടു വരുന്നു. ഇത് വേദനയുണ്ടാക്കുന്ന ഒരു അവസ്ഥയുമാണ്. പ്രസവവേദന കഴിഞ്ഞാല്‍ വരുന്ന വേദന എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ന് ചെറിയ കുട്ടികളില്‍...
ഓരോ പ്രായത്തിലും ആളുകള്‍ അവരുടെ ഡയറ്റ് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. 20കളിലും 30കളിലും എങ്ങനെ ആഹാരം കഴിക്കുന്നുവോ അതുപോലെ ചിലപ്പോള്‍ നാല്‍പതുകളില്‍ കഴിക്കാനാവണമെന്നില്ല. പ്രായമാകുമ്പോള്‍, ശരീരഭാരം കുറയ്ക്കുകയോ ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുകയോ ചെയ്യുന്നത് അല്‍പം ബുദ്ധിമുട്ടാണ്....
ശരീരത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ് വൈറ്റമിനുകള്‍. വൈറ്റമിനുകളുടെ കുറവുകള്‍ പല രോഗാവസ്ഥയിലേയ്ക്കും ശരീരത്തെ തള്ളിയിടും. ഇത്തരത്തില്‍ ഒരു വൈറ്റമിനാണ് വൈറ്റമിന്‍ ബി12. ഇന്ന് ഡോക്ടര്‍മാര്‍ പൊതുവേ പരിശോധിയ്ക്കാന്‍ ആവശ്യപ്പെടുന്ന ഒന്നാണിത്. ഇത് പൊതുവേ നോണ്‍ വെജ്...