Children
അറിഞ്ഞിരിക്കാം കുട്ടികൾക്കുള്ള മീസില്‍സ് റൂബെല്ല വാക്‌സിനേഷന്റെ പ്രാധാന്യം
നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായി അഞ്ചാം പനിക്കും റൂബെല്ലക്കും എതിരേയുള്ള വാക്‌സിന്‍ വിതരണം പുനരാരംഭിക്കുന്നു. ഡെല്‍ഹിയിലാണ് വാക്‌സിന്‍ പുനരാരംഭിക്കുന്നത്. കൊവിഡ് 19 മഹാമാരിക്കിടയില്‍ നിര്‍ത്തി വെക്കപ്പെട്ടിരുന്നതാണ് വാക്‌സിനേഷന്‍....
കുട്ടികളിലെ അമിതമായിട്ടുള്ള നാണം മാറ്റിയെടുക്കാനുള്ള വഴികൾ
എല്ലാ കുട്ടികളും പ്രോ ആക്ടീവ് അയിരിക്കണമെന്നില്ല. ചിലര്‍ വളരെ നാണം കുണുങ്ങികളായിരിക്കും. അമിതമായിട്ടുള്ള നാണം കുട്ടികളില്‍ വളരാന്‍ മാതാപിതാക്കള്‍ സമ്മതിക്കരുത്. കുട്ടികളില്‍ കോഗ്നിറ്റീവ് ഡിസോഡര്‍ മുതല്‍ സ്വയം വളരുന്നതില്‍ നിന്നും വരെ പിന്നോക്കം വലിക്കാന്‍...
കുട്ടികളിലെ പൊണ്ണത്തടി തടയാൻ ചില നിർദ്ദേശങ്ങൾ
മുതിർന്നവരിൽ എന്ന പോലെ കുട്ടികളിലും ഇന്ന് അമിത വണ്ണം കണ്ടുവരുന്നുണ്ട്. കുട്ടികളിലെ അമിതവണ്ണം പരിഹരിക്കാൻ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിച്ചാലും ചില കുട്ടികൾക്ക് സർജറി ആവശ്യമായി വരാറുണ്ട്. എന്നാൽ, എല്ലാവർക്കും സർജറി ചെയ്യാൻ സാധ്യമാകാത്ത സാഹചര്യത്തിലാണ്...
കുഞ്ഞുങ്ങൾക്ക് 6 മാസത്തിന് മുൻപ് പാലിനോടൊപ്പം വെള്ളവും നൽകണോ?
ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ പിന്നെ കുഞ്ഞിനെ ചുറ്റിപ്പറ്റിയായിരിയ്ക്കും മാതാപിതാക്കളുടെ ജീവിതം. കുഞ്ഞിനെ കണ്ണിലെ കൃഷ്ണമണിയായി വളര്‍ത്താന്‍ ഉള്ള വഴികള്‍ ഇവര്‍ തേടും. അതിൽ ഏറെ പ്രധാനമാണ് കുഞ്ഞിന്റെ ആരോഗ്യമെന്നത്. പ്രത്യേകിച്ചും കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധശേഷി...
ഭക്ഷ്യവിഷബാധ മരണത്തിന് കാരണമാകുന്നതെങ്ങനെ?
കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് പേരാണ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മരണപ്പെട്ടത്. ജീവന്‍ നിലനിര്‍ത്തുന്നതിനായി നാം കഴിക്കുന്ന ഭക്ഷണം ജീവനെടുത്ത വാര്‍ത്തയാണ് നാം കേട്ടത്. എന്നാല്‍ ഭക്ഷ്യവിഷബാധയില്‍ നാം വിറങ്ങലിച്ച് നില്‍ക്കുമ്പോഴും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള...
നിസ്സാരമാക്കരുത് നവജാത ശിശുക്കളിലെ താപനില
ശരീര താപനില സാധാരണ പരിധിയേക്കാള്‍ താഴുന്ന അവസ്ഥയാണ് ഹൈപ്പോഥര്‍മിയ അല്ലെങ്കില്‍ കുറഞ്ഞ താപനില. മുതിര്‍ന്നവരിലും കുഞ്ഞുങ്ങളിലും ഇത് സംഭവിക്കാം, പക്ഷേ ശിശുക്കള്‍ക്ക് ശരീര താപനില നിലനിര്‍ത്താന്‍ കഴിയാത്തതിനാല്‍ നവജാതശിശുക്കളിലുണ്ടാവുന്ന ഹൈപ്പോഥര്‍മിയ ഒരു ആശങ്കയുണ്ടാക്കുന്നു...
കുട്ടികളുടെ കരളിന്റെ ആരോഗ്യം
കരള്‍ രോഗം വളരെയധികം അപകടകരമായ ഒരു അവസ്ഥയാണ് എന്ന് നമുക്കറിയാം. അതില്‍ തന്നെ നാം ശ്രദ്ധിക്കേണ്ടത് രോഗനിര്‍ണയം പെട്ടെന്ന് നടത്തുന്നതിനാണ്. കരളുമായി ബന്ധപ്പെട്ട് മുതിര്‍ന്നവരില്‍ ഉണ്ടാവുന്ന അതേ അവസ്ഥ തന്നെ കുട്ടികളിലും ഉണ്ടാവുന്നുണ്ട്.കുട്ടികളില്‍ ഉണ്ടാവുന്ന...
കുട്ടികൾക്ക് മൂക്കടപ്പാണെങ്കിലും നിസ്സാരമാക്കരുതേ…….
കുട്ടികളുടെ ആരോഗ്യകാര്യമായത് കൊണ്ട് തന്നെ അമ്മമാര്‍ പലപ്പോഴും അല്‍പം ആധി പിടിക്കുന്നു. എന്നാല്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില സീസണല്‍ രോഗങ്ങള്‍ കുഞ്ഞുങ്ങളെ ബാധിക്കുന്നു. എല്ലാ അവസ്ഥയിലും നാം അറിഞ്ഞിരിക്കേണ്ടതും പ്രതിരോധിക്കേണ്ടതും...
തണുപ്പ്ക്കാലം പ്രതിരോധശേഷി കൂട്ടാൻ കുഞ്ഞുങ്ങൾക്ക് ഈ സൂപ്പര്‍ഫുഡുകള്‍ നൽകാം
തണുപ്പ് കാലം അടുക്കുന്നതോടെ കുഞ്ഞുങ്ങള്‍ക്ക് വിട്ട് മാറാത്ത അസുഖങ്ങള്‍ ഉണ്ടാകാറുണ്ട്. പോഷകാഹാരത്തിന്റെ കുറവ് കാരണമാണ് പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് അസുഖങ്ങള്‍ പിടിപ്പെടുന്നത്. പൊതുവെ പനിയാണ് തണുപ്പ് കാലത്ത് കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും കൂടുതലുണ്ടാകുന്ന അസുഖം. പ്രതിരോധശേഷി കുറവാണ്...
നവജാത ശിശുക്കളില്‍ മഞ്ഞപ്പിത്തം കൂടുതലായി കണ്ടുവരുന്നതിന് പിന്നിലെ കാരണം
നവജാത ശിശുക്കളിലും മഞ്ഞപ്പിത്തം കൂടുതലായി കണ്ടുവരുന്നു. നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം വളരെയധികം ശ്രദ്ധ നല്‍കേണ്ട ഒന്നാണ്. ജനിച്ച് 3 ദിവസത്തിന് ശേഷമാണ് കുഞ്ഞുങ്ങളില്‍ പൊതുവെ ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നത്. 2 മുതല്‍ 3...