Nammude Arogyam

December 2022

GeneralHealthy Foods

പുതുവര്‍ഷത്തെ വരവേൽക്കാം ജീവിതശൈലിയിലെ ഈ മാറ്റങ്ങളിലൂടെ

Arogya Kerala
ഇന്ന് മിക്കവരെയും ജീവിതശൈലീ രോഗങ്ങള്‍ പിടികൂടിക്കൊണ്ടിരിക്കുകയാണ്. പ്രമേഹം, കൊളസ്‌ട്രോള്‍, പ്രഷര്‍, തൈറോയ്ഡ് തുടങ്ങി പലവിധ രോഗങ്ങളും ഇന്ന് മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഈ രോഗങ്ങള്‍ വന്നാല്‍ നമ്മളുടെ ആരോഗ്യം അതിന്റേതായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായും...
General

തണുപ്പ് കാലത്തെ സ്ട്രോക്ക് സാധ്യതകൾ എങ്ങനെ ഒഴിവാക്കാം?

Arogya Kerala
മഞ്ഞുകാലം നമ്മുടെ ആരോഗ്യത്തെ പല വിധത്തില്‍ ബാധിക്കും. തണുത്ത മാസങ്ങളില്‍ താപനില കുറയുന്നത് ഹൃദയത്തില്‍ അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മസ്തിഷ്‌കാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രക്തയോട്ടത്തിലുണ്ടാകുന്ന തടസം നിമിത്തം രൂപപ്പെടുന്ന രോഗാവസ്ഥയാണിത്....
General

ശൈത്യകാലത്ത് ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതിനെ എങ്ങനെ തടയാം?

Arogya Kerala
കൊളസ്‌ട്രോള്‍ എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവും മനുഷ്യരില്‍ രോഗങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ ജീവിത ശൈലി രോഗങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് കൊളസ്‌ട്രോള്‍. രക്തത്തില്‍ സാധാരണയായി...
General

30 വയസ്സ് ആകുമ്പോഴേയ്ക്കും മുടിയിലെ നര അമിതമാകുന്നുണ്ടോ? എങ്കിൽ പരിഹാരമിതാ……

Arogya Kerala
മുടി വേഗത്തിൽ നരയ്ക്കുന്നതിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട കാരണം കഴിക്കുന്ന ആഹാരം തന്നെയാണ്. ആഹാരകാര്യത്തിൽ കുറച്ച് ശ്രദ്ധ നല്കിയാൽ മുടി നരക്കുന്ന പ്രശ്നമെല്ലാം മാറ്റിയെടുക്കാന് സാധിക്കുന്നതാണ്. ഇതിനായി ഒഴിവാക്കേണ്ട ആഹാരങ്ങൾ എന്തെല്ലാമെന്ന് നോക്കാം....
General

രക്ത സമ്മർദ്ദത്തിനൊരു പരിഹാരമായി ഇഞ്ചി ചായ ശീലമാക്കാം

Arogya Kerala
ദിവസവും വീട്ടില്‍ പാചകത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഇഞ്ചി പൂര്‍വികര്‍ പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിച്ചിരുന്നു. പ്രകൃതിദത്തമായതിനാല്‍ ആരോഗ്യപരമായ പല ഗുണങ്ങളും ഇതില്‍ നിന്ന് നമുക്ക് ലഭിക്കുന്നു. ദഹനം, പനി,...
Cancer

ദീർഘനാൾ ചുമ നിസ്സാരമാക്കിയാൽ പ്രത്യാഘാതം ഗുരുതരം…….

Arogya Kerala
ശീതകാലം നിരവധി രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും കാരണമാകുന്ന സമയമാണ്. ജലദോഷം, പനി, ഇപ്പോള്‍ കൊവിഡ് തുടങ്ങി ഈ തണുപ്പ് കാലം അത്ര സുഖത്തില്‍ അല്ല. മിക്ക ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കും 'ചുമ' ഒരു സാധാരണ ലക്ഷണമാണ്....
Diabetics

പ്രമേഹമുള്ളവരെങ്കിൽ ഈ രോഗങ്ങളെ സൂക്ഷിക്കുക……

Arogya Kerala
പലരെയും പേടിപ്പിക്കുന്ന രോഗമാണ് പ്രമേഹം (diabetes). രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള ഗ്ലൂക്കോസിനെ ആണ് പ്രമേഹം എന്ന് വിളിക്കുന്നത്. ഇത് ഒരു നിശ്ശബ്ദ കൊലയാളിയാണ്, കാരണം ഇത് മാറ്റാനാവാത്ത മാരകമായ സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ജീവന്‍ പോലും...
Cancer

തൊണ്ടയിലുണ്ടാകുന്ന ഈ ലക്ഷണങ്ങൾ ടോണ്‍സില്‍ ക്യാന്‍സറിനെ സൂചിപ്പിക്കുന്നു

Arogya Kerala
ടോണ്‍സില്‍ ക്യാന്‍സര്‍ അപകടപ്പെടുത്തുന്ന ഒരു അവസ്ഥ സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയേറെ ശ്രദ്ധയും കരുതലും ഓരോ സമയവും ആരോഗ്യത്തിന്റെ കാര്യത്തില്‍ വേണം. എന്താണ് ടോണ്‍സില്‍ ക്യാന്‍സര്‍ എന്ന് നോക്കാം. ടോണ്‍സിലില്‍ രൂപപ്പെടുന്ന...
FoodMaternity

ചൈനീസ് ഫുഡും ഗര്‍ഭിണികളും

Arogya Kerala
ഗര്‍ഭകാലമെന്നത് അതീവ ശ്രദ്ധ അത്യാവശ്യമുള്ള കാലമാണ്. കാരണം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യം പ്രധാനമാകുന്നു. അമ്മ വരുത്തുന്ന തെറ്റുകള്‍ കുഞ്ഞിന്റെ ജീവിതകാലം മുഴുവന്‍ ബാധിയ്ക്കുന്ന തെറ്റുകളുമാകാം. ഗര്‍ഭകാല ആരോഗ്യം കണക്കിലെടുക്കുമ്പോള്‍ ഭക്ഷണ കാര്യവും പ്രധാനമാണ്...
Covid-19

ഒരിടവേളക്ക് ശേഷം കോവിഡ് വീണ്ടും ഭീതിയിലാഴ്ത്തുമ്പോൾ……..

Arogya Kerala
ഒമിക്രോണ്‍ BF.7 എന്ന കൊവിഡ് വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ഗുജറാത്തിലും ഒഡീഷയിലുമാണ് രോഗബാധ സ്ഥീരികരിക്കപ്പെട്ടത്. അതിവ്യാപന ശേഷിയുള്ള ഈ വകഭേദം അല്‍പം കരുതിയിരിക്കേണ്ടതാണ്. പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പുറകേ നിരവധി മുന്‍കരുതലുകള്‍ രാജ്യം സ്വീകരിച്ച്...