Nammude Arogyam

February 2022

General

ഇടക്കിടെ അടിവയറ്റില്‍ വേദനയുണ്ടാവുന്നുണ്ടോ?

Arogya Kerala
ഇടക്കിടെ അടിവയറ്റില്‍ വേദനയുണ്ടാവുന്നത്, പലരും നിസ്സാരമായി വിടുന്ന ഒന്നാണ്. എന്നാൽ അടിവയറ്റിലെ വേദന അത്ര നിസ്സാരമാക്കരുത്. ഇത് പലപ്പോഴും അപ്പെന്‍ഡിസൈറ്റിന്റെ തുടക്കമാവാം. അപ്പെന്‍ഡിസൈറ്റിസ് വളരെ ഭയാനകമായ ഒരു രോഗാവസ്ഥയാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനേ തന്നെ...
Healthy Foods

മണലിൽ വറുക്കുന്ന ഭക്ഷണങ്ങൾ ആരോഗ്യകരമാണോ?

Arogya Kerala
നമ്മളിൽ പലരും വ്യത്യസ്തമായ പാചക രീതികൾ ഇഷ്ടപ്പെടുന്നവരാണ്. കാരണം ഏതൊരു ഭക്ഷ്യ ഉൽപ്പന്നം ആയാലും അത് വ്യത്യസ്തമായ രീതിയിൽ പാചകം ചെയ്തെടുക്കുമ്പോൾ അതിന്റെ രുചിയും കൂടുതൽ വ്യത്യസ്തമായി മാറുന്നു. പലരീതിയിലും പാകം ചെയ്തു രുചി...
Healthy Foods

ടാംഗറിനുകളും ഓറഞ്ചും തമ്മിലുള്ള വ്യത്യാസം

Arogya Kerala
ആരോഗ്യ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പലതരം പഴങ്ങളുണ്ട്. പ്രത്യേകിച്ച് സിട്രസ് പഴങ്ങൾ. സിട്രസ് പഴങ്ങളിൽ പ്രധാനികളാണ് ടാംഗറിനുകളും, ഓറഞ്ചുകളും. രണ്ടും കാഴ്ചയ്ക്ക് ഒരേ പോലെ ആയതിനാല്‍ ഇവ പലപ്പോഴും പരസ്പരം ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. രണ്ടും...
Healthy Foods

ഈന്തപ്പഴം അഥവാ ഡേറ്റ്‌സിന്റെ ആരോഗ്യ ഗുണങ്ങൾ

Arogya Kerala
ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ഡ്രൈ നട്‌സ്, ഡ്രൈ ഫ്രൂട്‌സ് എന്നിവ ഏറെ പ്രധാനമാണ്. ഇവയില്‍ നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളുമുണ്ട്. ഇത്തരം ഡ്രൈ ഫ്രൂട്‌സില്‍ പ്രധാനപ്പെട്ടതാണ് ഈന്തപ്പഴം അഥവാ ഡേറ്റ്‌സ്. സ്വാഭാവിക മധുരമുള്ള ഈ പഴം മിതമായ...
Children

കുഞ്ഞുങ്ങളിലെ വിക്കിനെ എങ്ങനെ തിരിച്ചറിയാം?

Arogya Kerala
സു സുധി വാത്മീകം എന്ന സിനിമ കണ്ടവരാരും അതിലെ ജയസൂര്യയുടെ കഥാപാത്രത്തെ അത്രയധികം മറക്കാന്‍ സാധ്യതയില്ല. താന്‍ പറയാന്‍ വന്നതിനെ കേള്‍വിക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്ന സുധി എന്ന കഥാപാത്രം. ഈ അവസ്ഥ നേരിടുന്ന...
Kidney Diseases

വൃക്കരോഗത്തിന്റെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

Arogya Kerala
നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും ഓരോ ധർമ്മമുണ്ട്. സുപ്രധാന അവയവമായ വൃക്കകൾ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാൻ സഹായിക്കുന്നു. എന്നാൽ വൃക്കകൾക്ക് അതിന്റെ ധർമ്മം നിർവഹിക്കാനാകാതെ വന്നാൽ അതായത് വൃക്കകളുടെ പ്രവർത്തനം...
Healthy Foods

മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് നല്ലതാണോ?

Arogya Kerala
മുട്ടയുടെ വൈവിധ്യം, പാചക ലോകത്തെ ഏറ്റവും ആഘോഷിക്കപ്പെടുന്ന സവിശേഷതകളിലൊന്നാണ്. മുട്ട പോഷകങ്ങളുടെ കലവറയാണ്. ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്റെ ഉറവിടമാണ് മുട്ട. പ്രോട്ടീനുകള്‍ പേശികളെ നന്നാക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, പ്രതിരോധശേഷിയും ശക്തിയും നല്‍കുകയും,...
General

ഉറക്കത്തിനിടക്ക് ശ്വസനത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഹൃദയസ്തംഭനത്തിന് കാരണമാകുമോ?

Arogya Kerala
സ്ലീപ് അപ്നിയ വളരെ ഗുരുതരമായ ഒരു രോഗാവസ്ഥയാണ്. ദീര്‍ഘകാലമായി ഈ രോഗത്തിന് ചികിത്സ കൃത്യസമയത്ത് ലഭിക്കാത്തത് പലപ്പോഴും ഗുരുതമരമായ അപകടമാണ് ആരോഗ്യത്തിന് ഉണ്ടാക്കുന്നത്. ഉറക്കത്തിനിടക്ക് ശ്വസനത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ആണ് സ്ലീപ് അപ്നീയ എന്ന്...
Healthy Foods

മലബന്ധത്തിന് പരിഹാരമായി വാഴപ്പഴം കഴിച്ചാൽ ഗുണം ലഭിക്കുമോ?

Arogya Kerala
നല്ല ശോധന ലഭിയ്ക്കാത്തത്, മലബന്ധം തുടങ്ങിയവ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ചിലര്‍ക്കിത് നിത്യവുമുള്ള പ്രശ്‌നം തന്നെയായിരിയ്ക്കും. എന്നാൽ ചിലര്‍ക്ക്, ലാക്‌സേറ്റീവ് പോലുള്ളവ കഴിയ്ക്കാതെ വയറ്റില്‍ നിന്നും പോകില്ലെന്ന അവസ്ഥയുമുണ്ട്. ഇതിന് ഒരു പരിഹാരമെന്നോണം വാഴപ്പഴമാണ്...
Health & Wellness

പൊറോട്ട ആരോഗ്യത്തിന് ദോഷം വരുത്താത്ത രീതിയിൽ എങ്ങനെ കഴിക്കാം?

Arogya Kerala
നമ്മുടെ ആരോഗ്യത്തിലും, അനാരോഗ്യത്തിലും ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ചില ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ അനാരോഗ്യകരമായി കഴിച്ചാല്‍ ദോഷം വരുത്തും. അത് പോലെ തന്നെ അനാരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമായി കഴിയ്ക്കാനും വഴിയുണ്ട്. മലയാളികള്‍ക്ക് പ്രിയപ്പെട്ട...