Maternity
അബോര്‍ഷന് ശേഷം എപ്പോള്‍ അടുത്ത ഗര്‍ഭധാരണം വേണം
ഗര്‍ഭധാരണം എന്നത് സ്ത്രീകളില്‍ ശാരീരികമായും മാനസികമായും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഗര്‍ഭധാരണത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടോ ക്രോമസോം തകരാറുകള്‍ കൊണ്ടോ പലപ്പോഴും ഗര്‍ഭം അബോര്‍ഷനില്‍ കലാശിക്കുന്നു. ഇത് സ്ത്രീകളില്‍...
ഗര്‍ഭകാലം ഗര്‍ഭിണികള്‍ക്ക് ശരീരഭാരം വർധിക്കുമെങ്കിലും, അത് എത്രത്തോളം വര്‍ദ്ധിക്കണം?
ഗര്‍ഭകാലം എന്നത് പല സ്ത്രീകളിലും ശാരീരികവും മാനസികവുമായ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയം തന്നെയാണ്. പല കാര്യങ്ങളിലും അതീവ ശ്രദ്ധ നല്‍കുന്നതിന് പല അമ്മമാരും ശ്രദ്ധിക്കുന്നു. കഴിക്കുന്ന ഭക്ഷണവും കിടത്തവും ഇരുന്നെഴുന്നേല്‍ക്കുന്നതും...
പ്രസവ ശേഷമുള്ള വ്യായാമം നല്ലതാണോ?
ഏറെ കരുതലും ശ്രദ്ധയും നല്‍കേണ്ട സമയമാണ് ഗര്‍ഭകാലം (Pregnancy). പ്രസവം കഴിഞ്ഞ ശേഷവും ഈ കരുതല്‍ വേണ്ടത് വളരെ പ്രധാനമാണ്. പൊതുവെ പല സ്ത്രീകളും പ്രസവം കഴിഞ്ഞ ശേഷം ശരീരത്തിന് അധികം ശ്രദ്ധ നല്‍കാറില്ല....
ഗര്‍ഭിണികള്‍ പപ്പായ കഴിച്ചാൽ പ്രശ്‌നം ഉണ്ടാകുമോ?
ഗര്‍ഭിണിയായാല്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ചില ഭക്ഷണങ്ങള്‍ ഉണ്ട്. അതില്‍ പൊതുവില്‍ കേള്‍ക്കുന്ന ഒരു പേരാണ് പപ്പായ. പപ്പായ കഴിച്ചാല്‍ അബോഷനാകും അതിനാല്‍, പപ്പായ കഴിക്കുന്നത് നല്ലതല്ല എന്ന് കേട്ടിട്ടുണ്ടാകും...
ഗര്‍ഭകാലത്ത് ബദാം കഴിക്കുന്നത് അമ്മക്കും കുഞ്ഞിനും എത്രത്തോളം ഗുണം നല്‍കുന്നു?
ഗര്‍ഭകാലം എന്നത് പല അരുതുകളുടേയും കൂടി കാലമാണ്. അതുകൊണ്ട് തന്നെ ഈ സമയം എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന കാര്യം അറിഞ്ഞിരിക്കണം. ഡ്രൈഫ്രൂട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം...
അറിയാം ഗർഭത്തിന്റെ നാലാം ആഴ്ച്ചയുടെ പ്രത്യേകതകൾ
ഏറെ കൗതുകവും അതുപോലെ ടെന്‍ഷന്‍ നിറഞ്ഞതുമാണ് ഗര്‍ഭകാലം (pregnancy). ഗര്‍ഭകാലത്തിന്റെ നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ പലതരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. ക്ഷീണം, രക്തസ്രാവം, ഓക്കാനം എന്നിവയെല്ലാം ചില സാധാരണ ലക്ഷണങ്ങളാണ്. ചിലപ്പോള്‍ ഇതൊന്നും ശ്രദ്ധിക്കാതിരിക്കാനുള്ള സാധ്യതയുമുണ്ട്....
ചൈനീസ് ഫുഡും ഗര്‍ഭിണികളും
ഗര്‍ഭകാലമെന്നത് അതീവ ശ്രദ്ധ അത്യാവശ്യമുള്ള കാലമാണ്. കാരണം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യം പ്രധാനമാകുന്നു. അമ്മ വരുത്തുന്ന തെറ്റുകള്‍ കുഞ്ഞിന്റെ ജീവിതകാലം മുഴുവന്‍ ബാധിയ്ക്കുന്ന തെറ്റുകളുമാകാം. ഗര്‍ഭകാല ആരോഗ്യം കണക്കിലെടുക്കുമ്പോള്‍ ഭക്ഷണ കാര്യവും പ്രധാനമാണ്...
പ്രസവമടുക്കുമ്പോഴുണ്ടാകുന്ന അംമ്‌നിയോട്ടിക് ലീക്കേജും, വജൈനല്‍ ഫ്‌ളൂയിഡും എങ്ങനെ തിരിച്ചറിയാം?
വാട്ടര്‍ ബ്രേക്കിംഗ്, ലീക്കിംഗ് എന്നിവയെല്ലാം തന്നെ പ്രസവമടുക്കുമ്പോള്‍ കേള്‍ക്കുന്ന കാര്യങ്ങളാണ്. അംമ്‌നിയോട്ടിക ഫ്‌ളൂയിഡ് പോയിത്തുടങ്ങുന്നതിനെയാണ് ഇതു കൊണ്ടുദ്ദേശിയ്ക്കുന്നത്. ഇത് പൊതുവേ പ്രസവമടുക്കുമ്പോഴുളള ലക്ഷണമെങ്കിലും ചിലരില്‍ നേരത്തെ പല കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകും. അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ്...
ആര്‍ത്തവ ദിനം കഴിഞ്ഞിട്ടും ഫലം നെഗറ്റീവാണോ?
ഒരു സ്ത്രീ ഗര്‍ഭിണിയാണ് എന്ന് മനസ്സിലാക്കുന്നത് അവരുടെ ആര്‍ത്തവ ദിനങ്ങള്‍ തെറ്റുമ്പോഴാണ്. ആര്‍ത്തവം പ്രതീക്ഷിക്കുന്ന തീയ്യതി കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം നടത്തുന്ന പ്രഗ്നന്‍സി ടെസ്റ്റിലാണ് ഗര്‍ഭിണിയാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക്...
ട്യൂബല്‍ ലിഗേഷനും, ഗര്‍ഭധാരണവും
ഗര്‍ഭധാരണത്തിന് ഫലോപിയന്‍ ട്യൂബിന്റെ പങ്ക് വളരെ വലുതാണ്. എന്നാല്‍ ഗര്‍ഭധാരണം ആഗ്രഹിക്കാത്തവര്‍ ചില അവസരങ്ങളില്‍ നടത്തുന്ന ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ട്യൂബല്‍ ലിഗേഷന്‍. എന്നാല്‍ എന്താണ് ട്യൂബല്‍ ലിഗേഷന്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്താണ്...