Nammude Arogyam

January 2022

Maternity

കുഞ്ഞിന്റെ ലിംഗ നിര്‍ണയത്തില്‍ മാതാപിതാക്കള്‍ക്കുള്ള പങ്ക്

Arogya Kerala
ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ പിന്നെ കുഞ്ഞിനായുള്ള കാത്തിരിപ്പാണ്. ആരോഗ്യമുളള കുഞ്ഞിനൊപ്പം ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോയെന്നതും പലരുടേയും കാത്തിരിപ്പും ആകാംഷയുമാണ്. ഏതു ലിംഗത്തില്‍ പെട്ട കുഞ്ഞെങ്കിലും ഒരുപോലെ എന്നതാണ് സത്യമെങ്കില്‍ പോലും ചിലര്‍ക്കെങ്കിലും ആണ്‍കുഞ്ഞ്, പെണ്‍കുഞ്ഞ് താല്‍പര്യങ്ങള്‍...
Maternity

അബോര്‍ഷന്‍ ശേഷം ഒരു കുഞ്ഞിനെ കാത്തിരിയ്ക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?

Arogya Kerala
ഒരു കുഞ്ഞിന് കാത്തിരിയ്ക്കുന്നവര്‍ക്ക് അബോര്‍ഷന്‍ ഏറെ മാനസിക ബുദ്ധിമുട്ടുകള്‍ വരുത്തുന്ന ഒന്നായിരിക്കും. ആദ്യ മൂന്നു മാസങ്ങളില്‍ അബോര്‍ഷന്‍ സാധ്യത ഏറെയാണ്. ചിലരില്‍ ഗര്‍ഭകാലം മുഴുവനും ഈ സാധ്യത കൂടുതലാണ്. ആദ്യ മൂന്നു മാസങ്ങളില്‍ മാത്രം...
Covid-19

ഈ ചർമ്മ പ്രശ്നങ്ങൾ ഒരുപക്ഷെ കൊവിഡ് ലക്ഷണങ്ങളാകാം

Arogya Kerala
കൊവിഡ് 19 എന്ന മഹാമാരി ഓരോ ദിവസവും എന്ന പോലെ ജനിതക വ്യതിയാനം സംഭവിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം സ്വയം പ്രതിരോധം സ്വീകരിക്കുക എന്നുള്ളതാണ് ആദ്യം...
MaternityWoman

ഗർഭിണിയുടെ ഭക്ഷണശീലം എങ്ങനെയാകണം?

Arogya Kerala
ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ പിന്നെ എന്തൊക്കെ കഴിക്കണം, എന്തൊക്കെ ഒഴിവാക്കണം, വ്യായാമം എപ്പോൾ എങ്ങനെ ചെയ്യണം, ഇരിക്കുമ്പോഴും കിടക്കുമ്പോഴും ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്ന് തുടങ്ങി നിരവധി കാര്യങ്ങൾ അവർ ശ്രദ്ധിക്കണം. അമ്മയാകാൻ തയ്യാറെടുക്കുക...
Maternity

പ്രസവവേദനയും അല്ലാത്ത വേദനയും എങ്ങനെ തിരിച്ചറിയാം

Arogya Kerala
പ്രസവം അടുക്കുമ്പോള്‍ ശരീരത്തിന് ഉണ്ടാകുന്ന ഏത് വേദനയും പ്രസവ വേദനയായി തെറ്റിദ്ധരിയ്ക്കുന്നവരുണ്ട്. പ്രത്യേകിച്ചും ആദ്യമായി ഗര്‍ഭിണിയാകുന്നവര്‍. പ്രസവവേദനയും അല്ലാത്ത വേദനയും തിരിച്ചറിയാന്‍ സാധിയ്ക്കാത്തതാണ് പലര്‍ക്കും പ്രശ്‌നമാകുന്നത്. ഗര്‍ഭകാലത്ത് ശരീരത്തിന് പല വിധത്തിലെ വേദനകള്‍ ഉണ്ടാകുന്നത്...
GeneralWoman

ശരീരം കാണിക്കും തൈറോയ്ഡ് സൂചനകൾ

Arogya Kerala
പണ്ട് കാലത്ത് അസാധാരണായിരുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും ഇന്നത്തെ കാലത്ത് സാധാരണയായി വരുന്നുണ്ട്. ഇത്തരത്തില്‍ ഒന്നാണ് തൈറോയ്ഡ്. പ്രമേഹം, ബിപി എന്നിവ പോലെ ഇന്നത്തെ കാലത്ത് സാധാരണയായി വരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തൈറോയ്ഡ്...
Healthy Foods

അവക്കാഡോ അഥവാ ബട്ടർ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ

Arogya Kerala
ആരോഗ്യത്തിന് സഹായിക്കുന്നതിൽ പഴവർഗങ്ങൾക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ധാരാളം നാരുകളും പല പോഷകങ്ങളും അടങ്ങിയവയാണ് പഴങ്ങൾ. ഇത്തരത്തിൽ ആരോഗ്യ സംരക്ഷണത്തിനായി പല തരം പഴങ്ങൾ കഴിക്കാൻ തിരഞ്ഞെടുക്കാം. നമ്മുടെ തൊടിയിൽ നിന്നും ലഭിയ്ക്കുന്ന നാടൻ പഴങ്ങൾ...
Covid-19

ഒമിക്രോണ്‍:കോവിഡ് വാക്‌സിനുകള്‍ എത്രത്തോളം ഫലം ചെയ്യും?

Arogya Kerala
നീണ്ട ലോക്ക്ഡൗണിനും കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ക്കും ശേഷം ലോകം മുഴുവന്‍ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍, മാരകമായ കോവിഡ് വൈറസ് വീണ്ടും ഒരു പുതിയ വകഭേദമായ ഒമിക്രോണുമായി തിരിച്ചെത്തിയിരിക്കുകയാണ്. കോവിഡ്-19 മഹാമാരി ഉടന്‍ അവസാനിക്കാന്‍...
General

മൂത്രനാളിയിലെ അണുബാധ ഉണ്ടാക്കുന്ന രോഗ ലക്ഷണങ്ങൾ എന്തെല്ലാം?

Arogya Kerala
വേദനാജനകമായതും വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതുമാണ് മൂത്രനാളിയിലെ അണുബാധ (Urinary Tract Infection - UTI). ഇടയ്ക്കിടക്ക് മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, ബ്ലീഡിങ്, ഇടുപ്പ് ഭാഗങ്ങളിൽ വേദന എന്നിവയൊക്കെ മൂത്രനാളിയിലെ അണുബാധ ഉണ്ടാക്കുന്ന...
General

ചുമ മാറാൻ ശ്രദ്ധിക്കാം ചില കാര്യങ്ങൾ

Arogya Kerala
പൊടിപടലങ്ങൾ തുടർച്ചയായി നിൽക്കുന്നതും കാലാവസ്ഥയിലെ മാറ്റങ്ങളും തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ടും പുകവലി മൂലവുമെല്ലാം ചുമ അനുഭവപ്പെടാം. ചുമ വഷളായി തുടങ്ങുമ്പോൾ മാത്രമാണ് ഇതിലുള്ള ചികിത്സ പലരും തേടുന്നത്. ചുമ എന്നത് ശരീരത്തിന്റെ സ്വതസിദ്ധമായ ഒരു...