പ്രിയപ്പെട്ട എന്റെ കരളിനു വേണ്ടി…
നമ്മുടെ ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ കൈകാര്യം ചെയ്യുന്നത് കരള്‍ ആണ്. എന്നാല്‍ കരളില്‍ അണുബാധയുണ്ടാകുമ്പോള്‍ കരളിന്‍റെ പ്രവര്‍ത്തനം തന്നെ താറുമാറാകുന്നു. ഇങ്ങനെ കരളിനെ ബാധിക്കുന്ന അണുബാധയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് എന്ന് പറയാം. സാധാരണഗതിയില്‍ വരുന്ന പനിയും...