Kidney Diseases
പ്രമേഹവും വൃക്കരോഗവും ഒരുമിച്ച് വന്നാൽ……..
കഴിഞ്ഞ 2 പതിറ്റാണ്ട് കാലമായി നമ്മുടെ ഇടയിൽ ഏറെ പടർന്ന് പന്തലിച്ചമറ്റൊരു മഹാവ്യാധിയാണ് വൃക്കരോഗങ്ങൾ. വൃക്കരോഗങ്ങളുടെ പൊതുവായ കാരണം തെറ്റായ ജീവിത ശൈലിയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം വൃക്കരോഗങ്ങൾ പത്താം സ്ഥാനത്താണുള്ളത്...
വേനലിലെ മൂത്രകല്ല് സാധ്യത അകറ്റാം
എപ്പോഴെങ്കിലും വൃക്കയിലെ കല്ല് പ്രശ്‌നം നേരിട്ടിട്ടുണ്ടെങ്കില്‍ ആ അസഹനീയമായ വേദന മറക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും അതുണ്ടായിട്ടുള്ളവർ, അല്ലെങ്കില്‍ ഇനിയൊരിക്കലും അത് വരരുതേ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും. വൃക്കയിലെ കല്ലുകള്‍ അടിസ്ഥാനപരമായി വൃക്കകള്‍ക്കുള്ളില്‍ രൂപപ്പെടുന്നതും ധാതുക്കളും അസിഡിറ്റി ഉള്ള...
നിസ്സാരമല്ല കിഡ്‌നി രോഗം
വൃക്കകള്‍ ശരീരത്തില്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല, കാരണം വൃക്കകളുടെ ആരോഗ്യം പല വിധത്തിലാണ് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ തന്നെ ചില ജീവിത ശൈലി മാറ്റങ്ങള്‍, ഭക്ഷണ രീതികള്‍ എല്ലാം...
വൃക്കരോഗത്തിന്റെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും ഓരോ ധർമ്മമുണ്ട്. സുപ്രധാന അവയവമായ വൃക്കകൾ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാൻ സഹായിക്കുന്നു. എന്നാൽ വൃക്കകൾക്ക് അതിന്റെ ധർമ്മം നിർവഹിക്കാനാകാതെ വന്നാൽ അതായത് വൃക്കകളുടെ പ്രവർത്തനം...
വൃക്കരോഗം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
വൃക്കകൾ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ്. ശരീരത്തെ ശുദ്ധീകരിച്ചു കൊണ്ട് വിഷാംശം പുറന്തള്ളുന്നതിൽ ഇതിനു പ്രധാന പങ്കുണ്ട്. വൃക്കയുടെ ആരോഗ്യ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാത്തത് പലപ്പോഴും ശരീരത്തിൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഇന്ന്...
അറിയാം കിഡ്‌നി സ്‌റ്റോണിനെക്കുറിച്ച്
മുന്‍പ് 45നു മേല്‍ കണ്ടിരുന്ന കിഡ്‌നി സ്‌റ്റോണ്‍ ഇപ്പോള്‍ ഒരുപാട് പേരില്‍ കണ്ടു വരുന്നു. ഇത് വേദനയുണ്ടാക്കുന്ന ഒരു അവസ്ഥയുമാണ്. പ്രസവവേദന കഴിഞ്ഞാല്‍ വരുന്ന വേദന എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ന് ചെറിയ കുട്ടികളില്‍...
വൃക്കരോഗം എന്ന നിശബ്ദ കൊലയാളി
ഇന്നത്തെ കാലത്ത് സമൂഹത്തില്‍ പിടിമുറുക്കുന്ന ഒരു അസുഖമാണ് വൃക്കരോഗം. ഇന്ത്യയിലെ ജനസംഖ്യയുടെ 17.2% പേര്‍ക്കും വിട്ടുമാറാത്ത വൃക്കരോഗം ഉണ്ട്. ശരീരത്തിലെ വിഷവസ്തുക്കള്‍ നീക്കാനായി പ്രവര്‍ത്തിക്കുന്ന ഒരു അരിപ്പയായി വൃക്കകളെ കണക്കാക്കാം. രക്തത്തില്‍ നിന്ന് മാലിന്യങ്ങളും...
കിഡ്നിയുടെ ആരോഗ്യ സംരക്ഷണം
നമ്മൾ പുതിയൊരു വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. പോയ വർഷത്തിലേക്ക് ഒന്ന് പിന്തിരിഞ്ഞു നോക്കിയാൽ ആർക്കും അവരുടെ ആരോഗ്യം നിസ്സാരമായി കാണാനാവില്ല. അത്കൊണ്ട് ഈ വർഷാദ്യത്തിൽ തന്നെ നമുക്ക് ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താം. നമ്മുടെ...
വീർത്തു നിൽക്കുന്ന വയർ കുടവയറാകണമെന്നില്ല
ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണം. എന്നാല്‍ അമിതവണ്ണത്തോടൊപ്പം പലര്‍ക്കും ലഭിക്കുന്നതാണ് കുടവയറും. ഇതിനെ പ്രതിരോധിക്കുന്നതിനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥകളില്‍ ആരോഗ്യസംരക്ഷണം ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. എന്നാല്‍ വീര്‍ത്ത് നില്‍ക്കുന്ന...
മൂത്രക്കല്ല് പൊടിച്ച് കളയേണ്ടത് എപ്പോൾ ?
കല്ലിൻ്റെ സ്ഥാനം, വലുപ്പം, അത് വൃക്കയിൽ ഉണ്ടാക്കിയിട്ടുള്ള ക്ഷതം എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കുക. 5 മില്ലിമീറ്ററോ അതിൽ താഴെയുള്ളതോ ആയ കല്ലാണ് എങ്കിൽ, വ്യക്കയ്ക്ക് ബ്ലോക്കില്ല എങ്കിൽ അത് മൂത്രത്തിലൂടെ പോകുന്നുണ്ടോ...