Nammude Arogyam

Health & Wellness

CancerGeneralKidney DiseasesLiver Diseases

വീർത്തു നിൽക്കുന്ന വയർ കുടവയറാകണമെന്നില്ല

Arogya Kerala
ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണം. എന്നാല്‍ അമിതവണ്ണത്തോടൊപ്പം പലര്‍ക്കും ലഭിക്കുന്നതാണ് കുടവയറും. ഇതിനെ പ്രതിരോധിക്കുന്നതിനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥകളില്‍ ആരോഗ്യസംരക്ഷണം ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. എന്നാല്‍ വീര്‍ത്ത് നില്‍ക്കുന്ന...
General

ലഹരിയിലോടുന്ന ജനറേഷൻ

Arogya Kerala
മയക്കുമരുന്ന് ഉപയോഗം അല്ലെങ്കിൽ മയക്കുമരുന്നിന് അടിമപ്പെടുന്നത് ഒരു മാനസിക, സാമൂഹിക പ്രശ്നമാണ്, ഇത് ലോകത്തെ വ്യത്യസ്ത പ്രായത്തിലുള്ള ആളുകളെയും അവരടങ്ങുന്ന സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്നു. വ്യക്തികളെയും സമൂഹത്തെയും ഇത് പലവിധത്തിലാണ് നശിപ്പിക്കുന്നത്.- സാമൂഹികമായും ശാരീരികമായും...
Maternity

ഗര്‍ഭിണികളിലെ കൃമിശല്യം

Arogya Kerala
ഗര്‍ഭകാലത്ത് ഉണ്ടാവുന്ന കൃമിശല്യം പോലുള്ള അണുബാധയെ എന്ററോബയാസിസ് അല്ലെങ്കില്‍ ഓക്‌സിയൂറിയാസിസ് എന്നും വിളിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ പിന്‍വോര്‍ം അണുബാധയ്ക്ക് ഒരു അപകടസാധ്യതയുമില്ല, പക്ഷേ രോഗബാധിതരായ ആളുകള്‍, വസ്തുക്കള്‍ അല്ലെങ്കില്‍ ഉപരിതലങ്ങളില്‍ നിന്നുള്ള പിന്‍വോമുകളുടെ മുട്ടകളുമായി സമ്പര്‍ക്കം...
General

നോ…നോ…ടെൻഷൻ

Arogya Kerala
കണ്ടുപിടിക്കാൻ ഏറ്റവും എളുപ്പമുള്ള രോഗമാണ് രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും ഉപയോഗിച്ച് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന പോഷകമായി പൊട്ടാസ്യം കണക്കാക്കപ്പെടുന്നു. ഈ മൈക്രോ ന്യൂട്രിയന്റ് ശരീരത്തിലെ സോഡിയത്തിന്റെ...
GeneralOldage

അച്ഛനെയാണെനിക്കിഷ്ടം

Arogya Kerala
വരും കാലങ്ങളിൽ നിങ്ങളുടെ പിതാവിനെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്താൻ സഹായിക്കുന്നതിന് അവരുടെ ആരോഗ്യക്ഷമത പരിശോധിക്കേണ്ടതുണ്ട്. അതിനായി നിങ്ങളുടെ പിതാവിന് തീർച്ചയായും ചെയ്തു നൽകേണ്ട മെഡിക്കൽ ചെക്കപ്പുകളെക്കുറിച്ച് നിങ്ങൾക്കിവിടെ വായിച്ചറിയാം....
General

സൂക്ഷിച്ചോ…. ഇല്ലേൽ പണികിട്ടും

Arogya Kerala
ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ വൈറസുകൾ പടരാമെന്ന് പഠനം. ചൈനയിലെ യാങ്ങ്സോ സർവകശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ കോവിഡ് പോലുള്ളവ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുന്നതിലൂടെയും മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി വാർത്താ ഏജൻസിയായ പ്രസ്...
Covid-19General

കഴുകിക്കോ…..കഴുകിക്കോ…..

Arogya Kerala
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ക്കുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയില്‍ മാത്രമല്ല നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറ്റേണ്ട ശീലമാണ് കൈകഴുകല്‍(ഒമിറ ണമവെ). ശാസ്ത്രീയമായ ഹാന്‍ഡ് വാഷിങ്ങ് പൊതുജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും അറിയാനായി കൈകഴുകലിനെ കുറിച്ച് കുറച്ച് വിവരങ്ങള്‍...
Children

ഹായ്….പാൽനിലാ പുഞ്ചിരി

Arogya Kerala
പാൽപ്പല്ല് കാണിച്ചുള്ള കുഞ്ഞിൻ്റെ പുഞ്ചിരിയോളം വശ്യമായതൊന്നുമില്ല. എന്നാൽ കുഞ്ഞുങ്ങളുടെ മറ്റ് കാര്യങ്ങളിൽ നൽകുന്ന ശ്രദ്ധ പല്ലുകളുടെ കാര്യത്തിൽ നൽകാറുണ്ടോ എന്ന് ചോദിച്ചാൽ "ഇല്ല " എന്നാകും മറുപടി....
General

പൈൽസാണ് സാറേ…….

Arogya Kerala
പൈൽസ് എന്ന് പറയുന്നത് മലസഞ്ചിയുടെ താഴ്ഭാഗത്തായി മലദ്വാരത്തിന് ചുറ്റുമുള്ള ഞരമ്പുകൾ തടിച്ച് വരുന്നതിനെയാണ്. ഈ ഞരമ്പുകളിൽ സമ്മർദം വർധിക്കുന്നതിനാലാണ് പ്രധാനമായും പൈൽസ് ഉണ്ടാകുന്നത്. മലബന്ധമുള്ളവർ മലവിസർജത്തിനായി മുക്കുന്നവർ, ഗർഭകാലത്തും പ്രസവശേഷവും ദീർഘനേരം ഇരുന്ന് ജോലി...
General

അയ്യോ…. എലിപ്പനി

Arogya Kerala
എലിമൂത്രത്താല്‍ അശുദ്ധമായ ജലം, മണ്ണ്, ഫലവര്‍ക്ഷങ്ങള്‍, ആഹാരം എന്നിവയിലൂടെ രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു. മലിന ജലത്തില്‍ കുളിക്കുകയോ ചെളിയിലും വെള്ളക്കെട്ടുകളിലും പണിയെടുക്കുകയോ രോഗാണു കലര്‍ന്ന ആഹാരം, വെള്ളം എന്നിവ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക് രോധബാധയ്ക്ക് സാധ്യതയുണ്ട്....