Nammude Arogyam

December 2020

LifestyleHealthy Foods

നല്ല ആരോഗ്യത്തിനായി ജീവിതത്തിന്റെ ഭാഗക്കേണ്ട ഹെർബൽ ചായകൾ

Arogya Kerala
പ്രകൃതിദത്തമായ രീതിയില്‍ ആരോഗ്യം സംരക്ഷിയ്ക്കാനുള്ള ഒറ്റമൂലിയാണ് ഹെര്‍ബല്‍ ചായ. പല തരത്തിലുള്ള ഹെര്‍ബല്‍ ചായകള്‍ പതിവാക്കുന്നത് ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രോഗങ്ങളെ പ്രതിരോധിയ്ക്കുന്നതിനും സഹായിക്കും. തേയില ഉപയോഗിച്ചുള്ള സ്ഥിരം ചായ മാറ്റി വെച്ച് ശരീരത്തെ...
General

നഖം നോക്കിയാല്‍ മതി പല രോഗങ്ങളും തിരിച്ചറിയാം

Arogya Kerala
നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും ആരോഗ്യവും, അനാരോഗ്യവും വെളിപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. ഇതില്‍ നമ്മുടെ നഖങ്ങളും പെടും. മനുഷ്യര്‍ക്കിത് ശരീരത്തിന്റെ ആകൃതി നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നെങ്കില്‍ പല മൃഗങ്ങള്‍ക്കും ഇത്...
Healthy Foods

ഏത്തപ്പഴത്തിൻ്റെ അതിശയിപ്പിക്കും ആരോഗ്യ ഗുണങ്ങൾ

Arogya Kerala
വർഷം മുഴുവനും ലഭ്യമായ ഒരു പഴമാണ് ഏത്തപ്പഴം. പൊട്ടാസ്യം ധാരാളമായി അടങ്ങിയ ഈ പഴത്തിൽ ഫൈബർ, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, മഗ്നീഷ്യം, ചെമ്പ്, മാംഗനീസ്, പ്രോട്ടീൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഏത്തപ്പഴത്തിൽ അടങ്ങിയ...
General

സന്ധിവേദന അകറ്റും വീട്ടുവൈദ്യങ്ങള്‍

Arogya Kerala
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ സന്ധിവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മളില്‍ പലരും ശ്രദ്ധിക്കുമ്പോള്‍ അത് ആരോഗ്യത്തെ വഷളാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. എന്നാല്‍ സന്ധിവേദനയെ പ്രതിരോധിക്കുന്നതിന്...
Covid-19General

കൊറോണവൈറസ് എന്ന കുഞ്ഞൻ വൈറസ് 2020ൽ വാരിവിതറിയ മാറ്റങ്ങൾ

Arogya Kerala
2020 എന്ന ഈ മഹാവർഷം അവസാനിക്കാറായിരിക്കുന്നു. ഈയൊരു വർഷം ഏതൊരാൾക്കും മറ്റ് വർഷങ്ങളിൽ നിന്നും ഏറ്റവും വ്യത്യസ്തമായ ഒന്നായിരിക്കുമെന്ന കാര്യം ആരോടു ചോദിച്ചാലും പറഞ്ഞു തരും. കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊറോണ വൈറസ്...
Covid-19

കൊറോണവൈറസിന്റെ ജനിതകമാറ്റം കൂടുതൽ അപകടകരമോ?

Arogya Kerala
ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തി കൊറോണ നമുക്കിടയില്‍ എത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ട് നില്‍ക്കേയാണ് ഇപ്പോള്‍ വീണ്ടും കൊറോണഭീതിയില്‍ ലോകം ഞെട്ടിവിറച്ചിരിക്കുന്നത്. യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണയാണ് ഇപ്പോള്‍ ഭീതി പരത്തി മുന്നേറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍...
General

കൊറോണക്ക് പിന്നാലെ ഷിഗെല്ല ബാക്ടീരിയ രോഗം:ഭീതിയൊഴിയാതെ കേരളം

Arogya Kerala
ഈയടുത്ത ദിനങ്ങളിലായി കേരളക്കരെയെ കുറച്ചധികം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന ഒന്നാണ് ഷിഗെല്ല ബാക്ടീരിയ രോഗം. കോഴിക്കോട് ജില്ലയിൽ ഏതാനും പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതും രോഗ ബാധയെ തുടർന്ന് ഒരു മരണം ഉണ്ടായതും ആശങ്ക വർധിപ്പിക്കുന്നു....
Covid-19

സർജിക്കൽ മാസ്ക് ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാമോ?

Arogya Kerala
കോവിഡിൻ്റെ വരവോട് കൂടി ആവശ്യ വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നത് ഫെയ്‌സ് മാസ്കുകൾ തന്നെയാണ്. കൊറോണവൈറസ് വ്യാപനം നിയന്ത്രിച്ചു നിർത്താനാവാതെ തുടരുന്ന ഈ സാഹചര്യത്തിൽ ആളുകൾ കൂടുന്നിടത്തൊക്കെ മാസ്‌ക്കുകൾ നിർബന്ധിതവും അത്യന്താപേക്ഷിതവുമായി മാറിയിരിക്കുന്നു. രോഗവ്യാപനം...
Healthy FoodsGeneral

തണുപ്പുകാലം:ആരോഗ്യം നിലനിർത്താൻ വേണം പ്രതിരോധങ്ങൾ

Arogya Kerala
ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി സ്വീകരിക്കുന്നത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. മഞ്ഞുകാലം എത്തുന്നതോടെ ശരീരത്തിന് പോഷകങ്ങൾക്കൊപ്പം തന്നെ ചൂടും ആവശ്യമാണ്. കോവിഡ് കാലമായതിനാൽ പ്രതിരോധശക്തി ഏറ്റവും കൂടുതൽ ആവശ്യമായ സമയവുമാണ്. ഒപ്പം ജലദോഷം...
Healthy FoodsGeneral

ഈ ഭക്ഷണങ്ങൾ ശീലമാക്കൂ യൂറിക് ആസിഡിനോട് ഗുഡ്ബൈ പറയൂ

Arogya Kerala
രക്തത്തില്‍ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നത് ഹൈപ്പര്‍ യൂറിസെമിയ എന്നാണ് അറിയപ്പെടുന്നത്. യൂറിക് ആസിഡ് കൂടുമ്പോള്‍ ഇത് ക്രിസ്റ്റലുകളായി മാറി സന്ധികളിലും മറ്റും അടിഞ്ഞു കൂടി നീരും വേദനയുമെല്ലാം ഉണ്ടാക്കുന്നു. ഗൗട്ട് എന്നാണ് പൊതുവേ...