ഗര്‍ഭകാല പ്രമേഹം:അപകട സാധ്യതകൾ !!!
സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന പ്രമേഹമാണ് ഗര്‍ഭകാല പ്രമേഹം. പ്രമേഹം ഇല്ലാത്തവര്‍ക്ക് പോലും ഗര്‍ഭകാലത്ത് പ്രമേഹം ബാധിക്കുകയും പ്രസവശേഷം സാധാരണയായി അത് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഗര്‍ഭകാല പ്രമേഹം ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ അമ്മയ്ക്കും കുഞ്ഞിനും പല...