അഞ്ചുവിന് വിശേഷമായി ….. രണ്ടാം മാസമായിട്ടും അവൾ ഡോക്ടറെ കാണിച്ചിട്ടില്ല.. കാരണമാണ് രസകരം.. “ഞങ്ങളൊക്കെ തുടക്കം മുതലെ കാണിച്ചിട്ടാണോ… വെറുതെ പൈസ കളയാൻ..” വീട്ടിലെ പ്രായമായ മുത്തശ്ശിയുടെ ഈ ഡയലോഗ് ആണത്രേ കാരണം ....
അടുക്കളയില്‍ പാത്രം കഴുകി വയ്ക്കുമ്പോഴേക്കും ചര്‍മം വരണ്ടതാകുന്നുണ്ടോ, എപ്പോഴും നനയുമ്പോള്‍ പൂപ്പല്‍ ബാധയുണ്ടോ, നഖങ്ങള്‍ക്കൊരു മഞ്ഞനിറം പടരുന്നുണ്ടോ….. എങ്കില്‍ അടുക്കള നിങ്ങളുടെ കൈകളുടെ സൗന്ദര്യം തട്ടിപ്പറിക്കുന്നുണ്ടെന്ന് ചുരുക്കം. എന്നാല്‍ ചിലതൊക്കെ ശ്രദ്ധിച്ചാല്‍ കൈകളുടെ സൗന്ദര്യം...
മുതിര്‍ന്നവരേക്കാള്‍ ആരോഗ്യപരമായ ശ്രദ്ധ കൂടുതല്‍ ആവശ്യമുള്ളവരാണ് കുട്ടികള്‍. കാരണം അവരുടെ ഈ പ്രായം വളരുന്ന പ്രായമായതു കൊണ്ടു തന്നെ. ഇതിനാല്‍ തന്നെയാണ് മാതാപിതാക്കളും കുട്ടികളുടെ വളര്‍ച്ചയെ കുറിച്ച്, അവര്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് കൂടുതല്‍ ഉത്കണ്ഠാകുലരാകുന്നത്....
രാവിലെ എഴുന്നേറ്റ് കുറച്ചുസമയം നടക്കുന്ന ശീലം ഏത് പ്രായക്കാർക്കും പതിവാക്കാവുന്ന ഒരു വ്യായാമമാണ്. ദിവസത്തിന് മികച്ച തുടക്കം സമ്മിനിക്കാൻ ഇതിനപ്പുറം നല്ലൊരു വഴിയുണ്ടാകില്ല. പ്രഭാതനടത്തം നല്ലതാണെന്ന് പറയുന്നതിന്റെ കാരണങ്ങളറിഞ്ഞാൽ കട്ടിലിൽ നിന്ന് എഴുന്നേൽക്കാനുള്ള മടിയൊക്കം...
മത്തി കഴിക്കാത്തവരുണ്ടോ! വിരളമായിരിക്കും. പലരുടെയും ഏറ്റവും പ്രിയപ്പെട്ട മത്സ്യം മത്തി അല്ലെങ്കിൽ ചാള ആയിരിക്കും. മീനുകളില്‍ വച്ചേറ്റവും ഗുണം നിറഞ്ഞ മത്സ്യമാണ് മത്തി. കാഴ്ച ശക്തിയ്ക്ക് ഏറ്റവും ഉത്തമമായ മത്സ്യമാണ് മത്തി. എന്നാലിതാ മത്തി...
പലതരം ചുമകളാണ് ചുറ്റിലും … ചുമയുടെ കാരണങ്ങളും പലതാണ്. വർധിച്ച വായുമലിനീകരണവും, സീസണൽ പൊള്ളെന്സ്, അണുബാധ, മറ്റു പല അസുഖങ്ങളുടെ ലക്ഷണമായും ചുമ കാണാറുണ്ട്. ചുമ ഏത് സമയത്തും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഏത് സമയത്തും...
കമ്പ്യൂട്ടറോ ഫോണോ ടിവിയോ ആകട്ടെ, സ്ക്രീനുകൾ നമ്മുടെ ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. ഇന്റർനെറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആഗോള ശരാശരി സ്ക്രീൻ സമയം ആറ് മണിക്കൂർ 55 മിനിറ്റാണ്. ഈ സമയത്തിന്റെ ഭൂരിഭാഗവും മൊബൈൽ ഫോൺ...
പഴം തിന്നുന്ന, പറക്കുന്ന വവ്വാലുകളിലാണ് നിപ വൈറസ് ജീവിയ്ക്കുന്നത്. ഇവയുടെ ഉമിനീര്‍സ്രവത്തില്‍. ഇവയുടെ ശരീരത്തില്‍ നിന്നും സാധാരണ ഇത് പുറത്തു വരാറില്ല. ഇവയെ പേടിപ്പിച്ചോടിയ്ക്കുക പോലുള്ളവ ചെയ്യുമ്പോള്‍ ഇവയിലെ ശരീര പ്രവര്‍ത്തനങ്ങള്‍ കാരണം ഇവ...
ഗര്‍ഭകാലത്ത് പ്രധാനമായും കഴിയ്‌ക്കേണ്ട ഒരു മരുന്നുണ്ട്. ഫോളിക് ആസിഡ്. ഇത് ഗര്‍ഭകാലത്തു മാത്രമല്ല, ഗര്‍ഭധാരണത്തിന് മുന്‍പേ, അതായത് ഗര്‍ഭിണിയാകാന്‍ ഒരുങ്ങുന്നതിനു മുന്‍പേ തന്നെ കഴിയ്ക്കുന്നതും ഏറെ നല്ലതാണെന്നു പറയാം. കാരണം കുഞ്ഞിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട...
ഒരാളുടെ ഭക്ഷണക്രമത്തിന്റെ താളംതെറ്റുന്നത് സാധാരണഗതിയില്‍ അവര്‍ കഴിക്കുന്ന ആഹാരശീലത്തിനു മാറ്റം സംഭവിക്കുമ്പോഴാണ്. ചിലര്‍ വണ്ണം കൂടുമെന്ന ഭയത്തില്‍ ആഹാരം ഉപേക്ഷിക്കുകയും ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറി കണക്കുകൂട്ടുകയും ചെയ്യും. അടിക്കടി ശരീര ഭാരം അളന്നു നോക്കുന്നതും...