General
ആരോഗ്യത്തിനും സൗന്ദര്യത്തിനും കാരറ്റ്
ഏറ്റവും വൈവിധ്യമാർന്ന പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. നിങ്ങൾക്ക് അവയെ പച്ചയ്ക്കോ വേവിച്ചതോ ആവി കയറ്റിയോ സലാഡുകളിലും ഡെസേർട്ടുകളിലുമൊക്കെ ചേർത്തോ കഴിക്കാം. വിറ്റാമിൻ എ, വിറ്റാമിൻ സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം എന്നിവ...
ഫ്രിഡ്ജിൽ ഭക്ഷണം മൂടി വെയ്ക്കാതെ സൂക്ഷിക്കാറുണ്ടോ?
വായുകടക്കാത്ത പാത്രങ്ങളിലോ ഫോയിൽ പേപ്പർ ഉപയോഗിച്ചോ ഭക്ഷണങ്ങൾ മൂടി വെയ്ക്കുന്നത് ഭക്ഷണം കൂടുതൽ നേരം ഫ്രഷായി ഇരിക്കാൻ സഹായിക്കും. ഫ്രിഡ്ജിനകത്ത് തുറന്നുവെയ്ക്കുന്ന ഭക്ഷണങ്ങൾ പുറത്തെടുക്കുമ്പോൾ വിളറിയതും രുചിയില്ലാത്തതുമായി കാണപ്പെടുന്നു....
സ്തനങ്ങളിലെ മുഴ, ഇവയാകാം കാരണങ്ങൾ !
നമ്മളുടെ ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം പലതര്തതിലുള്ള മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ഇത്തരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്തനത്തില്‍ മുഴകള്‍ വരുന്നതിനും കാരണമാകുന്നു. ഇതിനെയാണ് ഫൈബ്രോസിസ്റ്റിക് ചേയ്ഞ്ചസ്സ് എന്നി വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം മൂലം ഉണ്ടാകുന്ന...
ആർത്തവചക്രവും ഗർഭധാരണ സാധ്യതയും..
മെന്‍സ്‌ട്രെല്‍ സൈക്കിള്‍ എന്നത് ഏറെ പ്രധാനമാണ്. അതായത് ആര്‍ത്തവം ആരംഭിച്ച് ആദ്യദിവസം മുതല്‍ അടുത്ത ആര്‍ത്തവം ആരംഭിയ്ക്കുന്ന ദിവസം വരെയുള്ള കണക്കാണ്, ദിവസങ്ങളാണ് മെന്‍സ്ട്രല്‍ സൈക്കിള്‍ എന്നതു കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഈ ആര്‍ത്തവ ചക്ര...
ഗർഭാരംഭകാലത്തെ ഛർദ്ദി പരിഹരിക്കാൻ ചില വിദ്യകൾ..
ഗർഭാവസ്ഥയുടെ നാലാം ആഴ്ച മുതൽ പതിനാറാം ആഴ്ചകൾ വരേയാണ് സാധാരണയായി മോണിംഗ് സിക്നസ് ലക്ഷണങ്ങൾ കൂടുതലായി അനുഭവപ്പെടുന്നതെന്ന് കണ്ടെത്തിയിരിക്കുന്നു. ഇവ ഉണ്ടാകുന്നതിൻ്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഗർഭകാല നാളുകളിൽ ഹോർമോണുകളിൽ ഉണ്ടാവുന്ന ചെറിയ വ്യതിയാനങ്ങൾ...
അമ്മയാകാൻ ഒരുങ്ങുന്നവർ അറിയാൻ …!
ഗർഭകാലത്തെ മൂന്നുമാസം വീതമുള്ള മൂന്ന് ഘട്ടമായിട്ടാണ് കണക്കാക്കുന്നത്. ആദ്യ മൂന്നുമാസമാണ് ഫസ്റ്റ് ട്രൈമെസ്റ്റർ, രണ്ടാമത്തെമൂന്നുമാസം സെക്കൻഡ് ട്രൈമെസ്റ്ററും അവസാന മൂന്നുമാസം തേർഡ് ട്രൈമെസ്റ്ററുമാണ്. ആദ്യ ട്രൈമെസ്റ്ററിലാണ് ഛർദിയും ക്ഷീണവുമൊക്കെ ഉണ്ടാകുന്നത്. ഈ സമയത്ത് ഗർഭിണിയുടെ...
കുഞ്ഞിളം മേനി നോവിക്കല്ലേ…
കുഞ്ഞിനെ മസാജ് ചെയ്യുവാനായി സസ്യ എണ്ണയോ (വെജിറ്റബിൾ ഓയിൽ) മിനറൽ ഓയിലോ ഉപയോഗിക്കാവുന്നതാണ്. കുഞ്ഞിന്റെ ദേഹത്ത് ചുവന്ന പാടുകൾ ഉണ്ടെങ്കിലോ, വരണ്ടതോ ലോലമായതോ ആയ ചർമ്മം ആണെങ്കിലോ മാത്രമേ ഏതെങ്കിലും പ്രത്യേക തരത്തിലുള്ള എണ്ണ...
ചെവിയില്‍ ഇടയ്ക്കിടെ മൂളല്‍ അനുഭവപ്പെടുന്നുണ്ടോ!
പലര്‍ക്കും, ചെറുപ്പക്കാര്‍ക്കുള്‍പ്പെടെയുള്ള പ്രശ്‌നമാണ് ഇടയ്ക്കിടെ ചെവിയിലുണ്ടാകുന്ന മൂളല്‍. ചെവി ഇടയ്ക്കിടെ തുറന്നടയുക, ഇരമ്പല്‍ കേള്‍ക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം. പ്രായമായവരില്‍ പൊതുവേ കണ്ടുവരുന്ന ഈ അവസ്ഥ ഇപ്പോള്‍ ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. ഇതിന് ടിനിറ്റസ്...
സോപ്പ് ഉപയോഗിച്ച് മുഖം കഴുകാറുണ്ടോ? പണി കിട്ടാൻ സാധ്യതയുണ്ട്!
കുളിക്കുമ്പോൾ സോപ്പ് ഉപയോഗിച്ച് മുഖം കഴുകുക എന്നത് ചെറുപ്പം മുതൽ നമ്മെ പഠിപ്പിക്കുന്ന കാര്യമാണ്. ഈ രീതി മുതിർന്നിട്ടും തുടരുന്നവരുണ്ട്. എന്നാൽ സോപ്പ് ഉപയോഗിച്ച് മുഖം കഴുകുന്നത് അത്ര നല്ല ശീലമല്ലെന്നാണ് ചർമരോഗ വിദഗ്ധർ...
തുളസിക്ക് ഇത്രേം ഗുണങ്ങളോ!
നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഒന്നാണ് തുളസി ചെടി. നിരവധി ഔഷധഗുണങ്ങളുള്ള തുളസി ആയുര്‍വേദത്തില്‍ ഒരു മുതല്‍ക്കൂട്ടാണ്. ‘ആയുര്‍വേദത്തിന്റെ സുവര്‍ണ്ണ പ്രതിവിധി’, ‘ഔഷധങ്ങളുടെ രാജ്ഞി’ എന്നൊക്കെയാണ് തുളസി അറിയപ്പെടുന്നത്. തുളസിയില നേരിട്ട് കഴിക്കുന്നതും വെള്ളം...
