വിവാഹം കഴിഞ്ഞ് 15 ദിവസം; ഒരു മാസം ഗർഭിണി! ഇത് എങ്ങനെ സംഭവിക്കുന്നു? 15 days after marriage; one month pregnant! How does this happen?
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും താൻ ഒരു മാസം ഗർഭിണിയാണെന്ന വാർത്ത പല ദമ്പതികളിലും ചെറിയ രീതിയിലുള്ള ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. വൈദ്യശാസ്ത്രപരമായി ഇതിന് വളരെ ലളിതമായ ഒരു വിശദീകരണമാണുള്ളത്. സാധാരണഗതിയിൽ ഡോക്ടർമാർ ഗർഭകാലം കണക്കാക്കുന്നത് ലൈംഗികബന്ധം...
