Nammude Arogyam

General

GeneralHealthy Foods

ഒരു ദിവസം എത്രമാത്രം ഗ്രീൻ ടീ കുടിക്കാം?

Arogya Kerala
രാവിലെയും വൈകുന്നേരവും നമ്മൾ കുടിക്കുന്ന കാപ്പിക്കും ചായയ്ക്കും പകരമായി കുടിക്കാവുന്ന ഒരു ആരോഗ്യകരമായ പാനീയമാണ് ഗ്രീൻ ടീ. ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും നിറഞ്ഞ ഗ്രീൻ ടീ കൊണ്ട് മനുഷ്യശരീരത്തിന് ധാരാളം ഗുണങ്ങളുണ്ട്. വാസ്തവത്തിൽ, ആരോഗ്യം മാത്രമല്ല,...
ChildrenGeneral

കുട്ടികളിലെ അമിതവണ്ണം എങ്ങനെ നിയന്ത്രിക്കാം?

Arogya Kerala
കുട്ടികളിലെ അമിതവണ്ണം മാതാപിതാക്കളിൽ തെല്ലൊന്നുമല്ല ആശങ്ക ഉണ്ടാക്കുന്നത്. ഇന്നത്തെ കാലത്ത് ധാരാളം കുട്ടികളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണിത്. പൊണ്ണത്തടി മൂലമുണ്ടാകുന്ന രോഗങ്ങൾ കുട്ടികളിൽ കുറവാണെങ്കിലും ഭാവിയിൽ ജീവിതശൈലി രോഗങ്ങൾ ഉൾപ്പടെ പല ആരോഗ്യ പ്രശ്നങ്ങൾക്കും...
DiabeticsGeneral

ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ

Arogya Kerala
ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും നെല്ലിക്ക ആരോഗ്യ ഗുണങ്ങൾക്ക് പേര് കേട്ടതാണ്. ചുളിവുകൾ വീഴുന്നത് തടയുന്നത് ഉൾപ്പെടെ ചർമ സൗന്ദര്യത്തിനും നെല്ലിക്ക സഹായിക്കും, കൂടാതെ മുടിയഴകിനു നെല്ലിക്ക പല രീതിയിൽ ഉപയോഗിക്കാറുണ്ട്. നെല്ലിക്ക പോലെ...
General

മൊസറെല്ല ചീസ് അനാരോഗ്യകരമാണോ?

Arogya Kerala
ചീസ് ഇഷ്ടപ്പെടുന്ന എല്ലാവർക്കും മോസറെല്ല ചീസിനെക്കുറിച്ച് അറിയാമായിരിക്കും. മികച്ച രുചിയും ഘടനയും കൊണ്ട് ഏറ്റവും കൂടുതൽ ജനപ്രിയമായ പാലുൽപ്പന്നങ്ങളിൽ ഒന്നായ മോസറെല്ല ചീസ് പലപ്പോഴും ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് ആളുകൾ കണക്കാക്കുന്നത്...
General

പ്രായം കൂടുന്നതനുസരിച്ച് പുരുഷന്മാർ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

Arogya Kerala
ഓരോ പ്രായത്തിലും ആളുകള്‍ അവരുടെ ഡയറ്റ് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. 20കളിലും 30കളിലും എങ്ങനെ ആഹാരം കഴിക്കുന്നുവോ അതുപോലെ ചിലപ്പോള്‍ നാല്‍പതുകളില്‍ കഴിക്കാനാവണമെന്നില്ല. പ്രായമാകുമ്പോള്‍, ശരീരഭാരം കുറയ്ക്കുകയോ ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുകയോ ചെയ്യുന്നത് അല്‍പം ബുദ്ധിമുട്ടാണ്....
ChildrenGeneral

വൈറ്റമിന്‍ ബി 12 അഭാവം കുട്ടികളെ ബാധിക്കുന്നതെങ്ങനെ?

Arogya Kerala
ശരീരത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ് വൈറ്റമിനുകള്‍. വൈറ്റമിനുകളുടെ കുറവുകള്‍ പല രോഗാവസ്ഥയിലേയ്ക്കും ശരീരത്തെ തള്ളിയിടും. ഇത്തരത്തില്‍ ഒരു വൈറ്റമിനാണ് വൈറ്റമിന്‍ ബി12. ഇന്ന് ഡോക്ടര്‍മാര്‍ പൊതുവേ പരിശോധിയ്ക്കാന്‍ ആവശ്യപ്പെടുന്ന ഒന്നാണിത്. ഇത് പൊതുവേ നോണ്‍ വെജ്...
GeneralHealth & Wellness

വിറ്റാമിൻ സിയുടെ അഭാവമെങ്കിൽ ഈ രോഗങ്ങൾ പിന്നാലെ

Arogya Kerala
മനുഷ്യ ശരീരത്തിൽ വിറ്റാമിൻ-സി യുടെ കുറവ്, വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയ്ക്ക് വഴിയൊരുക്കുമെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വിറ്റാമിൻ-സി യുടെ കുറവ് ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗ സാധ്യതകൾ, പ്രതിരോധശേഷി നഷ്ടപ്പെടൽ, ഓർമ്മക്കുറവ് മറവിരോഗം തുടങ്ങിയവയെല്ലാം...
GeneralHealthy Foods

മുളകുപൊടിയിലെ മായം ഇനി എളുപ്പത്തിൽ കണ്ടെത്താം…….

Arogya Kerala
ഇന്ന് നമുക്ക് വിപണികളിൽ നിന്ന് ലഭിക്കുന്ന ഏത് തരം വസ്തുക്കൾ ആയാലും അതിൽ ഏതെങ്കിലും തരത്തിൽ മായം കലർത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ചു പറയാൻ പാടാണ്. കാരണം കിട്ടുന്നതിനേക്കാൾ കൂടുതൽ ലാഭം നേടിയെടുക്കാൻ വേണ്ടി...
General

വേദനകൾ സൃഷ്ടിക്കും ആരോഗ്യപ്രശ്‌നങ്ങള്‍

Arogya Kerala
വേദന എപ്പോഴും അല്‍പം മോശം അവസ്ഥകളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത് വേദനയുടെ ഉറവിടം കണ്ടെത്തുക എന്നുള്ളതാണ്. കഴുത്തില്‍ തരുണാസ്ഥി, ഡിസ്‌കുകള്‍, അസ്ഥിബന്ധങ്ങള്‍, എല്ലുകള്‍ എന്നിവ...
GeneralMaternity

ഗര്‍ഭകാലത്ത് ബദാം കഴിയ്ക്കുന്നത്…….

Arogya Kerala
ഗര്‍ഭകാലത്ത് ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍ പലതാണ്. അതിൽ പ്രധാനപ്പെട്ട ഒന്ന് ഭക്ഷണമാണ്. ഗര്‍ഭകാലത്ത് കഴിയ്‌ക്കേണ്ട ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ പെട്ടതാണ് നട്‌സ്. ഇവ പൊതുവേ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഏതു പ്രായക്കാര്‍ക്കും ഏത് അവസ്ഥയിലും കഴിയ്ക്കാവുന്നതാണ്...