Health & Wellness
ഇനിയും നിങ്ങൾക്കു ‘ബെള്ത്തിട്ടു പാറ’ ണോ!
“നാല് ദിവസം കൊണ്ടൊക്കെ വെളുക്കാൻ പറ്റുമോ? ഒന്ന് തേച്ചു നോക്കിയാലോ! ഇവന്റൊക്കെ മുഖം കണ്ടീലെ ! എന്തൊരു നിറമാണ്.. ഒന്ന് ഓർഡർ ആക്കി നോക്ക.. വേണ്ടെങ്കിൽ പിന്നെ വാങ്ങണ്ടല്ലോ..” ‘നാല് ദിവസം കൊണ്ട്, ഇംഗ്ലീഷുകാരെപ്പോലെ...
തൊണ്ടവേദനക്ക് ചുക്ക് കാപ്പി പോരാ!
“കുറച്ച് കുരുമുളക് , ഒരുപിടി തുളസി, ഒരു കഷ്ണം ചുക്ക്, മധുരത്തിന് ശർക്കര എല്ലാം കൂടെ ഇട്ട് തിളപ്പിച്ച മണം അപ്പോഴേ അറിയാം തൊണ്ടയിലെ കരകരപ്പും, വേദനയും, ഒച്ചയടപ്പും, ചുമയുമെല്ലാം തുടങ്ങിട്ടുണ്ട് ഇതിപ്പോ ഇടക്കിടക്ക്...
കുടലിനെ പിണക്കാതെ!
പഞ്ചസാരയും എണ്ണയും കഴിഞ്ഞാൽ വീട്ടുകാരികൾക്ക് വല്ലാത്ത പരവേശമാണ്. കെട്ടിയോനെയോ, ആങ്ങളെയെയോ മക്കളെയേയോ പിന്നാലെ നടന്ന് അത് വീട്ടിലെത്തിക്കും വരെ ഉണ്ടാകും അമ്മമാർക്കും ഭാര്യമാർക്കും ഈ ആവലാതി. ഈ പഞ്ചസാരയും എണ്ണയും പണി കൊടുക്കുന്നത് നമ്മടെ...
അനീമിയക്ക് ഭക്ഷണത്തിലൂടെ പരിഹാരം
കടുത്ത ക്ഷീണം, വൈകുന്ന ആർത്തവം, അമിത ആർത്തവം, നെഞ്ചുവേദന, ശ്വാസമെടുക്കാൻ പ്രയാസം, കൈകാലുകള്‍ക്ക് തണുപ്പ്, വിളർച്ച രക്തക്കുറവ് അല്ലങ്കിൽ അനീമിയയുടെ ലക്ഷണങ്ങളാണ് ഇവ. ആർത്തവാരംഭത്തിൽ, ഗർഭകാലത്ത്, ആർത്തവ വിരാമത്തോടടുപ്പിച്ച് എല്ലാം അയൺ ഡെഫിഷ്യൻസി ഉണ്ടാകാം....
ടൊമാറ്റോ കെച്ചപ്പ് വില്ലനാവുമ്പോൾ!
ജങ്ക് ഫുഡും മറ്റ് പുതിയ ഭക്ഷണ ശീലങ്ങളും എല്ലാം പലപ്പോഴും രോഗങ്ങളെ കൂടെക്കൂട്ടുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരം ജങ്ക്ഫുഡുകളോടൊപ്പം അൽപം രുചി വർദ്ധിപ്പിക്കാൻ തക്കാളി സോസ് കൂടി നൽകുന്നുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് എത്രത്തോളം...
യുവത്വം നിലനിർത്താൻ മിറക്കിൾ ജ്യൂസ്
“ചർമ്മത്തിലെ ചുളിവുകൾ , ഇരുണ്ട കൺതടം, കരുവാളിപ്പ്, ക്ഷീണം…” ദിവസേനയുള്ള സമ്മർദ്ദം നിറഞ്ഞ ഓട്ടത്തിനിടയിൽ ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എന്നാൽ യുവത്വം നിലനിർത്താൻ എളുപ്പത്തിലുള്ള മാർഗമാണ് മിറക്കിൾ ജ്യൂസായ എബിസി (ആപ്പിൾ,...
കേരളത്തിൽ ഡെങ്കി വൈറസ് വ്യാപനം കൂടുന്നോ !
ഡെങ്കിപ്പനി പരത്തുന്നത് ഈഡിസ് കൊതുകുകളാണ് എന്നത് എല്ലാവർക്കും അറിവുള്ളതാണല്ലോ. ഇത്തരം കൊതുകുകളുടെ സാന്നിധ്യം എല്ലാ സീസണിലും കേരളത്തിൽ ഉണ്ട്. വീടിന് ചുറ്റും അല്ലെങ്കിൽ വീടിനകത്ത് വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യം കിട്ടിയാൽ മാത്രം മതി...
തലച്ചോർ തിന്നുന്ന അമീബയോ! Brain-Eating Amoebas!
തലച്ചോറ് തിന്നുന്ന അമീബ ബാധിച്ച് പതിനഞ്ചുകാരന്‍ മരിച്ച വാര്‍ത്ത നടുക്കത്തോടെയാണ് നമ്മള്‍ കേട്ടത്. ഇപ്പോഴിതാ വീണ്ടും അഞ്ചു വയസ്സുകാരി കടലുണ്ടി പുഴയിൽ മുങ്ങികുളിച്ചതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള വാർത്ത നടുക്കം വർധിപ്പിച്ചു. കടലുണ്ടിപുഴയിൽ...
വൈറൽ പനിയിൽ വിറച്ച് കേരളം
“കടുത്ത പനി,ശരീര വേദന, തലവേദന,കുളിര്, വരണ്ട ചുമ, തൊണ്ട വേദന , അമിതക്ഷീണം കൂടാതെ ചർദി ,വയർ വേദന…”ഇപ്പോൾ വ്യാപകമാകുന്ന പനിയുടെ ലക്ഷണങ്ങളാണിവ.ഇൻഫ്ലുവൻസ വൈറസ് വിഭാഗത്തിൽ പെടുന്ന വൈറസാണ് എച്ച്1എൻ1. പന്നികളിൽ കാണുന്ന വൈറസായതിനാലാണ്...
ഈ വാശി വല്യ കുരിശായല്ലോ ..!
‘ഒരു നീല നിറത്തിലുള്ള പ്രിൻസസ് കീ ചെയ്ൻ ആണ് താരം…’‘തനു മോൾ ആ കീ ചെയ്ൻ തൊട്ടും തലോടിയും നിന്നു. ‘‘കീ ചെയ്നുമെടുത്ത് അവൾ നടന്നു.’‘ബില്ല് കൊടുക്കാറായപ്പോൾ അമ്മ ആ കീ ചെയ്ൻ മാറ്റി...
