Nammude Arogyam

August 2020

Covid-19

ഐസൊലേഷൻ വാർഡുകളെ എന്തിന് ഭയപ്പെടണം?

Arogya Kerala
ആശുപത്രികളിലും മറ്റ് മെഡിക്കൽ സൗകര്യങ്ങളിലും, പകർച്ചവ്യാധികൾ ബാധിച്ച രോഗികളെയും, രോഗബാധ സംശയിക്കുന്നവരെയും ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പ്രത്യേക വാർഡാണ് ഐസൊലേഷൻ വാർഡ് . അടുത്ത ദിവസങ്ങളിലായി ലോകമെമ്പാടും കൊറോണ വൈറസ് ബാധ സംശയിക്കുന്ന നിരവധിപേരെ...
Children

ഹായ്….പാൽനിലാ പുഞ്ചിരി

Arogya Kerala
പാൽപ്പല്ല് കാണിച്ചുള്ള കുഞ്ഞിൻ്റെ പുഞ്ചിരിയോളം വശ്യമായതൊന്നുമില്ല. എന്നാൽ കുഞ്ഞുങ്ങളുടെ മറ്റ് കാര്യങ്ങളിൽ നൽകുന്ന ശ്രദ്ധ പല്ലുകളുടെ കാര്യത്തിൽ നൽകാറുണ്ടോ എന്ന് ചോദിച്ചാൽ "ഇല്ല " എന്നാകും മറുപടി....
General

പൈൽസാണ് സാറേ…….

Arogya Kerala
പൈൽസ് എന്ന് പറയുന്നത് മലസഞ്ചിയുടെ താഴ്ഭാഗത്തായി മലദ്വാരത്തിന് ചുറ്റുമുള്ള ഞരമ്പുകൾ തടിച്ച് വരുന്നതിനെയാണ്. ഈ ഞരമ്പുകളിൽ സമ്മർദം വർധിക്കുന്നതിനാലാണ് പ്രധാനമായും പൈൽസ് ഉണ്ടാകുന്നത്. മലബന്ധമുള്ളവർ മലവിസർജത്തിനായി മുക്കുന്നവർ, ഗർഭകാലത്തും പ്രസവശേഷവും ദീർഘനേരം ഇരുന്ന് ജോലി...
General

അയ്യോ…. എലിപ്പനി

Arogya Kerala
എലിമൂത്രത്താല്‍ അശുദ്ധമായ ജലം, മണ്ണ്, ഫലവര്‍ക്ഷങ്ങള്‍, ആഹാരം എന്നിവയിലൂടെ രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു. മലിന ജലത്തില്‍ കുളിക്കുകയോ ചെളിയിലും വെള്ളക്കെട്ടുകളിലും പണിയെടുക്കുകയോ രോഗാണു കലര്‍ന്ന ആഹാരം, വെള്ളം എന്നിവ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക് രോധബാധയ്ക്ക് സാധ്യതയുണ്ട്....
Kidney Diseases

മൂത്രക്കല്ല് പൊടിച്ച് കളയേണ്ടത് എപ്പോൾ ?

Arogya Kerala
കല്ലിൻ്റെ സ്ഥാനം, വലുപ്പം, അത് വൃക്കയിൽ ഉണ്ടാക്കിയിട്ടുള്ള ക്ഷതം എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കുക. 5 മില്ലിമീറ്ററോ അതിൽ താഴെയുള്ളതോ ആയ കല്ലാണ് എങ്കിൽ, വ്യക്കയ്ക്ക് ബ്ലോക്കില്ല എങ്കിൽ അത് മൂത്രത്തിലൂടെ പോകുന്നുണ്ടോ...
Kidney Diseases

വെള്ളം കുടിച്ചാൽ കിഡ്നിസ്റ്റോണ് മാറുമോ ?

Arogya Kerala
കിഡ്നിയിൽ കല്ല് രൂപപ്പെടാൻ കൂടുതൽ കാലം എടുക്കുമെങ്കിലും അത് വലുതാകുന്ന പ്രക്രിയ വേഗത്തിൽ നടക്കും. പരിശോധനയിൽ കല്ല് കണ്ടെത്തി അതിൻ്റെ വലുപ്പം ചെറുതാണ് എന്നുകരുതി ചികിത്സിക്കാതെ അവഗണിക്കരുത്....
General

വടക്കേടത്തെ കുട്ടി വിഷം കഴിച്ച് മരിച്ചത്രെ…..

Arogya Kerala
ആത്മഹത്യാ ചിന്തകൾ, അത് ഏതു രീതിയിൽ പ്രകടിപ്പിച്ചാലും ഗൗരവത്തോടെ വേണം കാണാൻ. കാരണം അങ്ങനെ ചിന്തകൾ പ്രകടിപ്പിക്കുന്നവർ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്....
General

ഓരോ തുള്ളി രക്തത്തിലും ഒരു ജീവൻ്റെ തുടിപ്പ്

Arogya Kerala
അപകടങ്ങളാലും രോഗങ്ങളാലും മരണാസന്നരായ രോഗികള്‍ക്ക് ആവശ്യാനുസരണം രക്തം കിട്ടുവാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്, പ്രത്യേകിച്ചും ചില അപൂര്‍വ രക്തഗ്രൂപ്പുകള്‍. പണം വാങ്ങി രക്തം വില്‍ക്കുന്ന നടപടി ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ സ്വമേധയാ ദാനം ചെയ്യുന്ന...
General

അധികമായാൽ അമൃതും വിഷമാകുമോ?

Arogya Kerala
മതിയെടി അച്ചാർ കഴിച്ചത്. ഇങ്ങനെ എരിവ് കഴിച്ചാൽ വല്ല അൾസറും വരും പെണ്ണേ. പിന്നെ ഒരു ഭക്ഷണവും കഴിക്കാൻ പറ്റാണ്ടാകും . ഓ പിന്നെ..... ആര് പറഞ്ഞു വരുമെന്ന് ? ഇവിടെ വന്ന് ഇരിക്ക്...
Children

ബേബി വാക്കറുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം

Arogya Kerala
ചെറുപ്രായത്തിൽ കുഞ്ഞുങ്ങൾക്ക് വേണ്ട കളിപ്പാട്ടങ്ങളെല്ലാം വാങ്ങി കൊടുത്തായിരിക്കും അധികം മാതാപിതാക്കൾക്കും ശീലം. പക്ഷെ നമ്മൾ വാങ്ങി കൊടുക്കുന്ന ഓരോന്നിനെക്കുറിച്ചും നന്നായി അറിഞ്ഞിട്ടാകണം വാങ്ങി കൊടുക്കേണ്ടത്. ഇല്ലെങ്കിൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ തന്നെ സാരമായി...