Nammude Arogyam

Food

ChildrenFoodGeneralHealth & WellnessHealthy FoodsLifestyle

മധുരത്തിനോടുള്ള കൊതി; എന്ത് കൊണ്ട് !

Arogya Kerala
ചിലര്‍ കൊതി മൂലം അമിതമായി മധുരം കഴിക്കുന്നതും കാണാം. ഇത്തരത്തില്‍ അമിതമായി മധുരം ശരീരത്തിലേയ്ക്ക് എത്തിയാല്‍ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. എന്നിരുന്നാലും മധുരം കഴിക്കാതെ ഇരിക്കാന്‍ പറ്റണില്ല എന്ന അവസ്ഥയാണ് നിങ്ങള്‍ക്ക്...
FoodHealthy FoodsLifestyle

ഓരോ ഭക്ഷണങ്ങളും എത്ര ദിവസം ഫ്രിഡ്ജിൽ വയ്ക്കാം?

Arogya Kerala
എന്താ ഒരു വൃത്തിക്കെട്ട നാറ്റം വരുന്നത്. മ്മ്മ് ……..അതാ ഫ്രിഡ്ജിൽ നിന്നാണ് തോന്നുന്നു. ഈ ഉമ്മ അതിൽ എന്തെങ്കിലും പഴയത് എടുത്ത് വെച്ചിട്ടുണ്ടാടാകും, നോക്കി നോക്കട്ടെ…….. അള്ളോ എൻ്റെ ഉമ്മാ, ഇതിന് എന്നെക്കാളും പ്രായമുണ്ടല്ലോ....
FoodMaternity

ഗര്‍ഭിണികള്‍ പപ്പായ കഴിച്ചാൽ പ്രശ്‌നം ഉണ്ടാകുമോ?

Arogya Kerala
ഗര്‍ഭിണിയായാല്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ചില ഭക്ഷണങ്ങള്‍ ഉണ്ട്. അതില്‍ പൊതുവില്‍ കേള്‍ക്കുന്ന ഒരു പേരാണ് പപ്പായ. പപ്പായ കഴിച്ചാല്‍ അബോഷനാകും അതിനാല്‍, പപ്പായ കഴിക്കുന്നത് നല്ലതല്ല എന്ന് കേട്ടിട്ടുണ്ടാകും...
FoodGeneral

യഥാർത്ഥത്തിൽ കുഴിമന്തിയും ഷവര്‍മയും വില്ലന്മാരാണോ?

Arogya Kerala
ഭക്ഷണത്തോട്, പ്രത്യേകിച്ചും നോണ്‍ വെജ് ഭക്ഷണത്തോട് ഏറെ പ്രിയമുള്ളവരാണ് മലയാളികള്‍. ഇന്ന് പല രൂപത്തിലും പല ഭാവത്തിലും തീന്‍മേശയില്‍ വിഭവങ്ങള്‍ ലഭ്യവുമാണ്. അറബിക് വിഭവങ്ങളാണ് ഇന്ന് ട്രെന്റ് എന്നു പറഞ്ഞാല്‍ തെറ്റില്ല. കുഴിമന്തി, ഷവര്‍മ...
FoodMaternity

ചൈനീസ് ഫുഡും ഗര്‍ഭിണികളും

Arogya Kerala
ഗര്‍ഭകാലമെന്നത് അതീവ ശ്രദ്ധ അത്യാവശ്യമുള്ള കാലമാണ്. കാരണം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യം പ്രധാനമാകുന്നു. അമ്മ വരുത്തുന്ന തെറ്റുകള്‍ കുഞ്ഞിന്റെ ജീവിതകാലം മുഴുവന്‍ ബാധിയ്ക്കുന്ന തെറ്റുകളുമാകാം. ഗര്‍ഭകാല ആരോഗ്യം കണക്കിലെടുക്കുമ്പോള്‍ ഭക്ഷണ കാര്യവും പ്രധാനമാണ്...
DiabeticsFood

ചോറിന് പകരം പ്രമേഹ രോഗികൾക്ക് ഈ ഭക്ഷണങ്ങൾ കഴിക്കാം

Arogya Kerala
ഒരു പ്രായം കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് പ്രമേഹം (diabetes). രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഈ അവസ്ഥ വളരെ അപകടകരമാണ്. ക്യത്യമായി നിയന്ത്രിച്ചില്ലെങ്കിൽ ഹൃദ്രോഗം പോലുള്ള വലിയ പ്രശ്‌നങ്ങളിലേക്ക് പോകാനുള്ള സാധ്യത വളരെ...
FoodHealth & Wellness

ചോറുണ്ടാല്‍, ഉടന്‍ ഉറക്കം തൂങ്ങാറുണ്ടോ?

Arogya Kerala
ചോറ് ഇഷ്ടപ്പെടുന്നവരില്‍ മലയാളികള്‍ പ്രധാന സ്ഥാനക്കാരാണ്. നമ്മുടെ തനതായ ഭക്ഷണ ശീലങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചോറുണ്ണുക എന്നത്. രാത്രി അരി ഭക്ഷണം ഒഴിവാക്കുന്നവരാണെങ്കിലും ഉച്ചയ്ക്ക് ഊണ് നിര്‍ബന്ധമുള്ളവര്‍ പലരുമുണ്ട്. എന്നാല്‍ ചോറ് തടി കൂടുന്നുവെന്ന ഭയത്തിന്...
FoodGeneralHealthy Foods

ആപ്പിളിന് പുറമേയുള്ള വാക്‌സ് അപകടകാരിയാണോ?

Arogya Kerala
ആപ്പിള്‍ ആരോഗ്യത്തിന് പൊതുവേ ഗുണകരമാണ്. ഒരു ദിവസം ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താമെന്ന ചൊല്ലു കൂടിയുണ്ട്. ഏറെ പോഷകങ്ങള്‍ അടങ്ങിയ ആപ്പിള്‍ ഈ ഗുണങ്ങള്‍ നല്‍കണമെങ്കില്‍ കെമിക്കലുകള്‍ അടങ്ങാത്തതാകണം. എന്നാല്‍ ഇന്നത്തെ...
FoodGeneral

മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Arogya Kerala
ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ ഉണ്ടാകുന്ന സമയമാണ് മഴക്കാലം എന്നത്. ഈ സമയത്ത്, ആഹാരത്തിലൂടെ പലവിധത്തില്‍ അസുഖങ്ങള്‍ പകരുവാനുള്ള സാധ്യതയും കൂടുതലാണ്. മഴക്കാലത്ത് പൊതുവേ നമ്മള്‍ എല്ലാ ഭക്ഷണവും കഴിച്ചാല്‍ അത് ദഹിക്കണമെന്നില്ല. ഇത്തരത്തില്‍ ദഹിക്കാതെ...