ഗ്യാസ് ട്രബിളിന് ക്ഷണ നേരത്തില്‍ പരിഹാരം….
ഗ്യാസ് ട്രബിൾ മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. ഗ്യാസ് വന്നാല്‍ വയറ് വീര്‍ക്കുന്നത് സ്വാഭാവികമാണ്. ഭക്ഷണം, വ്യായാമക്കുറവ്, സ്‌ട്രെസ്, ചില തരം പാനീയങ്ങളും മരുന്നുകളും, വെള്ളം കുടി കുറയുന്നത്, കുടലിനും വയറിനുമുണ്ടാകുന്ന ചില രോഗാവസ്ഥകള്‍...