Nammude Arogyam

Health & Wellness

General

ബാക്ക് പേയിനിനുള്ള ശരിയായ പോസ്റ്റർ: ശരീരഭംഗിയും ആരോഗ്യവും കൈവരിക്കാൻ വേണ്ടിയുള്ള മാർഗം (Correct Posture for Back Pain Relief)

Arogya Kerala
നമ്മുടെ ദൈനംദിന ജീവിതശൈലിയിൽ ഏറ്റവും സാധാരണമായി അനുഭവപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ബാക്ക് പേയിൻ, അതായത് പിൻവശത്തെ വേദന. അക്കൂട്ടത്തിൽ കൂടുതൽ ആളുകൾക്ക് ചെറിയ തോതിലുള്ളതെങ്കിലും സ്ഥിരമായ ബാക്ക് വേദന ഒരു ദൈനംദിന ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. ഓഫീസിൽ...
General

ഫൈബ്രോയിഡ്: സ്ത്രീകളിൽ കാണപ്പെടുന്ന ഗർഭാശയത്തിലെ സാധാരണ വളർച്ച (Fibroids – A Common Uterine Growth in Women)

Arogya Kerala
ഗർഭാശയം (uterus) സ്ത്രീകളുടെ റിപ്പ്രൊഡക്ടീവ് ഓർഗനുകളിൽ പ്രധാനമായ ഭാഗമാണ്. പലപ്പോഴും സ്ത്രീകൾക്ക് അറിയാതെ തന്നെ ഗർഭാശയത്തിൽ ചെറിയ വളർച്ചകൾ ഉണ്ടാകാറുണ്ട്. ഇത്തരം വളർച്ചകൾക്കാണ് മെഡിക്കൽ ഭാഷയിൽ ‘ഫൈബ്രോയിഡ്’ എന്നു പറയുന്നത്. 35-50 വയസ്സിനിടയിൽ സ്ത്രീകളിൽ ഇത്...
General

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രധാന ആഹാരങ്ങൾ (Essential Foods for Bone Health)

Arogya Kerala
അസ്ഥികൾ (Bones) ശരീരത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. നമ്മുടെ ശരീരഘടനയ്ക്ക് ശക്തിയും ഭംഗിയുമേകുന്നത് അസ്ഥികളാണ്. വാസ്തവത്തിൽ, 30-ആം വയസ്സിനുശേഷം അസ്ഥിയുടെ കനം കുറയാൻ തുടങ്ങുന്നു. അതുകൊണ്ടുതന്നെ, ബാല്യകാലം മുതൽ മുതിർന്നവയസ്സുവരെ ബോണിന്റെ ആരോഗ്യം നിലനിർുത്താൻ വേണ്ടിയുള്ള പരിശ്രമം അനിവാര്യമാണ്....
General

മെനോപോസിന് ശേഷം ശ്രദ്ധിക്കേണ്ട ആരോഗ്യ വിഷയങ്ങൾ.. (After Menopause: Health Concerns Every Woman Should Be Aware Of)

Arogya Kerala
മെനോപോസ് (ആർത്തവ ചക്രം നിലയ്ക്കുന്നത്) എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിൽ കാണപ്പെടുന്ന സ്വാഭാവികമായ ഒരു ഘട്ടമാണ്, എന്നാൽ അതിന് ശേഷമുള്ള കാലഘട്ടത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ...
General

വജൈനൽ ഇൻഫെക്ഷൻ – ഇങ്ങനെ ആണോ ശരീരം നമ്മോട് കാര്യം പറയുന്നത്? Vaginal infection – is this how the body tells us?

