General
എന്തൊക്കെ ചെയ്താലും കൊളസ്ട്രോള് കുറയാതത്തിന്റെ പിന്നിലെ പ്രധാന കാരണങ്ങള്?
ശരീരത്തില് രണ്ട് തരം കൊളസ്ട്രോള് ഉണ്ട് എന്ന നമുക്ക് അറിയാം. ഒന്ന് ചീത്ത കൊളസ്ട്രോളും മറ്റേത് നല്ല കൊളസ്ട്രോളും. നമ്മളുടെ ശരീരം കൃത്യമായി പ്രവര്ത്തിക്കണമെങ്കില് നല്ല കൊളസ്ട്രോള് വേണം. എന്നാല്, ചീത്ത കൊളസ്ട്രോള് കൂടുന്നത്...
വിറ്റമിന് ഡി അഭാവത്തിൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങള് എന്തെല്ലാം?
എല്ലുകള്, പല്ലുകള് എന്നിവയുടെ ആരോഗ്യം നിലനിര്ത്തുന്നതിന് ഏറ്റവും അനിവാര്യമായിട്ടുള്ള ഒരു പോഷകമാണ് വിറ്റമിന് ഡി. സൂര്യപ്രകാശത്തില് നിന്നും നമ്മള് കഴിക്കുന്ന ആഹാരത്തില് നിന്നുമെല്ലാം വിറ്റമിന് ഡി നമ്മളുടെ ശരീരത്തിലേയ്ക്ക് എത്തുന്നുണ്ട്....
ഒരു ദിവസത്തെ ആരംഭം കരിക്കിൻ വെള്ളത്തിൽ തുടങ്ങിയാലോ?
ഒരു ദിവസത്തെ ആരംഭം പലരും ഒരു ഗ്ലാസ് വെള്ളത്തിലൂടെയാണ് തുടങ്ങുക. ആരോഗ്യത്തിനുള്ള മികച്ചൊരു വഴിയാണ് രാവിലെയുള്ള ഒരു ഗ്ലാസ് വെള്ളം കുടിയെന്നത്. ഇത് പല രീതിയിലുള്ള വെള്ളവും പ്ലെയിന് വെള്ളവുമെല്ലാമാകാം. രാവിലെ ഒരു ഗ്ലാസ്...
അറിഞ്ഞിരിക്കാം കുട്ടികൾക്കുള്ള മീസില്സ് റൂബെല്ല വാക്സിനേഷന്റെ പ്രാധാന്യം
നാഷണല് ഹെല്ത്ത് മിഷന്റെ ഭാഗമായി അഞ്ചാം പനിക്കും റൂബെല്ലക്കും എതിരേയുള്ള വാക്സിന് വിതരണം പുനരാരംഭിക്കുന്നു. ഡെല്ഹിയിലാണ് വാക്സിന് പുനരാരംഭിക്കുന്നത്. കൊവിഡ് 19 മഹാമാരിക്കിടയില് നിര്ത്തി വെക്കപ്പെട്ടിരുന്നതാണ് വാക്സിനേഷന്....
രാവിലെ ടോയ്ലറ്റില് പോകാൻ ചായ നിർബന്ധമാണെങ്കിൽ ഈ ആരോഗ്യപ്രശ്നങ്ങള് പിന്നാലെ വണ്ടി വിളിച്ച് വരും..
രാവിലെ തന്നെ എഴുന്നേറ്റാല് ഒരു ഗ്ലാസ്സ് കട്ടന് അല്ലെങ്കില് ചായ കുടിച്ചില്ലെങ്കില് വയറ്റില് നിന്ന് പോകാത്തവരുണ്ട്. എന്നാല്, രാവിലെ വെറും വയറ്റില് ചായ കുടിക്കുന്നത് അത്ര നല്ല ശീലമല്ല. കുട്ടികള് മുതല് മുതിര്ന്നവരില് വരെ...
കുഷ്ഠ രോഗിയുടെ അടുത്തിരുന്നാൽ രോഗം പടരുമോ?
ലെപ്രസി അഥവാ കുഷ്ഠം ഇപ്പോഴും ചുരുക്കം ചിലയിടത്തെങ്കിലും കണ്ടു വരുന്നു. സമൂഹത്തില് തൊട്ടുകൂടാത്തവനായി കണ്ടു വരുന്ന വിഭാഗമായിരുന്നു പണ്ടെല്ലാം ഈ രോഗം വന്നവര്. ഇത് പകരുന്ന രോഗമെന്നത് തന്നെയാണ് കാരണം. ഇതുളളവരെ സ്പര്ശിച്ചാല്, ഇവരുമായി...
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കസകസ
ഇന്ന് മൂന്ന് പേരെ എടുത്താൽ അതിൽ രണ്ട് ആൾക്കാർക്ക് രക്തസമ്മർദ്ദം ഉണ്ടായിരിക്കും. അത്രയധികം ആളുകളാണ് ഈ ജീവിതശൈലീ രോഗത്താൽ ബുദ്ധിമുട്ടുന്നത്. ഒരിക്കൽ വന്ന് കഴിഞ്ഞാൽ ഒരിക്കലും പൂർണ്ണമായും മാറ്റിയെടുക്കാൻ പറ്റില്ല എന്നതാണ് ഈ രോഗത്തിന്റെ...
സൗന്ദര്യ ബോധത്തിലേയ്ക്കുള്ള മനുഷ്യന്റെ യാത്രയിൽ എന്തെല്ലാം ചികിത്സ രീതികൾ ഉൾപ്പെടുന്നു?
മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ശസ്ത്രക്രിയാ വിദഗ്ധൻ സുശ്രുത മുതലിങ്ങോട്ടുള്ളവർ അതിനുവേണ്ടി ചികിത്സാസമ്പ്രദായങ്ങൾ പലതും പരീക്ഷിച്ചു....
നോറോ വൈറസ് വീണ്ടുമെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
കേരളത്തിൽ വീണ്ടും നോറോ വൈറസ് സ്ഥിരീകരിച്ചു. എറണാകുളത്തിനടുത്ത് കാക്കനാടുള്ള ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വയറിളക്കം, ഛർദ്ദി തുടങ്ങിയവയാണ് ഈ വൈറസിൻ്റെ പ്രധാന ലക്ഷണങ്ങൾ. കുറച്ച് വർഷങ്ങൾക്ക് മുൻപും നോറോ...
മൂത്രം പിടിച്ച് വയ്ക്കുന്ന സ്വഭാവമുള്ളവരാണോ? എങ്കിൽ ഇത് വരുത്തുന്ന അപകടങ്ങൾ ചെറുതല്ല…
മൂത്രമൊഴിയ്ക്കാൻ തോന്നുകയെന്നത് സ്വാഭാവികമായി തോന്നുന്ന ഒന്നാണ്. ഇതിന് കാരണമായ പലതും നമ്മുടെ ശരീരത്തിൽ നടക്കുന്നു. മൂത്രസഞ്ചി എന്നത് മസിലുകൾ കൊണ്ട് നിർമിച്ച അറയാണ്. ഇതിൽ മൂത്രം നിറയുമ്പോൾ ഈ സന്ദേശം തലച്ചോറിലെത്തുന്നു. പ്രായമാകുന്നതിന് അനുസരിച്ച്...