പുകവലിയും കോവിഡും
പുകവലി ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നതിലൂടെ കോവിഡ് അപകടസാധ്യത ഉയര്‍ത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കോവിഡ് വൈറസ് പ്രധാനമായും പിടികൂടുന്നത് പ്രതിരോധശേഷി കുറഞ്ഞവരെയാണ്. പുകവലി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു, അതുവഴി രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും...