Nammude Arogyam

October 2020

Covid-19General

മഞ്ഞൾ വെള്ളം നൽകും ഗുണങ്ങള്‍ ചില്ലറയല്ല

Arogya Kerala
ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടുക എന്നത് മാത്രമാണ് നിലവിലെ സാഹചര്യമനുസരിച്ച് കോവിഡിനെതിരെയുള്ള ആകെയൊരു ആയുധം. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങളും (പഴങ്ങൾ, പച്ചക്കറികൾ), വ്യായാമവുമൊക്കെയാണ് രോഗപ്രതിരോധശേഷി കൂട്ടാനുള്ള പ്രധാന മാർഗ്ഗങ്ങൾ. ഭക്ഷണത്തിൻ്റെ കൂടെ തന്നെ വൈറ്റമിൻ...
Children

കുട്ടികളിലെ മലബന്ധം: പ്രശ്ന പരിഹാരത്തെക്കുറിച്ചറിയാം

Arogya Kerala
മലബന്ധം, അത് കുട്ടികളിലായാലും മുതിർന്നവരിലായാലും വളരെയധികം പ്രയാസമുണ്ടാക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. എന്നാൽപ്പോലും കുട്ടികൾ അതിനോട് മല്ലിടുന്നത് കാണുന്ന അവസ്ഥ ഉണ്ടാകുന്നത് കൂടുതൽ ദുഃഖകരമാണ്. കുട്ടികളിലെ മലബന്ധം ഏകദേശം 30-35 ശതമാനം കുട്ടികളെ ബാധിക്കുന്ന...
ChildrenOldage

കൊലയാളി ന്യുമോണിയയുടെ ലക്ഷണങ്ങളെക്കുറിച്ചറിയണ്ടേ?

Arogya Kerala
ഒരു പ്രായം കഴിഞ്ഞാൽ മുതിര്‍ന്നവരിൽ ന്യൂമോണിയ ഉള്‍പ്പെടെയുള്ള അണുബാധയ്ക്ക് കൂടുതല്‍ സാധ്യതയുണ്ട്. ന്യുമോണിയ ഏതു പ്രായത്തിലുള്ളവരെയും ബാധിക്കുമെങ്കിലും, മറ്റ് പ്രായത്തിലുള്ളവരെ ബാധിക്കുന്നതിനേക്കാള്‍ കൂടുതൽ ഇത് പ്രായമായവരെ ബാധിക്കുന്നു. പ്രായമായവരില്‍ ന്യുമോണിയ ജീവന് ഭീഷണിയാണ്. ലോകമെമ്പാടുമുള്ള...
CancerHealthy Foods

ക്യാൻസർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെന്തൊക്കെ

Arogya Kerala
വൈദ്യശാസ്ത്രം എത്ര തന്നെ വളർന്നു പറഞ്ഞാലും ഇന്നും ആളുകൾക്കിടയിൽ ഭീതി നിറയ്ക്കുന്ന ചില അസുഖങ്ങളുണ്ട്. ഇത്തരം രോഗങ്ങൾക്ക് പ്രത്യേകിച്ച് ഒരു മരുന്നില്ല എന്നതാണ് ഈ ഭീതിക്കെല്ലാം കാരണം. അതിലൊന്നാണ് ക്യാൻസർ. എന്നാൽ തുടക്കത്തിൽ തന്നെ...
Woman

സ്ത്രീകളിലെ എൻഡോമെട്രിയോസിസ് നിസ്സാരമാക്കരുത്

Arogya Kerala
കാലം മാറുന്തോറും കോലവും മാറുന്നു എന്നൊരു ചൊല്ലുണ്ട്. ആ ചൊല്ലിനെ അർത്ഥവത്തമാക്കുന്നതാണ് ഇപ്പോഴത്തെ രോഗങ്ങളും. ഇപ്പോൾ പല തരം ഫാഷൻ രോഗങ്ങളാണ് ഉള്ളത് . അവയിൽ പലതും നമ്മൾ കേട്ടുകേൾവി പോലുമില്ലാത്ത രോഗങ്ങളാണ്. ഒരു...
Healthy Foods

കേമനാര്:ആട്ടയോ,മൈദയോ?

