കൗമാരപ്രായത്തിൽ വാക്‌സിനുകൾ നൽകേണ്ടതുണ്ടോ! യാഥാർത്ഥ്യം എന്ത് ? Should vaccines be given to adolescents? What’s reality?
കൗമാരപ്രായം (13-19 വയസ്സുകൾ) ഓരോ ആളുകളുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നാണ്. ഈ പ്രായത്തിൽ ശരീരത്തിന്റെ വളർച്ച, മാനസികമായ മാറ്റങ്ങൾ, ഹോർമോൺ മാറ്റങ്ങൾ തുടങ്ങിയവയിെൽ കാര്യമായി മാറ്റങ്ങൾ സംഭവിക്കുന്ന ഒരു ഘട്ടമാണ്. ഈ പ്രായത്തിലും ശരീരത്തിന് പ്രത്യേക പരിചരണവും സംരക്ഷണവും ആവശ്യമാണ്. പലരും...