Nammude Arogyam

March 2021

Healthy Foods

ഗ്രീൻ ടീയുടെ കൂടുതൽ അറിയപ്പെടാത്ത ആരോഗ്യ ഗുണങ്ങൾ

Arogya Kerala
മികച്ച ഒരു ആരോഗ്യ പാനീയമാണ് ഗ്രീൻ ടീ എന്ന കാര്യത്തിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല. ഗ്രീൻ ടീയുടെ പ്രധാന സവിശേഷത ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ആണ്. അതുകൊണ്ട് തന്നെയാണ് ഈ പാനീയം ശരീരഭാരം...
Food Healthy Foods

ചേനയുടെ ഔഷധ ഗുണങ്ങൾ

Arogya Kerala
നാം പൊതുവേ ഉപയോഗിയ്ക്കുന്ന ഭക്ഷണ വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണ് ചേന. ഭൂമിക്കടിയില്‍ വളരുന്ന ഒന്നാണിത്. ഇതിന്റെ തണ്ടും ഇലയുമെല്ലാം തന്നെ ഭക്ഷ്യ യോഗ്യമാണ്. കറികളില്‍ ഇട്ടും തോരനായുമെല്ലാം ഇത് ഉപയോഗിയ്ക്കാം. ഇതിന് ഏറെ പോഷക മൂല്യങ്ങളുമുണ്ട്....
General Healthy Foods

ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

Arogya Kerala
ചർമ്മ പരിപാലനത്തിനായി പുറത്തു നിന്നും വാങ്ങുന്ന സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ മാറി മാറി പരീക്ഷിക്കുന്നവരാണ് എല്ലാവരും തന്നെ. ഇന്ന് വിപണികളിൽ ലഭ്യമായ പല സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും നമുക്ക് പുതുമയുള്ളതും മികവുറ്റതുമായ ചർമ്മസൗന്ദര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത്...
General

വേനല്‍ക്കാല ജലദോഷത്തെ പ്രതിരോധിക്കാനുള്ള വഴികൾ

Arogya Kerala
കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് മിക്ക ആളുകളിലും അസുഖങ്ങളും വരുന്നു. അവയില്‍ പ്രധാനിയാണ് ജലദോഷവും ചുമയും. തണുപ്പായാലും ചൂടായാലും ജലദോഷം നിങ്ങള്‍ക്ക് വരാം. ശൈത്യകാലത്ത് മാത്രമേ ജലദോഷം പിടിപെടൂ എന്ന് മിക്ക ആളുകളും കരുതുന്നു. എന്നാല്‍ ചൂടുള്ള...
General

തൈറോയ്ഡ് മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ടതെന്തൊക്കെ

Arogya Kerala
തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് ഏറെ സാധാരണയാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് കാരണമാകുന്നത്. ഇതിനാല്‍ തന്നെ സ്ത്രീകള്‍ക്കാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ അധികം വരുന്നത്. തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും ഇത് അപകടം തന്നെയാണ്. ആവശ്യത്തിന്...
General

മൗത്ത് അള്‍സറിന് പരിഹാരം ഈ വീട്ടുവൈദ്യങ്ങൾ

Arogya Kerala
മൗത്ത് അള്‍സള്‍ അഥവാ വായ്പ്പുണ്ണ് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ്. വായിലുണ്ടാകുന്ന ഏറെ വേദനിപ്പിയ്ക്കുന്ന പുണ്ണുകളാണിവ. ഇതിന് കാരണങ്ങള്‍ പലതുണ്ട്. വൈറ്റമിന്‍ ബി12 കുറവ് പൊതുവേ ഇതിന് കാരണമായി വരാറുണ്ട്. ഇതു പോലെ പാരമ്പര്യമായും...
General Healthy Foods

ചൂടകറ്റും വേനൽ പഴങ്ങൾ

Arogya Kerala
ഇത് വേനല്‍ക്കാലമാണ്, കത്തുന്ന ചൂട് ശരീരത്തെ നിര്‍ജ്ജലീകരണം ചെയ്യും. നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ ശരീരം വിവിധ വിപരീത ഫലങ്ങള്‍ക്ക് കാരണമാവുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് തടസമാവുകയും ചെയ്യുന്നു. നിര്‍ജ്ജലീകരണം കൈകാര്യം ചെയ്യുന്നതിനുള്ള പ്രാഥമിക മാര്‍ഗ്ഗം ധാരാളം...
General

തൊണ്ടയിലെ ചൊറിച്ചിലിന് ഉപയോഗിച്ച് നോക്കാവുന്ന പാനീയങ്ങൾ

Arogya Kerala
തൊണ്ടവേദനയും തൊണ്ടയിലെ ചൊറിച്ചിലും വളരെ അരോചകവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്. വൈറൽ അല്ലെങ്കിൽ ബാക്ടീരിയ അണുബാധയോടുള്ള ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തിന്റെ ഭാഗമായാണ് തൊണ്ടവേദനയും ചൊറിച്ചിലും ഉണ്ടാകുന്നത്. രോഗപ്രതിരോധ പ്രതികരണം തൊണ്ടയിലെ മ്യൂക്കസ് മെംബറേനിൽ വീക്കം, നീർക്കെട്ട്...
General Oldage

സ്ട്രോക്ക് വില്ലനാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെന്തൊക്കെ

Arogya Kerala
വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച്, 25 വയസ്സിനു മുകളിലുള്ള നാലില്‍ ഒരാള്‍ക്ക് അവരുടെ ജീവിതത്തില്‍ സ്‌ട്രോക്ക് ഉണ്ടാകുമെന്ന് കാണിക്കുന്നു. ഇന്ത്യയിലെ മരണങ്ങളിലും ശാരീരിക വൈകല്യത്തിനും പ്രധാന കാരണങ്ങളിലൊന്നാണ് സ്‌ട്രോക്ക്. ഹൃദയാഘാതത്തിന് സമാനമായ മസ്തിഷ്‌ക ആഘാതമാണിത്....
Lifestyle

മരുന്നില്ലാതെ തന്നെ ബി.പി നിയന്ത്രിച്ചു നിര്‍ത്താനുള്ള വഴികൾ

Arogya Kerala
ബിപി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പണ്ടൊക്കെ ഒരു പ്രായം കഴിഞ്ഞ് വരുന്ന ഈ അവസ്ഥ, ഇന്ന് ജീവിതശൈലിയും സ്‌ട്രെസ് പോലുള്ള കണ്ടീഷനുകളും കൊണ്ട് ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒന്നായി മാറിയിരിക്കുന്നു. ബിപി നിയന്ത്രിച്ചു നിര്‍ത്തേണ്ടത്...