Nammude Arogyam

September 2020

Heart Disease

ലോക ഹൃദയ ദിനത്തിൽ ഹൃദയാഘാതത്തെക്കുറിച്ചും, ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അറിയാം

Arogya Kerala
പണ്ട് പ്രായമായവരില്‍ മാത്രം കാണപ്പെടാറുളള ഹൃദയാഘാതം ഇപ്പോള്‍ ചെറുപ്പക്കാരിലേക്കും വ്യാപിച്ചിരിക്കുന്നു. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുളളവരിലാണ് കൂടുതലായും ഹൃദയ രോഗങ്ങള്‍ കാണപ്പെടുന്നത്. ജീവിത ശൈലിയിലുള്ള മാറ്റം, പിരിമുറുക്കങ്ങള്‍, ഉത്കണ്ഠ എന്നിവയൊക്കെയാണ് ഇതിനു കാരണം. ഫാസ്റ്റ്...
DiabeticsLifestyle

പ്രാരംഭ പ്രമേഹം : അറിയേണ്ടതെല്ലാം

Arogya Kerala
നിസ്സാരമായി കണക്കാക്കിയാല്‍ വളര്‍ന്നു പന്തലിച്ച് നമ്മുടെ ശരീരത്തെ അസുഖങ്ങളുടെ ഒരു കൂടാരമാക്കി മാറ്റാന്‍ തക്ക കെല്‍പ്പുള്ളതാണ് ഈ രോഗം. നേരത്തേ കണ്ടറിഞ്ഞ് വേണ്ട ചികിത്സകളും ജീവിതത്തില്‍ മാറ്റങ്ങളും ശീലിച്ചില്ലെങ്കില്‍ കരള്‍, വൃക്ക, ഹൃദയം എന്നിവ...
Lifestyle

മോണിങ്ങ് വാക്കിൻ്റെ ഗുണങ്ങൾ

Arogya Kerala
വ്യായാമം ചെയ്യുന്നത് ദിവസത്തിലെ ഏത് സമയത്താണെങ്കിലും ശരീരത്തിന് പ്രയോജനകരമാണെന്ന് എല്ലാവർക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ്. നടത്തവും അക്കൂട്ടത്തിൽ ഏത് സമയത്തും ചെയ്യാൻ കഴിയുന്ന പ്രധാന വ്യായാമങ്ങളിൽ ഒന്നുതന്നെ. കൂടുതൽ ആളുകളും നടക്കാനായി അതിരാവിലെയുള്ള സമയമാണ്...
Covid-19

മാസ്ക് ഉപയോഗം മുഖത്തെ അസ്വസ്ഥമാക്കുന്നുണ്ടോ?എങ്കിൽ പരിഹാരമിതാ

Arogya Kerala
കൊറോണ വൈറസ് വാക്സിൻ കണ്ടുപിടിക്കുന്നത് വരെ മാസ്ക്കും, സാനിറ്റൈസറും നമ്മുടെ നിത്യജീവിതത്തിൻ്റെ ഭാഗങ്ങളാണ്. കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് വേണ്ടി ധരിക്കുന്ന മാസ്കുകൾ ചിലപ്പോൾ നമ്മുടെ ചർമ്മത്തിൽ പ്രശ്നങ്ങളുണ്ടാക്കും. ഈ പ്രശ്നം കൃത്യമായി...
Cancer

രക്താർബുദം അഥവാ ബ്ലഡ് ക്യാൻസർ എങ്ങിനെ തിരിച്ചറിയാം: അറിയേണ്ടതെല്ലാം

Arogya Kerala
ഇന്ത്യയിൽ കണ്ടെത്തിയ പുതിയ കാൻസർ കേസുകളിൽ എട്ട് ശതമാനവും രക്താർബുദമാണ്. രക്തം, അസ്ഥി മജ്ജ അല്ലെങ്കിൽ ലിംഫ് നോഡുകൾ (ലസീക ഗ്രന്ഥി) എന്നിവിടങ്ങളിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ രക്താണുക്കളുടെ ഉൽ‌പാദനത്തിനും മാറ്റം വരുത്തിയ പ്രവർത്തനത്തിനും കാരണമാകുന്ന...
Children

കുഞ്ഞിന്റെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷകൾ എന്തൊക്കെയാണ്?

