Health & Wellness
പ്രഥമ ശുശ്രൂഷയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെന്തൊക്കെ?
ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല അപകടാവസ്ഥയില്‍ നമുക്കും അപകടം പറ്റിയ വ്യക്തിയെ രക്ഷിക്കാന്‍ സാധിക്കണം എന്നുള്ളതിനെ സൂചിപ്പിക്കുന്നതാണ് പ്രഥമ ശുശ്രൂഷ. ഡോക്ടര്‍മാരുടെ സഹായം ലഭ്യമാവാത്ത അവസ്ഥയില്‍ പലപ്പോഴും പ്രഥമശുശ്രൂഷക്ക് വേണ്ടി ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്....
ഭക്ഷണത്തോടൊപ്പമുള്ള വെള്ളംകുടി ശീലം നല്ലതാണോ?Is it good to drink water with food?
നമ്മുടെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമാണ്. മനുഷ്യശരീരം ഭക്ഷണമില്ലാതെ ആഴ്ചകളോളം നിലനില്‍ക്കും, പക്ഷേ വെള്ളമില്ലാതെ നമ്മള്‍ക്ക് രണ്ട് ദിവസം പോലും നില്‍ക്കാനാവില്ല. വെള്ളം ശരിരത്തിലെ രക്തം, ദഹനരസങ്ങള്‍, മൂത്രം, വിയര്‍പ്പ് എന്നിവയുടെ അടിസ്ഥാനമായി മാറുന്നു. ശരീരത്തിലെ...
ചോറുണ്ടാല്‍, ഉടന്‍ ഉറക്കം തൂങ്ങാറുണ്ടോ?
ചോറ് ഇഷ്ടപ്പെടുന്നവരില്‍ മലയാളികള്‍ പ്രധാന സ്ഥാനക്കാരാണ്. നമ്മുടെ തനതായ ഭക്ഷണ ശീലങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചോറുണ്ണുക എന്നത്. രാത്രി അരി ഭക്ഷണം ഒഴിവാക്കുന്നവരാണെങ്കിലും ഉച്ചയ്ക്ക് ഊണ് നിര്‍ബന്ധമുള്ളവര്‍ പലരുമുണ്ട്. എന്നാല്‍ ചോറ് തടി കൂടുന്നുവെന്ന ഭയത്തിന്...
നായ കടിച്ചാല്‍ അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ
ഇപ്പോൾ കുറച്ച് നാളുകളായി പലയിടങ്ങളിലും നായകളെ പേടിച്ച് ജീവിക്കുന്ന വാര്‍ത്തകൾ കേട്ട് കൊണ്ടാണ് നാം ദിനവും കണ്ണ് തുറക്കുന്നത്. തലങ്ങും വിലങ്ങും പാഞ്ഞ് ആളുകളെ ഭയപ്പെടുത്തിയ്‌ക്കൊണ്ടിരിയ്ക്കുകയാണ് ഇവ. നായ കടിച്ച് മരിച്ചവരും പേപ്പട്ടി കടിച്ച്...
പ്രസവശേഷം മൂത്രം അധികം പോകുന്നുവെങ്കിൽ ഈ കാരണമാകാം……
അല്‍പം പ്രായമാകുമ്പോള്‍ പലരേയും അലട്ടുന്ന ഒന്നാണ് അറിയാതെ മൂത്രം പോകല്‍. ഇത് എപ്പോഴുമുള്ളതല്ലാതെ തുമ്മുമ്പോഴും ചിരിക്കുമ്പോഴും ചുമയ്ക്കുമ്പോഴുമെല്ലാം ഇത്തരം പ്രശ്‌നം അനുഭവപ്പെടുന്നവരുമുണ്ട്. ഇത് സ്ത്രീകള്‍ക്കാണ് കൂടുതല്‍ അനുഭവപ്പെടുക. യൂറിനറി ഇന്‍കോണ്ടിനെന്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്...
വിയര്‍പ്പിലൂടെ ശരീരഭാരം കുറയുന്നുവോ?
തടി കുറയ്ക്കുവാനായി നമ്മള്‍ പല വ്യായാമങ്ങള്‍ ചെയ്യുന്നു. ഓടുന്നു, ചാടുന്നു, ഭക്ഷണം കുറയ്ക്കുന്നു. ഇത്തരത്തിൽ നമ്മള്‍ നന്നായി വിയര്‍ക്കുന്നതു വരെ വ്യായാമം ചെയ്യും. കാരണം നമ്മള്‍ പൊതുവില്‍ ചിന്തിക്കുന്നത് വിയര്‍പ്പിലൂടെയാണ് നമ്മളുടെ ശരീരത്തിലെ ഫാറ്റ്...
പ്രസവം സുഗമമാക്കുന്ന എപ്പിസിയോട്ടമിയെക്കുറിച്ചറിയാം
പ്രസവമെന്നത് അല്‍പം സങ്കീര്‍ണമായത് തന്നെയാണ്. അമ്മയുടേയും കുഞ്ഞിന്റേയും ജീവന് അപകടമില്ലാതെ പുതു പിറവിയ്ക്ക് വഴിയൊരുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമുള്ള ഒന്നാണ്. എത്ര തന്നെ നോര്‍മല്‍ എന്നു പറഞ്ഞാലും പ്രസവ സമയത്ത് പല പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത...
മുലയൂട്ടുന്ന സമയം ഉണ്ടാവുന്ന നടുവേദന എങ്ങനെ പരിഹരിക്കാം?
മുലപ്പാല്‍ നല്‍കുന്നത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു ഘടകമാണ് എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. കുഞ്ഞിന്റ വളര്‍ച്ചക്ക് നല്ലൊരു ശതമാനവും സഹായിക്കുന്ന ഒന്നാണ് മുലപ്പാല്‍. മുലപ്പാലില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളും പ്രോട്ടീനും മറ്റ്...
കുട്ടികളുടെ ഉയരം കൂട്ടും ഭക്ഷണങ്ങള്‍
ഒരു കുട്ടിയുടെ വളര്‍ച്ച അവന്റെ/അവളുടെ ജീനുകളെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും ഭക്ഷണക്രമത്തിനും ഒരു പ്രധാന പങ്കുണ്ട്. വിവിധ പഠനങ്ങളനുസരിച്ച്, കൗമാരക്കാരായ കുട്ടികളുടെ ഉയരം സംബന്ധിച്ച് പോഷകാഹാരം പോലുള്ള ഘടകങ്ങള്‍ ഒരു വലിയ പങ്ക് വഹിക്കുന്നുവെന്നാണ് (Foods...
മൗത്ത് വാഷ് ബ്രഷിംഗിന് പകരമാകുമോ?
പലരും ബ്രഷിംഗിന് പകരക്കാരനാക്കാം എന്ന് കരുതുന്ന ഒരു ഉത്പന്നമാണ് മൗത്ത് വാഷുകൾ. ദന്തരോഗ വിദഗ്ധനെ കാണുന്നതിന് മുൻപ് മൗത്ത് വാഷ് ആവശ്യത്തിൽ കൂടുതൽ ഉപയോഗിച്ച് വായിലെ മൃദുകോശങ്ങളും ശ്ലേഷ്മ സ്തരവും പൊള്ളിച്ചു കൊണ്ടു വരുന്നവരും...
