Nammude Arogyam

November 2023

GeneralHealth & WellnessLifestyle

രാവിലത്തെ ഇളം വെയിൽ കൊണ്ടാൽ വിറ്റാമിൻ ഡി ലഭിക്കുമോ!

Arogya Kerala
നമ്മളുടെ ശരീരത്തില്‍ ഏറ്റവും അനിവാര്യമായിട്ടുള്ള ഒരു പോഷകമാണ് വിറ്റമിന്‍ ഡി. സാധാരണഗതിയില്‍ നമ്മള്‍ കൊള്ളുന്ന വെയിലില്‍ നിന്നുമാണ് നമ്മള്‍ക്ക് വിറ്റമിന്‍ ഡി ലഭിക്കാറുള്ളത്. ചിലര്‍ക്ക് ആഹാരത്തില്‍ നിന്നും വിറ്റമിന്‍ ഡി ലഭിക്കാം. ശരീരത്തില്‍ എല്ലുകളുടെ...
GeneralHealth & WellnessLifestyle

ഉച്ച തിരിഞ്ഞുള്ള ഉറക്കം നല്ലതാണോ?

Arogya Kerala
രാത്രിസമയം ഉറക്കത്തിനായി നീക്കിവയ്‌ക്കേണ്ടതാണ്. എന്നാല്‍ ഉച്ചസമയത്തോ? പലര്‍ക്കും ഉള്ള ഒരു ശീലമാണ് ഉച്ചമയക്കം. ഉച്ചമയക്കത്തിനു സാധിച്ചില്ലെങ്കില്‍ പലരുടെയും മാനസിക നിലയില്‍ത്തന്നെ ചില മാറ്റങ്ങള്‍ വരുന്നു. ഉച്ചതിരിഞ്ഞ് ഉറങ്ങുന്നത് ശരിക്കും നല്ലതാണോ മോശമാണോ എന്ന ചിന്ത...
GeneralHealthy FoodsWoman

അലര്‍ജി: ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം

Arogya Kerala
ഭക്ഷണത്തിലെ പ്രോട്ടീൻ ഒരു ഭീഷണിയായി തെറ്റിദ്ധരിച്ച് ശരീരം അതിനെതിരെ പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. ഇത് ചർമ്മത്തിൽ ചൊറിച്ചിൽ, ചെരങ്ങ്, ചുണ്ടുകൾ, നാവ് അല്ലെങ്കിൽ തൊണ്ട എന്നിവിടങ്ങളിൽ വീക്കം, ശ്വാസംമുട്ടൽ, വയറുവേദന, വയറിളക്കം, ഛർദ്ദി, തുടങ്ങിയ...
General

ഗർഭിണിയാണോ? ആദ്യ മൂന്നു മാസങ്ങൾ വളരെ പ്രധാനം…

Arogya Kerala
ഒരുപാട് വേഗത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ, നിങ്ങളുടെ ശരീരം, കുഞ്ഞിന്റെ ആരോഗ്യപ്രദമായ വളർച്ചയ്ക്ക് ആവശ്യമായ പോഷിപ്പിക്കുന്നതും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കേണ്ടതാണ്. പോഷകങ്ങളുടെ അഭാവവും രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതും ശാരീരികവും മാനസികവുമായ വളർച്ചയെ മുരടിപ്പിക്കുകയും, ഗർഭം അലസിപ്പോകുവാൻ...
childrenChildrenGeneralHealth & WellnessLifestyleparentingtoxictoxic parenting

നിങ്ങൾ ഒരു ടോക്സിക് പേരന്റാണോ ? തിരിച്ചറിയാം..

Arogya Kerala
ഒരു കുട്ടിയുടെ (child) വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കൾക്ക് വളരെ വലിയ പങ്കുണ്ട്. പലപ്പോഴും മാതാപിതാക്കളുടെ മനോഭാവവും വിശ്വാസങ്ങളും (beliefs) പെരുമാറ്റങ്ങളുമാണ് (behaviors) അവരും കാണിക്കുന്നത്. എന്നാല്‍ മാതാപിതാക്കൾ ടോക്സിക്കാണെങ്കിൽ (toxic parents) അത് കുട്ടികളുടെ...
FoodGeneralHealth & WellnessHealthy FoodsLifestyle

ശൈത്യകാല രോഗങ്ങൾ തടയാൻ കഴിക്കണം ഈ ഭക്ഷണങ്ങൾ

Arogya Kerala
പുതുവർഷത്തിലേക്ക് പോകാൻ ഇനി ഒരു മാസം മാത്രം. തണുപ്പും കാലം തെറ്റിയെത്തുന്ന മഴയുമെല്ലാം പല തരം രോഗങ്ങളെയും കൂടെ കൊണ്ടുവന്നേക്കാം. ഈ തണുത്ത കാലാവസ്ഥയിൽ ആരോഗ്യത്തോടെ തുടരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണശീലമാണ്. ഈ ഭക്ഷണങ്ങളിൽ...
General

തക്കാളി ഫേസ്‌പാക്കുകൾ പ്രിയങ്കരം… !

Arogya Kerala
ഒരു പഴുത്ത തക്കാളി പേസ്റ്റാക്കി അതിലേക്ക് കറ്റാർവാഴ ജെൽ മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ആ പാക്ക് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം....
ChildrenFoodGeneralHealth & WellnessHealthy FoodsLifestyle

മധുരത്തിനോടുള്ള കൊതി; എന്ത് കൊണ്ട് !

Arogya Kerala
ചിലര്‍ കൊതി മൂലം അമിതമായി മധുരം കഴിക്കുന്നതും കാണാം. ഇത്തരത്തില്‍ അമിതമായി മധുരം ശരീരത്തിലേയ്ക്ക് എത്തിയാല്‍ അത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. എന്നിരുന്നാലും മധുരം കഴിക്കാതെ ഇരിക്കാന്‍ പറ്റണില്ല എന്ന അവസ്ഥയാണ് നിങ്ങള്‍ക്ക്...
General

ന്യുമോണിയ എങ്ങനെ അപകടകാരിയാകുന്നു..

Arogya Kerala
മിക്ക ന്യൂമോണിയകളും ഏതാനും ദിവസങ്ങൾക്കുള്ളിൽ രൂപപ്പെട്ടു പെട്ടെന്ന് ശക്തി പ്രാപിക്കുന്നവയാണ്.. എന്നാൽ ടിബി അണുക്കൾ മൂലമുണ്ടാവുന്ന ന്യൂമോണിയ താരതമ്യേന പതിയെ പുരോഗമിക്കുന്നതാണ്. ആഴ്ചകളോ മാസങ്ങളോ നീണ്ടു നിൽക്കുന്ന ചുമയും നേരിയ പനിയും ശരീര ഭാരം...