Arogya Kerala
കുഞ്ഞുങ്ങള്‍ കളിക്കുമ്പോഴോ അല്ലെങ്കില്‍ ഭക്ഷണം കഴിക്കുമ്പോഴോ എന്തെങ്കിലും വിഴുങ്ങി തൊണ്ടയില്‍ കുടുങ്ങിയാല്‍ നിര്‍ബന്ധമായും നല്‍കേണ്ട ചില പ്രഥമ ശുശ്രൂഷകള്‍ ഉണ്ട്. ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. കുഞ്ഞ് എന്തെങ്കിലും വിഴുങ്ങിയതായി സംശയം തോന്നിയാല്‍,...
Maternity

ഗർഭകാലത്തെ ബിപിയെക്കുറിച്ചറിയാം

Arogya Kerala
ഗർഭകാലത്ത് ഗർഭിണിയെ പലതരം ആരോഗ്യ പ്രശ്നങ്ങൾ അലട്ടാറുണ്ട്. പലപ്പോഴും ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ അമ്മയെ മാത്രമല്ല, കുഞ്ഞിനെയും ബാധിക്കാറുണ്ട്. ഗര്‍ഭകാല പ്രമേഹം, ഗര്‍ഭകാല ബിപി എന്നിവയെല്ലാം ഇതില്‍ വരുന്നു. ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കും കൂടുതല്‍...
ChildrenCovid-19

കുട്ടികളിലെ കൊവിഡ് ലക്ഷണങ്ങള്‍:അറിയേണ്ടതെല്ലാം

Arogya Kerala
ആരോഗ്യമുള്ള കുട്ടികളില്‍ കൊവിഡ് 19 അത്ര വലിയ പ്രശ്‌നമുണ്ടാക്കുന്നില്ല. എന്നാല്‍ അനാരോഗ്യപരമായ പ്രശ്‌നങ്ങളുള്ള കുട്ടികളില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ശ്വാസകോശരോഗം, ഹൃദ്രോഗം അല്ലെങ്കില്‍ രോഗപ്രതിരോധ ശേഷി ദുര്‍ബലമായവര്‍ എന്നിവരില്‍ കൊവിഡ്-19 സങ്കീര്‍ണതകള്‍ക്ക്...
CancerGeneral

ക്യാൻസർ സാധ്യത കുറയ്ക്കും ഭക്ഷണങ്ങൾ

Arogya Kerala
ചില സാഹചര്യങ്ങളിൽ നമ്മുടെ ജീവിതശൈലിയിലെ പ്രശ്നങ്ങൾ മൂലം ക്യാൻസർ വരാവുന്നതാണ് (ഉദാഹരണത്തിന്, പുകവലി ശ്വാസകോശ അർബുദത്തിന് കാരണമാകും). ജീവിതശൈലി വഴി ഉണ്ടാകുന്നു എന്ന് പറയുമ്പോൾ ഒരു പക്ഷെ നമ്മുടെ ദിനചര്യകളിൽപ്പെട്ട ഭക്ഷണ രീതി വഴിയുമാകാം....
MaternityWoman

ഫൈബ്രോയ്ഡ് ഗര്‍ഭത്തെ ബാധിയ്ക്കുന്നതെങ്ങനെ

Arogya Kerala
ഗര്‍ഭാശയ ഭിത്തികളിലുണ്ടാവുന്ന അസ്വാഭാവിക വളര്‍ച്ചയാണ് ഫൈബ്രോയിഡുകള്‍ അഥവാ ഗര്‍ഭാശയ മുഴകള്‍. പുറമേ അപകടകാരികളല്ലാത്ത ഈ ഫ്രൈബ്രോയിഡുകള്‍ ഗര്‍ഭാശയ ഭിത്തിക്ക് പുറത്തും ഗര്‍ഭാശയ ഭിത്തിയിലും ഉണ്ടാവാറുണ്ട്. ഇവയില്‍ ഗര്‍ഭാശയ ഭിത്തിക്ക് പുറത്തുണ്ടാവുന്ന മുഴകള്‍ അമിതരക്തസ്രാവം ഉണ്ടാക്കുന്നവയാണ്....