Healthy Foods
ഗര്‍ഭകാലത്ത് ബദാം കഴിക്കുന്നത് അമ്മക്കും കുഞ്ഞിനും എത്രത്തോളം ഗുണം നല്‍കുന്നു?
ഗര്‍ഭകാലം എന്നത് പല അരുതുകളുടേയും കൂടി കാലമാണ്. അതുകൊണ്ട് തന്നെ ഈ സമയം എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന കാര്യം അറിഞ്ഞിരിക്കണം. ഡ്രൈഫ്രൂട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം...
ഭക്ഷ്യവിഷബാധ മരണത്തിന് കാരണമാകുന്നതെങ്ങനെ?
കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് പേരാണ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മരണപ്പെട്ടത്. ജീവന്‍ നിലനിര്‍ത്തുന്നതിനായി നാം കഴിക്കുന്ന ഭക്ഷണം ജീവനെടുത്ത വാര്‍ത്തയാണ് നാം കേട്ടത്. എന്നാല്‍ ഭക്ഷ്യവിഷബാധയില്‍ നാം വിറങ്ങലിച്ച് നില്‍ക്കുമ്പോഴും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള...
പുതുവര്‍ഷത്തെ വരവേൽക്കാം ജീവിതശൈലിയിലെ ഈ മാറ്റങ്ങളിലൂടെ
ഇന്ന് മിക്കവരെയും ജീവിതശൈലീ രോഗങ്ങള്‍ പിടികൂടിക്കൊണ്ടിരിക്കുകയാണ്. പ്രമേഹം, കൊളസ്‌ട്രോള്‍, പ്രഷര്‍, തൈറോയ്ഡ് തുടങ്ങി പലവിധ രോഗങ്ങളും ഇന്ന് മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഈ രോഗങ്ങള്‍ വന്നാല്‍ നമ്മളുടെ ആരോഗ്യം അതിന്റേതായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായും...
അല്‍ഫാം പോലുള്ള ഗ്രിൽഡ് ഭക്ഷണങ്ങൾ ആരോഗ്യകരമാണോ?
ഇന്ന് നമ്മുടെ ഭക്ഷണ കാര്യത്തില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്. നോണ്‍ വെജിറ്റേറിയന് പ്രാധാന്യമേകുന്ന ഭക്ഷണ രീതികളാണ് പലയിടത്തും. പ്രത്യേകിച്ചും മലയാളികള്‍ക്ക് ഇന്ന് അറബി വിഭവങ്ങളോട് താല്‍പര്യമേറുന്നു. അല്‍ഫാം, തന്തൂരി, ഗ്രില്‍ഡ് ചിക്കന്‍, ബാര്‍ബിക്യു തുടങ്ങിയവ...
തണുപ്പ്ക്കാലം പ്രതിരോധശേഷി കൂട്ടാൻ കുഞ്ഞുങ്ങൾക്ക് ഈ സൂപ്പര്‍ഫുഡുകള്‍ നൽകാം
തണുപ്പ് കാലം അടുക്കുന്നതോടെ കുഞ്ഞുങ്ങള്‍ക്ക് വിട്ട് മാറാത്ത അസുഖങ്ങള്‍ ഉണ്ടാകാറുണ്ട്. പോഷകാഹാരത്തിന്റെ കുറവ് കാരണമാണ് പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് അസുഖങ്ങള്‍ പിടിപ്പെടുന്നത്. പൊതുവെ പനിയാണ് തണുപ്പ് കാലത്ത് കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും കൂടുതലുണ്ടാകുന്ന അസുഖം. പ്രതിരോധശേഷി കുറവാണ്...
കണ്ണുകളെ പൊന്നുപോലെ കാത്തിടാൻ കഴിക്കേണ്ടതെന്തൊക്കെ?
ഏത് പ്രായക്കാര്‍ക്കും കാഴ്ച്ച വൈകല്യമുണ്ടാകാമെങ്കിലും 50 വയസിന് മുകളിലുള്ളവര്‍ക്കാണ് രോഗം വരാന്‍ കൂടുതല്‍ സാധ്യത. വെറുതെ കണ്ണ് അടക്കുമ്പോള്‍ ഇരുട്ട് ആകുന്നത് പോലും പലര്‍ക്കും സഹിക്കാന്‍ കഴിയില്ല. അന്ധത അല്ലെങ്കില്‍ കാഴ്ച്ച വൈകല്യം ഒരു...
എല്ലാ സമയത്തും ഈന്തപ്പഴം കഴിയ്ക്കാന്‍ പറ്റുമോ?
ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ഡ്രൈ ഫ്രൂട്‌സിന് പ്രധാന സ്ഥാനമുണ്ട്. പല തരത്തിലെ ആരോഗ്യ ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുമുണ്ട്. ഇത്തരത്തിലെ ഒന്നാണ് ഈന്തപ്പഴം അഥവാ ഡേറ്റ്‌സ് (dates). ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും അടങ്ങിയ ഒന്നാണിത്. ഊർജ്ജ...
ചൂടുള്ള ഭക്ഷണത്തില്‍ നാരങ്ങ നീരൊഴിക്കുന്നത് നല്ലതോ ചീത്തതോ?
നാരങ്ങ ആരോഗ്യ സംരക്ഷണത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന് നമുക്കറിയാം. നാരങ്ങ നീര് കൊണ്ടുണ്ടാക്കുന്ന ജ്യൂസും മറ്റും ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നതാണ്. നിരവധി വിറ്റാമിനുകളും പോഷകങ്ങളും വിറ്റാമിന്‍ സിയും എല്ലാം ആരോഗ്യം...
ഭക്ഷണങ്ങള്‍ രുചികരമാക്കും വില്ലൻ
പുറത്ത് നിന്ന് നല്ല രുചികരമായ ഭക്ഷണം കഴിച്ചതിന് ശേഷം പലർക്കും അമിതമായി ക്ഷീണം അനുഭവപ്പെടാറുണ്ട്. പലരും വിചാരിക്കുന്നത്, ഇത് വയര്‍ നിറഞ്ഞതുകൊണ്ടാണെന്നാണ്. എന്നാല്‍, ഇതിനു പിന്നിലെ വില്ലന്‍ അജിനോമോട്ടോയാണ്. ഇന്ന് ഒട്ടുമിക്ക ഹോട്ടലുകളില്‍ പോയാലും...
പഞ്ചസാരക്ക് പകരം ശര്‍ക്കര നല്ലതാണോ?
ഡയറ്റ് എടുക്കുന്നവരെല്ലാം പഞ്ചസ്സാര നല്ലതല്ല, മറിച്ച് ശര്‍ക്കര നല്ലതാണ് എന്ന് കരുതി ഇവ അമിതമായി കഴിക്കുന്നത് കാണാം. എല്ലാ ആഹാരസാധനത്തിലും ഇവര്‍ മധുരം കിട്ടുന്നതിനായി ശര്‍ക്കര ചേര്‍ക്കുകയും ചെയ്യും...