Health & Wellness
കുട്ടികളുടെ ഉയരം കൂട്ടും ഭക്ഷണങ്ങള്‍
ഒരു കുട്ടിയുടെ വളര്‍ച്ച അവന്റെ/അവളുടെ ജീനുകളെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും ഭക്ഷണക്രമത്തിനും ഒരു പ്രധാന പങ്കുണ്ട്. വിവിധ പഠനങ്ങളനുസരിച്ച്, കൗമാരക്കാരായ കുട്ടികളുടെ ഉയരം സംബന്ധിച്ച് പോഷകാഹാരം പോലുള്ള ഘടകങ്ങള്‍ ഒരു വലിയ പങ്ക് വഹിക്കുന്നുവെന്നാണ് (Foods...
മൗത്ത് വാഷ് ബ്രഷിംഗിന് പകരമാകുമോ?
പലരും ബ്രഷിംഗിന് പകരക്കാരനാക്കാം എന്ന് കരുതുന്ന ഒരു ഉത്പന്നമാണ് മൗത്ത് വാഷുകൾ. ദന്തരോഗ വിദഗ്ധനെ കാണുന്നതിന് മുൻപ് മൗത്ത് വാഷ് ആവശ്യത്തിൽ കൂടുതൽ ഉപയോഗിച്ച് വായിലെ മൃദുകോശങ്ങളും ശ്ലേഷ്മ സ്തരവും പൊള്ളിച്ചു കൊണ്ടു വരുന്നവരും...
ആര്‍ത്തവ വിരാമശേഷമുള്ള രക്തസ്രാവം ക്യാന്‍സറിന്റെ മാത്രം ലക്ഷണമാണോ?
ആര്‍ത്തവ വിരാമം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രതിസന്ധികളും ആരോഗ്യപ്രശ്‌നങ്ങളും മാനസികപ്രശ്‌നങ്ങളും നിറഞ്ഞ ഒരു സമയമാണ്. എന്നാല്‍ ചിലരെങ്കിലും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി മറ്റ് പല കാര്യങ്ങളിലും ഏര്‍പ്പെടാറുണ്ട്. മാനസികമായി പോലും സ്ത്രീകളെ പ്രശ്‌നത്തിലാക്കുന്ന...
മധുരത്തിനോടുള്ള അമിതാസക്തി എങ്ങനെ കുറക്കാം?
മധുരത്തിനോട് അല്ലെങ്കിൽ ജങ്ക് ഫുഡിനോട് അമിതാസക്തി ഉണ്ടാകുന്നത് പലരുടെയും ഒരു പ്രശ്നമാണ്. വിശപ്പും അമിതാസക്തിയും രണ്ടാണ്. ശരീരത്തിന് ഊർജ്ജത്തിന്റെയോ മറ്റ് പോഷകങ്ങളുടെയോ ആവശ്യം വരുമ്പോഴാണ് വിശക്കുന്നത്.എന്നാൽ പലരും വയർ നിറച്ച് ആഹാരം കഴിച്ച ഉടനെ...
മൂത്ര വിസര്‍ജന സമയത്ത് ഉണ്ടാകുന്ന വേദനയെല്ലാം മൂത്രത്തിൽ പഴുപ്പിന്റെ മാത്രം ലക്ഷണമാണോ?
മൂത്രമൊഴിയ്ക്കുമ്പോള്‍ വേദനയുണ്ടാകുന്നത് പലര്‍ക്കുമുള്ള പ്രശ്‌നമാണ്. പലരും ഇതിനുള്ള കാരണമറിയാതെ വേദനയും സഹിച്ച് കുറേ നാള്‍ പോകും. അവസാനം കാര്യങ്ങള്‍ ഗുരുതരമാകുമ്പോഴാണ് പലരും ചികിത്സ തേടുക. മൂത്രമൊഴിയ്ക്കുമ്പോഴും ശേഷവുമെല്ലാം തന്നെ ഇത്തരം വേദനയും നീറ്റലുമുണ്ടാകും....
അറിയാം റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന ഭീകര രോഗത്തെക്കുറിച്ച്
ആര്‍ത്രൈറ്റിസും, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസും നാം കേട്ടിട്ടുള്ളതാണ്. എന്നാല്‍ എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം എന്ന് പലര്‍ക്കും അറിയില്ല. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം പ്രായമുള്ളവരെ മാത്രം പിടികൂടുന്ന ഒരു രോഗാവസ്ഥയാണ് എന്നാണ് പൊതുവേ പറയുന്നത്...
സ്ത്രീകളും അമിതവണ്ണവും
ലോകമാകെ സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് അമിതവണ്ണം. പല അസുഖങ്ങളുടെയും തുടക്കം അമിത വണ്ണമാണ്, ഒപ്പം ചില പ്രത്യേക അസുഖങ്ങൾ കാരണവും അമിതവണ്ണമുണ്ടാകുന്നു. സ്ത്രീകളിലെ അമിത വണ്ണം ഭാവിയിൽ വലിയ ആരോഗ്യ...
ആപ്പിളിന് പുറമേയുള്ള വാക്‌സ് അപകടകാരിയാണോ?
ആപ്പിള്‍ ആരോഗ്യത്തിന് പൊതുവേ ഗുണകരമാണ്. ഒരു ദിവസം ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താമെന്ന ചൊല്ലു കൂടിയുണ്ട്. ഏറെ പോഷകങ്ങള്‍ അടങ്ങിയ ആപ്പിള്‍ ഈ ഗുണങ്ങള്‍ നല്‍കണമെങ്കില്‍ കെമിക്കലുകള്‍ അടങ്ങാത്തതാകണം. എന്നാല്‍ ഇന്നത്തെ...
ഏതൊക്കെ രോഗങ്ങൾക്ക് ഏതൊക്കെ ഡോക്ടർമാരെ സമീപിക്കണം?
എന്ത് അസുഖങ്ങൾ വന്നാലും നമ്മൾ സാധാരണ ചെല്ലുന്നത് ഡോക്ടർമാരുടെ അടുത്തേക്കാണ്. വിവിധ അസുഖങ്ങൾക്ക് അല്ലെങ്കിൽ പ്രശ്‌നങ്ങൾക്ക് അതില്‍ വൈദഗ്ദ്ധ്യമുള്ളവരെയാകും നമ്മൾ സമീപിക്കുക (Different Types of Doctors). മിക്ക ഡോക്ടർമാരും ഒരു വിഷയത്തിൽ അല്ലെങ്കിൽ...
ഈ മാനസിക പ്രശ്നങ്ങളെങ്കിൽ അമിത വണ്ണം ഉറപ്പ്
അമിതവണ്ണം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും അമിതവണ്ണത്തിലേക്ക് നയിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. ഇവയെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. പലപ്പോഴും മാനസിക സമ്മര്‍ദ്ദം എന്ന പ്രശ്‌നം കാരണം പലരും...