Arogya Kerala
ഒരിക്കൽ പോലും വജൈനൽ ഡിസ്ചാർജിനേക്കുറിച്ച് സംശയമ തോന്നിയിട്ടുണ്ടോ ? “വെള്ളംപോക്ക് കൂടുന്നുണ്ട്…”, “നിറങ്ങളിൽ വ്യത്യാസം  തോന്നുന്നു..” “ദുർഗന്ധമുണ്ടാകുന്നു…”, “ഇതൊക്കെ സാധാരയാണോ?” പൊതുവിൽ സ്ത്രീകൾ  ഇങ്ങനെയുള്ള  നിരവധി ചോദ്യങ്ങളെ അവഗണിച്ചു കളയാറാണ്. കാരണം ആരോടു പറയാൻ താല്പര്യമില്ലാതെ രഹസ്യമാക്കി വെക്കും. ഇതൊരു മോശമായ കാര്യമല്ല, അസഹനീയമായാൽ മാത്രമാണ് ആരെ കാണിക്കും എന്ന ചോദ്യം ഉയരുന്നത്. എന്നാൽ പുറത്തു പറയാതെ രഹസ്യമാക്കി വെക്കുന്നവർ അറിയാൻ പറയുകയാണ്  ഇത് സാധാരണമാണ്. ഇത് ശരീരത്തിന്റെ...
General

കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു: എങ്ങിനെ പ്രതിരോധിക്കാം. Covid cases are rising again: How to prevent it.

Arogya Kerala
2025-ലെ മേയ് മാസത്തിൽ കേരളത്തിലെ പല ജില്ലകളിലും വീണ്ടും കോവിഡ് കേസുകൾ വർധിച്ചുവരുന്നതായി ആരോഗ്യവകുപ്പിന്റെ നിരീക്ഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് വലിയ ഭയം സൃഷ്ടിക്കേണ്ട സാഹചര്യമല്ല, പക്ഷേ പൊതുജനാരോഗ്യത്തെ ബാധിക്കാൻ സാധ്യതയുള്ളതായി ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ്...
General

ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തവരിൽ ‘ത്വക്ക് തിന്നുന്ന’ ബാക്ടീരിയ ബാധ — അറിയേണ്ടതെല്ലാം. ‘Skin-eating’ bacterial infection in hair transplant recipients — everything you need to know

Arogya Kerala
ഇന്നത്തെ കാലത്ത് തലമുടി ഇല്ലാതായവർക്ക് ആശ്വാസമായി ഹെയർ ട്രാൻസ്പ്ലാന്റ് ഒരു പൊതു ചികിത്സയായി മാറിയിരിക്കുന്നു. എന്നാൽ, ചെറിയ ശുചിത്വക്കുറവും ചിലപ്പോൾ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് കുറച്ച് കേസുകൾ തെളിയിക്കുന്നു. അതിൽ ഭയപ്പെടുത്തുന്നൊരു ഉദാഹരണമാണ് “ഫ്‌ളഷ്...
General

ചികിത്സയ്ക്ക് അടുക്കളയിലെ ചില പൊടിക്കൈകൾ… Some kitchen powders for treatment…

Arogya Kerala
ദൈനംദിന ജീവിതത്തിൽ ചെറുതും ഇടത്തരം തോതിലും നടക്കുന്ന അപകടങ്ങൾ ഒരുപാട് സാധാരണമാണ്. പൊള്ളലുകൾ, മുറിവുകൾ, ചൊറിച്ചിലുകൾ തുടങ്ങിയ കുഞ്ഞു കുഞ്ഞു  പ്രശ്നനങ്ങൾക്ക് ഫസ്റ്റ് എയ്ഡ് ബോക്സ് ഉടൻ കിട്ടാത്ത സാഹചര്യം വരുമ്പോൾ, നമ്മളുടെയടുത്തായിട്ടുള്ള kitchen ചേരുവകൾ തന്നെ പ്രാഥമിക ചികിത്സയ്ക്ക്...
General

മാനസിക സമ്മർദം കൊണ്ടു മാത്രം BP കൂടുമോ? Does mental stress alone increase BP?

Arogya Kerala
നമ്മുടെ ആധുനിക ജീവിതത്തിൽ സ്ട്രെസ്സ് എന്നത് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ജോലി, കുടുംബം, സാമ്പത്തിക ബാധ്യത, സാമൂഹിക പ്രതിബദ്ധതകൾ തുടങ്ങി അനേകം കാര്യങ്ങൾ ദൈനംദിനം നമ്മെ മാനസിക സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഈ മാനസിക സമ്മർദ്ദം (emotional tension) നമ്മുടെ...