Arogya Kerala
ആട്ടയും മൈദയും ഗോതമ്പ് ധാന്യങ്ങളിൽ നിന്നാണ് നിർമ്മിക്കുന്നത് എന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. മുഴുവൻ ഗോതമ്പ് ധാന്യങ്ങളിൽ നിന്നും നിർമ്മിച്ച അടിസ്ഥാന മാവാണ് ആട്ട അഥവാ ഗോതമ്പ് മാവ്. മൈദ അല്ലെങ്കിൽ ശുദ്ധീകരിച്ച മാവ് മുഴു ഗോതമ്പ്...
GeneralLifestyle

യുവാക്കളിലെ കൊളസ്‌ട്രോൾ:അറിയേണ്ടതെല്ലാം

Arogya Kerala
മുമ്പ് പ്രായമായ ആളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു ആരോഗ്യപ്രശ്നമായിരുന്നു കൊളസ്ട്രോൾ. എന്നാൽ ഇപ്പോഴുള്ള നമ്മുടെ ജീവിതശൈലി മാറ്റങ്ങൾ കാരണം ചെറുപ്പക്കാരായ യുവതി യുവാക്കളിൽ സാധാരണയായി കണ്ടുവരുന്ന പ്രധാന രോഗലക്ഷണങ്ങളിൽ ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു കൊളസ്ട്രോൾ....
LifestyleGeneral

അമിത രക്തസമ്മർദ്ദം:ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

Arogya Kerala
നമ്മുടെ രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ ഉയർന്നതാണെങ്കിൽ അതായത് രക്തസമ്മർദ്ദത്തിന്റെ അളവ് 120/80 നേക്കാൾ അധികമാണെങ്കിൽ ഇത് ശരീരത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ, കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നമ്മുടെ ഹൃദയ ധമനികളിലൂടെയുള്ള രക്തയോട്ടം അമിതമായി പമ്പ് ചെയ്യേണ്ടിവരുമ്പോൾ സമ്മർദ്ദം...
Healthy FoodsGeneral

സസ്യാഹാരം രോഗപ്രതിരോധശേഷി കൂട്ടുമോ?

Arogya Kerala
മെച്ചപ്പെട്ട ആരോഗ്യ വ്യവസ്ഥിതി നിലനിർത്താമെന്ന ലക്ഷ്യത്തോടെ ധാരാളം ആളുകൾ സസ്യാഹാരം മാത്രമുള്ള ഭക്ഷണക്രമത്തിലേക്ക് ചുവടുവച്ചിട്ടുണ്ട്. വെജിറ്റേറിയൻ അഥവാ സസ്യാഹാര രീതി എന്നതിനർത്ഥം മാംസം, മുട്ട, പാലുൽപന്നങ്ങൾ, തുടങ്ങി മൃഗങ്ങളിൽ നിന്ന് ലഭ്യമാകുന്ന ഏതൊരു ഭക്ഷ്യോത്പന്നങ്ങളും...
GeneralLifestyle

നെഞ്ചരിച്ചിൽ ഉണ്ടായാൽ അറ്റാക്ക് വരുമോ?

Arogya Kerala
ഒട്ടുമിക്ക ആളുകളിലും സാധാരണയായി കണ്ടുവരുന്നൊരു പ്രശ്‌നമാണ് നെഞ്ചെരിച്ചില്‍. നമ്മുടെ വായില്‍ നിന്ന് അന്നനാളത്തിലേക്ക് ഭക്ഷണം എത്തിക്കുന്ന ട്യൂബിലേക്ക് വയറിലെ ആസിഡ് തികട്ടിവരുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്. വയറിന്റെ മുകള്‍ഭാഗത്തുനിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ...