Nammude Arogyam

January 2023

Cancer

ആര്‍ത്തവ ക്രമക്കേടുകള്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ ലക്ഷണമാണോ?

Arogya Kerala
ക്യാന്‍സറുകള്‍ (cancer) പല തരമുണ്ട്. ഇതില്‍ സ്ത്രീയേയും പുരുഷനേയും ബാധിയ്ക്കുന്ന ചില പൊതുവായ ക്യാന്‍സറുകളും ഒരു വിഭാഗത്തെ മാത്രം ബാധിയ്ക്കുന്ന തരത്തിലുള്ളവയുമുണ്ട്. പ്രധാനമായും പ്രത്യുല്‍പാദന അവയവങ്ങളുമായി ബന്ധപ്പെട്ട ക്യാന്‍സറുകളാണ് ഇത്തരത്തില്‍ ഒരു പ്രത്യേക വിഭാഗത്തെ...
General

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കസകസ

Arogya Kerala
ഇന്ന് മൂന്ന് പേരെ എടുത്താൽ അതിൽ രണ്ട് ആൾക്കാർക്ക് രക്തസമ്മർദ്ദം ഉണ്ടായിരിക്കും. അത്രയധികം ആളുകളാണ് ഈ ജീവിതശൈലീ രോഗത്താൽ ബുദ്ധിമുട്ടുന്നത്. ഒരിക്കൽ വന്ന് കഴിഞ്ഞാൽ ഒരിക്കലും പൂർണ്ണമായും മാറ്റിയെടുക്കാൻ പറ്റില്ല എന്നതാണ് ഈ രോഗത്തിന്റെ...
Cancer

സ്തനാർബുദ സാധ്യത കുറക്കാൻ സ്ത്രീകൾ പിന്തുടരേണ്ട മാർഗ്ഗങ്ങൾ

Arogya Kerala
ഇന്ന് സ്ത്രീകളില്‍ അമിതമായി കണ്ടുവരുന്ന കാന്‍സറാണ് സ്തനാര്‍ബുദം. പല കാരണങ്ങളാല്‍ ഇന്ന് സ്തനാര്‍ബുദം സ്ത്രീകളില്‍ കണ്ട് വരുന്നുണ്ട്. സ്തനത്തിലെ കോശങ്ങള്‍ അസാധാരണമായി വളരുന്നത് മൂലം ഉണ്ടാകുന്നതാണ് സ്തനാര്‍ബുദം സ്ത്രീകളിലും പുരുഷന്മാരിലും സ്തനാര്‍ബുദം വരുന്നുണ്ട്. എന്നാല്‍,...
Children

കുട്ടികളിലെ അമിതമായിട്ടുള്ള നാണം മാറ്റിയെടുക്കാനുള്ള വഴികൾ

Arogya Kerala
എല്ലാ കുട്ടികളും പ്രോ ആക്ടീവ് അയിരിക്കണമെന്നില്ല. ചിലര്‍ വളരെ നാണം കുണുങ്ങികളായിരിക്കും. അമിതമായിട്ടുള്ള നാണം കുട്ടികളില്‍ വളരാന്‍ മാതാപിതാക്കള്‍ സമ്മതിക്കരുത്. കുട്ടികളില്‍ കോഗ്നിറ്റീവ് ഡിസോഡര്‍ മുതല്‍ സ്വയം വളരുന്നതില്‍ നിന്നും വരെ പിന്നോക്കം വലിക്കാന്‍...
General

സൗന്ദര്യ ബോധത്തിലേയ്ക്കുള്ള മനുഷ്യന്റെ യാത്രയിൽ എന്തെല്ലാം ചികിത്സ രീതികൾ ഉൾപ്പെടുന്നു?

Arogya Kerala
മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ശസ്ത്രക്രിയാ വിദഗ്ധൻ സുശ്രുത മുതലിങ്ങോട്ടുള്ളവർ അതിനുവേണ്ടി ചികിത്സാസമ്പ്രദായങ്ങൾ പലതും പരീക്ഷിച്ചു....
General

നോറോ വൈറസ് വീണ്ടുമെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

Arogya Kerala
കേരളത്തിൽ വീണ്ടും നോറോ വൈറസ് സ്ഥിരീകരിച്ചു. എറണാകുളത്തിനടുത്ത് കാക്കനാടുള്ള ഒരു സ്വകാര്യ സ്കൂളിലെ വിദ്യാ‍ർത്ഥികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വയറിളക്കം, ഛ‍ർദ്ദി തുടങ്ങിയവയാണ് ഈ വൈറസിൻ്റെ പ്രധാന ലക്ഷണങ്ങൾ. കുറച്ച് വർഷങ്ങൾക്ക് മുൻപും നോറോ...
Maternity

ഗര്‍ഭകാലം ഗര്‍ഭിണികള്‍ക്ക് ശരീരഭാരം വർധിക്കുമെങ്കിലും, അത് എത്രത്തോളം വര്‍ദ്ധിക്കണം?

Arogya Kerala
ഗര്‍ഭകാലം എന്നത് പല സ്ത്രീകളിലും ശാരീരികവും മാനസികവുമായ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയം തന്നെയാണ്. പല കാര്യങ്ങളിലും അതീവ ശ്രദ്ധ നല്‍കുന്നതിന് പല അമ്മമാരും ശ്രദ്ധിക്കുന്നു. കഴിക്കുന്ന ഭക്ഷണവും കിടത്തവും ഇരുന്നെഴുന്നേല്‍ക്കുന്നതും...
General

മൂത്രം പിടിച്ച് വയ്ക്കുന്ന സ്വഭാവമുള്ളവരാണോ? എങ്കിൽ ഇത് വരുത്തുന്ന അപകടങ്ങൾ ചെറുതല്ല…

Arogya Kerala
മൂത്രമൊഴിയ്ക്കാൻ തോന്നുകയെന്നത് സ്വാഭാവികമായി തോന്നുന്ന ഒന്നാണ്. ഇതിന് കാരണമായ പലതും നമ്മുടെ ശരീരത്തിൽ നടക്കുന്നു. മൂത്രസഞ്ചി എന്നത് മസിലുകൾ കൊണ്ട് നിർമിച്ച അറയാണ്. ഇതിൽ മൂത്രം നിറയുമ്പോൾ ഈ സന്ദേശം തലച്ചോറിലെത്തുന്നു. പ്രായമാകുന്നതിന് അനുസരിച്ച്...
Woman

തൈറോയ്ഡും ആർത്തവവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

Arogya Kerala
സ്ത്രിയുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ആർത്തവം (Menstruation). ശരീരത്തിലെ നിരവധി ഘടകങ്ങളായ ഇൻസുലിൻ സെൻസിറ്റിവിറ്റി, ദഹനം, രോഗ പ്രതിരോധ സംവിധാനം, ഹോർമോൺ അസന്തുലിതാവസ്ഥ, തൈറോഡ് തുടങ്ങിയവയുടെ സ്വാധീനവും ആർത്തവത്തിലുണ്ട്....
GeneralMaternity

പ്രസവ ശേഷമുള്ള വ്യായാമം നല്ലതാണോ?

Arogya Kerala
ഏറെ കരുതലും ശ്രദ്ധയും നല്‍കേണ്ട സമയമാണ് ഗര്‍ഭകാലം (Pregnancy). പ്രസവം കഴിഞ്ഞ ശേഷവും ഈ കരുതല്‍ വേണ്ടത് വളരെ പ്രധാനമാണ്. പൊതുവെ പല സ്ത്രീകളും പ്രസവം കഴിഞ്ഞ ശേഷം ശരീരത്തിന് അധികം ശ്രദ്ധ നല്‍കാറില്ല....