Nammude Arogyam

February 2023

Woman

ഓരോ നാല് മണിക്കൂറിലും സാനിറ്ററി നാപ്കിന്‍ മാറ്റേണ്ടതിന്റെ ആവശ്യകത എന്താണ്?

Arogya Kerala
ആര്‍ത്തവം എന്നത് സ്ത്രീകളെ വളരെയധികം മാനസികമായും ശാരീരികമായും പ്രശ്‌നത്തിലാക്കുന്ന ഒരു അവസ്ഥയാണ്. എല്ലാ മാസവും ഉണ്ടാവുന്ന ഈ ശാരീരിക പ്രക്രിയ ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം അറിഞ്ഞിരിക്കേണ്ടതും വ്യക്തിശുചിത്വം പാലിക്കേണ്ടതുമായ...
Heart Disease

അറിയാം പലതരം ഹൃദ്രോഗങ്ങളും അവയുടെ കാരണങ്ങളും

Arogya Kerala
ഹൃദയത്തിന്റെ ആരോഗ്യം വളരെ മുഖ്യമാണ്. ഹൃദയാരോഗ്യം നഷ്ടപ്പെട്ടാല്‍ അത് ജീവന് തന്നെ ഭീഷണി ആയെന്ന് വരാം. ഹൃദയത്തിന്റെ ആരോഗ്യം കാത്ത് പരിപാലിക്കുന്നതിന് ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം....
GeneralWoman

അണ്ഡാശയ മുഴകൾ പൊട്ടിയാൽ എന്ത് സംഭവിക്കും?

Arogya Kerala
എൻഡോമെട്രിയോസിസ്, പിസിഒഎസ്, എസ്ടിഡികൾ, ക്യാൻസറുകൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് സ്ത്രീ പ്രത്യുത്പാദന വ്യവസ്ഥ വിധേയമാണ്. അതുകൊണ്ട് തന്നെ സ്ത്രീകളിലും പ്രത്യുത്പാദന ആരോ​ഗ്യം കൃത്യമായി കരുതേണ്ടത് വളരെ പ്രധാനമാണ്...
CancerChildren

കുട്ടികളിലെ ഈ ലക്ഷണങ്ങള്‍ ഒരുപക്ഷെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം

Arogya Kerala
ക്യാന്‍സര്‍ എന്നത് പലരെയും പേടിപ്പെടുത്തുന്ന ഒരു പദമാണ്. ഇത് കുട്ടികളെ ബാധിക്കുമ്പോള്‍ അത് പ്രത്യേകിച്ച് ആശങ്കയ്ക്ക് കാരണമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. കുട്ടികളിലെ ക്യാന്‍സര്‍ താരതമ്യേന അപൂര്‍വമാണെങ്കിലും മാതാപിതാക്കള്‍ ചില ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം...
General

പല്ലിലെ പോട് വരാതിരിക്കുന്നതിന് വേണ്ടി എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം?

Arogya Kerala
തിളക്കമുള്ളതും വെളുത്തതുമായ പല്ലുകള്‍ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പല്ലിന് വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലെ പോട്. പലപ്പോഴും നമ്മുടെ മോശം ദന്തശീലങ്ങള്‍ തന്നെയാണ് പല്ലിന്റെ ആരോഗ്യത്തേയും മോണയുടെ ആരോഗ്യത്തേയും ബാധിക്കുന്നത്....
General

എന്തൊക്കെ ചെയ്താലും കൊളസ്‌ട്രോള്‍ കുറയാതത്തിന്റെ പിന്നിലെ പ്രധാന കാരണങ്ങള്‍?

Arogya Kerala
ശരീരത്തില്‍ രണ്ട് തരം കൊളസ്‌ട്രോള്‍ ഉണ്ട് എന്ന നമുക്ക് അറിയാം. ഒന്ന് ചീത്ത കൊളസ്‌ട്രോളും മറ്റേത് നല്ല കൊളസ്‌ട്രോളും. നമ്മളുടെ ശരീരം കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ നല്ല കൊളസ്‌ട്രോള്‍ വേണം. എന്നാല്‍, ചീത്ത കൊളസ്‌ട്രോള്‍ കൂടുന്നത്...
Kidney Diseases

മൂത്രത്തിൻ്റെ നിറം മാറുന്നത് കിഡ്നി സ്റ്റോൺ മൂലമാണോ?

Arogya Kerala
ചില രോഗങ്ങളുണ്ടാകുമ്പോൾ ശരീരം പല ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. പലപ്പോഴും ഈ ലക്ഷണങ്ങൾ അവഗണിക്കുന്നതാണ് രോഗം മൂർച്ഛിക്കാനും മരണത്തിലേക്ക് വഴിവെക്കാനും കാരണമാകുന്നത്. ഉദ്ദാഹരണത്തിന് ശരീരത്തിലേക്ക് ഒഴുകുന്ന രക്തത്തിൽ ഏറ്റക്കുറച്ചിൽ സംഭവിച്ചാൽ അത് ഹൃദയത്തിനെ നേരിട്ടായിരിക്കും...
Maternity

അബോര്‍ഷന്‍ സംഭവിച്ചാൽ രണ്ടാമത് ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാകുമോ?

Arogya Kerala
ഒരു കുഞ്ഞുണ്ടാകുകയെന്ന സ്വപ്‌നത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഒന്നാണ് അബോര്‍ഷന്‍ എന്നത്. ചിലരുടെ ആദ്യ ഗര്‍ഭത്തില്‍ അബോര്‍ഷന്‍ സാധാരണയാണ്. ചിലര്‍ക്കിത് തുടര്‍ച്ചായി ഉണ്ടാകുന്നു. രണ്ടാമത് പറഞ്ഞ കേസില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതുമാണ്...
Maternity

എന്ത്‌കൊണ്ടാണ് ഗർഭകാലത്തെ അനോമലി സ്കാനിങ്ങ് ഏറ്റവും പ്രധാനപ്പെട്ടതാകുന്നത്?

Arogya Kerala
ഗർഭകാലം എന്നത് അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യം വളരെ പ്രധാനമുള്ള സമയമാണ്. ഗർഭകാലത്തെ കുഞ്ഞിൻ്റെ വളർച്ചയെക്കുറിച്ച് അറിയാൻ കഴിയുന്നത് സ്കാനിങ്ങിലൂടെ ആണ്. ഗർഭകാലത്തിൻ്റെ തുടക്കം മുതൽ അവസാനം വരെ സ്കാനിങ്ങിന് വളരെ വലിയ പങ്കുണ്ട്...
General

വിറ്റമിന്‍ ഡി അഭാവത്തിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തെല്ലാം?

Arogya Kerala
എല്ലുകള്‍, പല്ലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഏറ്റവും അനിവാര്യമായിട്ടുള്ള ഒരു പോഷകമാണ് വിറ്റമിന്‍ ഡി. സൂര്യപ്രകാശത്തില്‍ നിന്നും നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നുമെല്ലാം വിറ്റമിന്‍ ഡി നമ്മളുടെ ശരീരത്തിലേയ്ക്ക് എത്തുന്നുണ്ട്....