Nammude Arogyam

Heart Disease

GeneralHeart Disease

മനുഷ്യ ഹൃദയത്തെക്കുറിച്ച് അറിയാത്ത ചില വസ്തുതകള്‍

Arogya Kerala
ഹൃദയത്തിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്‌. ശരീരത്തിന്റെ രക്തചംക്രമണ സംവിധാനത്തിന്റെ ഭാഗമാണ് ഹൃദയം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവവും ഏറ്റവും കഠിനമായി പ്രവര്‍ത്തിക്കുന്ന പേശിയുമാണിത്. രണ്ട് ആട്രിയയും രണ്ട് വെന്‍ട്രിക്കിളുകളും ചേര്‍ന്ന് നാല് അറകള്‍...
Heart Disease

ഒറ്റയ്ക്കുള്ളപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍……….

Arogya Kerala
ആര്‍ക്കും ഏതു നിമിഷത്തിലും വരാവുന്ന രോഗങ്ങളില്‍ ഒന്നാണ് അറ്റാക്ക് എന്നത്. അതായത് ഹൃദയാഘാതം. മരണ കാരണം ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നുവെന്ന് പലപ്പോഴും നാം കേള്‍ക്കാറുമുണ്ട്. പെട്ടെന്ന് സംഭവിയ്ക്കുന്ന മരണങ്ങള്‍ക്ക് പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണിത്. അറ്റാക്ക്...
Healthy FoodsHeart Disease

കൊളസ്‌ട്രോൾ കുറയ്ക്കാൻ മാതളനാരങ്ങ ജ്യൂസ്

Arogya Kerala
ഇന്നത്തെ യുവ തലമുറയിൽ ഒട്ടനവധി പേർ ഹൃദ്രോഗവുമായി മല്ലിടുന്നവരാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഹൃദയാഘാതം മൂലം ജീവൻ നഷ്ടപ്പെടുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, നമ്മുടെ ഹൃദയാരോഗ്യത്തിൽ എന്നത്തേക്കാളും കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണിത്. കൊളസ്‌ട്രോൾ...
GeneralHeart Disease

പെട്ടെന്ന് അറ്റാക്കുണ്ടായി മരിയ്ക്കുന്നതിന് പിന്നിലെ കാരണം…..

Arogya Kerala
കന്നഡ സിനിമാ താരം പുനീത് രാജ്കുമാറിന്റെ മരണം പെട്ടെന്നുള്ള അറ്റാക്ക് കാരണമായിരുന്നു. ആരോഗ്യ, വ്യായാമ ചിട്ടകള്‍ പാലിയ്ക്കുന്ന അദ്ദേഹത്തിന്റെ അകാലത്തിലെ മരണം ഞെട്ടലാണ് ഉണ്ടാക്കിയിരിയ്ക്കുന്നതും. ഏറെ ആരോഗ്യ ശ്രദ്ധ പുലര്‍ത്തുന്ന പലര്‍ക്കും പലപ്പോഴും വ്യായാമത്തിനിടെ...
Heart Disease

ഹൃദയാഘാത സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്താം

Arogya Kerala
ഹാര്‍ട്ട് അറ്റാക്ക് പെട്ടെന്നു തന്നെ ജീവന്‍ കവര്‍ന്നെടുക്കുന്ന വില്ലനാണെന്നു പറയാം. ചിലപ്പോള്‍ യാതൊരു ലക്ഷണവുമില്ലാതെ വന്ന് ഞൊടിയിടയില്‍ ജീവന്‍ കവര്‍ന്നെടുത്ത് പോകുന്ന ഒന്നാണിത്. പലപ്പോഴും മുന്‍പേ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പോകാതെ വരുന്നതാണ് ഈ രോഗം...
Heart Disease

സ്ത്രീകളിലും, പുരുഷന്മാരിലും ഹൃദ്രോഗ ലക്ഷണങ്ങൾ ഒരു പോലെയാണോ?

Arogya Kerala
ഭക്ഷണം, ജീവിതശൈലി എന്നിവയിലെല്ലാം വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ രോഗങ്ങളും അത്ര തന്നെ മനുഷ്യ ജീവിതത്തിൻറെ നിറം കെടുത്തുന്നുണ്ട്. അമിതവണ്ണവും അതിനോട് അനുബന്ധിച്ചുള്ള അസുഖങ്ങളും അനുഭവിക്കുന്നവരുടെ എണ്ണം ദിനപ്രതി...
GeneralHeart DiseaseWoman

ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഹൃദയാഘാതവും സ്‌ട്രോക്കും കൂടുന്നുവോ?

Arogya Kerala
ഇന്ത്യയിലെ മരണങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് സ്‌ട്രോക്കും ഹൃദയാഘാതവും. വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, 25 വയസ്സിനു മുകളില്‍ പ്രായമുള്ള 4 പേരില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് സ്‌ട്രോക്ക് ഉണ്ടാകുമെന്നാണ്. ഹൃദയാഘാതത്തിന് സമാനമാണ് ഇതും....
Health & WellnessHeart Disease

നമ്മളെ കാക്കും ഹൃദയത്തെ നമുക്കും കാക്കാം

Arogya Kerala
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. മറ്റെല്ലാ അവയവങ്ങളിലേക്കും രക്തം പമ്പ് ചെയ്ത് ഒരാളുടെ ജീവന്‍ നിലനിര്‍ത്തുന്നത് ഹൃദയമാണ്. അതിനാല്‍ത്തന്നെ, ഹൃദയത്തെ പരിപാലിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്. എന്നാല്‍, പ്രമേഹം, രക്താതിമര്‍ദ്ദം, അനാരോഗ്യകരമായ...
Heart Disease

എല്ലാ നെഞ്ച് വേദനയും പേടിക്കേണ്ടതുണ്ടോ?

Arogya Kerala
നെഞ്ച് വേദന എന്ന് പറയുമ്പോള്‍ നമുക്ക് മുന്നില്‍ ആദ്യം തോന്നുന്നത് അത് ഹാര്‍ട്ട് അറ്റാക്ക് ആണെന്നതാണ്. എന്നാല്‍ വേറെയും നിരവധി കാരണങ്ങള്‍ കൊണ്ട് നെഞ്ച് വേദന വരാവുന്നതാണ്.ഓരോരുത്തരിലും നെഞ്ച് വേദന അതിന്റെ തീവ്രത, ദൈര്‍ഘ്യം,...
Heart DiseaseGeneral

നെഞ്ചിന്റെ പല ഭാഗത്തായി ഇടയ്ക്കിടെ വരുന്ന വേദനയുടെ യഥാര്‍ത്ഥ കാരണം ഹൃദയസ്തംഭനമാണോ?

Arogya Kerala
സ്ത്രീ പുരുഷ ഭേദമന്യേ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് നെഞ്ചിന്റെ പല ഭാഗത്തും ഇടക്കിടെ വേദന വരികയെന്നത്. പലര്‍ക്കും ഇത് ഹാര്‍ട്ട് അറ്റാക്കാണോ, ഹൃദയ പ്രശ്‌നമാണോ എന്ന രീതിയില്‍ ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. പുരുഷന്മാരേക്കാള്‍ സ്ത്രീകളെയാണ്...