Health & Wellness
വിളർച്ച തടയും പൊടിക്കൈകൾ
കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വിളർച്ച അഥവാ അനീമിയ. സ്ത്രീകളിലും കുട്ടികളിലുമാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നത് വഴി രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ്...
തൈറോയ്ഡ് മരുന്ന് കഴിക്കുമ്പോൾ ഏതൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
ഇന്ന് പല ആളുകളേയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ. ഹോർമോൺ വ്യതിയാനങ്ങളാണ് തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകാൻ പ്രധാന കാരണം. തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന് ആവശ്യമായ തൈറോയ്ഡ് ഹോർമോണിനെ അമിതമായി ഉൽപ്പാദിപ്പിക്കുകയോ കുറയ്ക്കുകയോ...
കാൽസ്യം അമിതമായി ശരീരത്തിലെത്തിയാൽ
ആരോഗ്യമുള്ള ശരീരത്തിന്, പ്രത്യേകിച്ച് എല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും കാൽസ്യം അത്യാവശ്യമാണ്. ശരീരത്തിലെ കാൽസ്യത്തിന്റെ പ്രധാന സംഭരണ ഇടമാണ് അസ്ഥികൾ. കൂടാതെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കാൽസ്യം ശരീരത്തിന് വളരെ പ്രധാനമാണ്,...
രക്തയോട്ടം കൂട്ടും ശീലങ്ങൾ
മുഴുവന്‍ ശരീരത്തിന്റെയും ആരോഗ്യത്തിന് രക്തചംക്രമണം അത്യന്താപേക്ഷിതമാണ്. വിട്ടുമാറാത്ത രക്തചംക്രമണ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന നിരവധി ആളുകളുണ്ട്, അവര്‍ക്ക് രക്തചംക്രമണത്തെക്കുറിച്ചുള്ള ചിന്തകള്‍ എപ്പോഴും ഉണ്ടാകും....
കൊളസ്‌ട്രോൾ കുറക്കും ചേരുവകൾ
നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്‌ട്രോൾ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. അമിതവണ്ണം ഉണ്ടാകാൻ കാരണമാകുന്നതോടൊപ്പം ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും....
വാള്‍നട്‌സ് കഴിച്ചാൽ തൈറോയ്ഡ് കുറയുമോ?
തൈറോയ്ഡ് ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഹൈപ്പോ, ഹൈപ്പര്‍ എന്നീ തൈറോയ്ഡുകളുണ്ടെങ്കിലും ഇതില്‍ കൂടുതലായി കണ്ടു വരുന്നത് ഹൈപ്പോയാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലാകുമ്പോഴാണ് ഈ പ്രശ്‌നങ്ങളുണ്ടാകുന്നതും. തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത...
പ്രമേഹരോഗികൾ ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തണം എന്ന് പറയുന്നത് എന്തുകൊണ്ട്?
ലോകമെമ്പാടും ജനങ്ങൾക്കിടയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്നമാണ് പ്രമേഹം. ലോകത്തിലെ പ്രമേഹബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ലോകത്ത് പ്രമേഹമുള്ള ആറിലൊരാൾ ഇന്ത്യക്കാരനാണ്. അതേസമയം, 43.9 ദശലക്ഷം മുതിർന്നവർക്ക് അവരുടെ പ്രമേഹ നിലയെക്കുറിച്ച് അറിയില്ല എന്നതാണ്...
പ്രമേഹം ആര്‍ത്തവത്തെ ബാധിയ്ക്കുന്നതെങ്ങനെ?
ആര്‍ത്തവമെന്നത് സ്ത്രീ ശരീരത്തെ പ്രത്യുല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ സൂചനയുമാണ്. എന്നാല്‍ ചില അനാരോഗ്യകരമായ അവസ്ഥകള്‍ പലപ്പോഴും സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ട്...
ശരീരത്തിലെ ഏതൊക്കെ ഭാഗങ്ങളിലാണ് ഹൃദയാഘാത ലക്ഷണങ്ങള്‍ ഉണ്ടാവുക?
ലോകമെമ്പാടും ഹൃദയാഘാതം ഒരു പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നത് 2019ല്‍ 17.9 ദശലക്ഷം ആളുകള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം മരിച്ചു എന്നാണ്. ഇത് മൊത്തം ആഗോള മരണങ്ങളുടെ 32...
പുരുഷന്മാരിൽ കാണുന്ന നിശബ്ദ കൊലയാളികളായ ചില രോഗങ്ങൾ
കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള നിരവധി രോഗങ്ങളുണ്ട്. അവയില്‍ ചിലര്‍ 'നിശബ്ദ കൊലയാളികള്‍' എന്നും അറിയപ്പെടുന്നു, കാരണം അവ ഏത് സമയത്തും കഠിനമാകാം, ചിലപ്പോള്‍ പെട്ടെന്നുള്ള മരണത്തിലേക്ക് വരെ നയിച്ചേക്കാം. നിശബ്ദമായി കൊല്ലുന്ന ചില...
