Nammude Arogyam

September 2022

Cancer Woman

സ്ത്രീകളെ ഭയപ്പെടുത്തും അണ്ഡാശയ ക്യാന്‍സര്‍

Arogya Kerala
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളില്‍ വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് അണ്ഡാശയ സംബന്ധമായ പ്രശ്‌നങ്ങള്‍. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ജീവിത ശൈലിയിലെ മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അണ്ഡാശയം ഒരു പ്രധാന സ്ത്രീ പ്രത്യുത്പാദന അവയവമാണ് എന്ന്...
General Heart Disease

മനുഷ്യ ഹൃദയത്തെക്കുറിച്ച് അറിയാത്ത ചില വസ്തുതകള്‍

Arogya Kerala
ഹൃദയത്തിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്‌. ശരീരത്തിന്റെ രക്തചംക്രമണ സംവിധാനത്തിന്റെ ഭാഗമാണ് ഹൃദയം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവവും ഏറ്റവും കഠിനമായി പ്രവര്‍ത്തിക്കുന്ന പേശിയുമാണിത്. രണ്ട് ആട്രിയയും രണ്ട് വെന്‍ട്രിക്കിളുകളും ചേര്‍ന്ന് നാല് അറകള്‍...
General

മലദ്വാര ക്യാന്‍സര്‍ പൈല്‍സില്‍ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെ?

Arogya Kerala
ഇന്ന് മിക്കവരും പൈല്‍സാണെന്ന് കരുതി തിരിച്ചറിയാന്‍ വൈകുന്ന രോഗമാണ് മലദ്വാര ക്യാന്‍സര്‍. പൈല്‍സിന്റെ ലക്ഷണങ്ങളോട് ഇതിന്റെ ലക്ഷണങ്ങള്‍ക്ക് കുറച്ച് സാമ്യമുണ്ട് എന്നതുതന്നെയാണ് ആളുകള്‍ ഇതിനെ വളരെ നേരത്തെ തിരിച്ചറിയാന്‍ വൈകുന്നതിന്റെ കാരണവും....
Woman

സ്ത്രീകളിലെ സ്‌പോട്ടിംഗ് ഭയക്കേണ്ടതുണ്ടോ?

Arogya Kerala
സ്‌പോട്ടിംഗ് എന്നത് ബ്രൗണ്‍ നിറത്തിലോ അല്ലെങ്കിൽ രക്തത്തിന്റെ ചുവപ്പിലോ പോകുന്ന ഡിസ്ചാര്‍ജാണ്. ഇത് പലപ്പോഴുമുണ്ടാകാം. ചെറിയ രക്തത്തുള്ളികള്‍, അതേ സമയം ബ്ലീഡിംഗുമല്ല. പലപ്പോഴും പല അവസ്ഥകളിലും ഇത്തരം സ്‌പോട്ടിംഗ് കണ്ടു വരാം. ആര്‍ത്തവ മുന്നോടിയായോ...
Diabetics

മധുരം മാത്രമാണോ പ്രമേഹത്തിന്റെ കാരണം?

Arogya Kerala
ശരീരത്തെ മൊത്തം കാർന്നു തിന്നാൻ വരെ കെല്പുള്ള ഭീകര രോഗമാണ് പ്രമേഹം. ഇന്ന് പ്രമേഹം ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന കാര്യമാണ്. ഇത് കുറയ്ക്കാനായി പലതരം മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ സ്വാകരിക്കാറുമുണ്ട്. എന്നാല്‍, പലപ്പോഴും കൃത്യമായ വിവരങ്ങളുടെ...
Health & Wellness Healthy Foods

ചൂടുള്ള ഭക്ഷണത്തില്‍ നാരങ്ങ നീരൊഴിക്കുന്നത് നല്ലതോ ചീത്തതോ?

Arogya Kerala
നാരങ്ങ ആരോഗ്യ സംരക്ഷണത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന് നമുക്കറിയാം. നാരങ്ങ നീര് കൊണ്ടുണ്ടാക്കുന്ന ജ്യൂസും മറ്റും ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നതാണ്. നിരവധി വിറ്റാമിനുകളും പോഷകങ്ങളും വിറ്റാമിന്‍ സിയും എല്ലാം ആരോഗ്യം...
Healthy Foods

ഭക്ഷണങ്ങള്‍ രുചികരമാക്കും വില്ലൻ

Arogya Kerala
പുറത്ത് നിന്ന് നല്ല രുചികരമായ ഭക്ഷണം കഴിച്ചതിന് ശേഷം പലർക്കും അമിതമായി ക്ഷീണം അനുഭവപ്പെടാറുണ്ട്. പലരും വിചാരിക്കുന്നത്, ഇത് വയര്‍ നിറഞ്ഞതുകൊണ്ടാണെന്നാണ്. എന്നാല്‍, ഇതിനു പിന്നിലെ വില്ലന്‍ അജിനോമോട്ടോയാണ്. ഇന്ന് ഒട്ടുമിക്ക ഹോട്ടലുകളില്‍ പോയാലും...
Woman

പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്കും ഗര്‍ഭധാരണം എങ്ങനെ സാധ്യമാക്കാം?

Arogya Kerala
പിസിഒഎസ് (pcos) അഥവാ പോളിസിസ്റ്റിക് ഓവറി എന്നത് ചെറുപ്പത്തില്‍ തന്നെ പല സ്ത്രീകളേയും ബാധിയ്ക്കുന്ന പ്രശ്‌നമായി മാറിയിരിയ്ക്കുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിന്റെ അടിസ്ഥാന കാരണം. ചികിത്സിച്ചാല്‍ പരിഹാരമുള്ള ഇത് വേണ്ട ശ്രദ്ധ നല്‍കിയില്ലെങ്കില്‍...
General Woman

സ്ത്രീകളിലെ അടിക്കടിയുള്ള മുട്ടുവേദനയുടെ കാരണങ്ങളും പരിഹാരങ്ങളും

Arogya Kerala
രാവിലെ കിടക്കയിൽ നിന്നെഴുന്നേൽക്കുമ്പോൾ കഠിനമായ മുട്ടുവേദനയാണ്. പിന്നീട് അൽപം ആശ്വാസമുണ്ടാകും. അൽപം വേ​ഗത്തിൽ നടന്നാലോ പടികയറിയാലോ വേദന വീണ്ടും കൂടും. മനസമാധാനത്തോടെ ഒരു ജോലിയും ചെയ്യാൻ കഴിയുന്നില്ല. സ്ത്രീകൾ എപ്പോഴും പറയുന്ന പരാതിയാണിത്...
Maternity

ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങള്‍ ബെഡ് റെസ്റ്റ് വേണമോ?

Arogya Kerala
ഗര്‍ഭകാലത്ത് അതീവ ശ്രദ്ധ ആവശ്യമാണ് എന്ന് കരുതി ഇത് ഭയപ്പെടേണ്ട സന്ദര്‍ഭവുമല്ല. ഗര്‍ഭകാലം, ഗര്‍ഭം കോംപ്ലിക്കേഷനുകള്‍ ഇല്ലാത്തതെങ്കില്‍ സാധാരണ പോലെ തന്നെ ജീവിതം നയിക്കാം. ഇതല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശാനുസാരണം മുന്നോട്ടു പോകാം. ഗര്‍ഭകാലത്ത് പലര്‍ക്കും...