Nammude Arogyam

General

General

കൂർക്കം വലി പമ്പ കടക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Arogya Kerala
ഉറക്കത്തിന്റെ സമയത്ത് ശ്വസനപ്രക്രിയയിൽ ഏതെങ്കിലും രീതിയിൽ തടസ്സം ഉണ്ടാകുമ്പോഴാണ് കൂർക്കംവലി ഉണ്ടാകുന്നത്. പലപ്പോഴും ഉറക്കം നഷ്ടപ്പെടുന്നത് കൂർക്കം വലിക്കുന്ന വ്യക്തിയുടെ അരികിൽ കിടക്കുന്ന ആളുകൾക്കായിരിക്കും. ഇത് അപകടകരമോ ഏതെങ്കിലും ആരോഗ്യ പ്രശ്‌നത്തിന്റെ സൂചകമോ അല്ല....
Health & WellnessGeneral

ആരോഗ്യം നിലനിർത്താൻ യോഗ ശീലമാക്കാം

Arogya Kerala
മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. പതിവായി യോഗ ചെയ്യുകയാണെങ്കിൽ മനസും ശരീരവും ഓജസ് നിറഞ്ഞതാവും. ജീവിതത്തിലെ എല്ലാ വശങ്ങളിലും ഇതിന്റെ പ്രതിഫലനം അനുഭവപ്പെടുകയും ചെയ്യും. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയ്ക്ക് അനുസരിച്ച് ചെയ്യാൻ കഴിയുന്ന...
General

അറിയാമോ രക്തം ദാനം ചെയ്താലുള്ള ഗുണങ്ങൾ? Benfits of donating blood..

Arogya Kerala
അപകടങ്ങൾ സംഭവിക്കുമ്പോഴും ചികിത്സയ്ക്കുമായി ഓരോ ദിവസവും നൂറുകണക്കിനാളുകൾക്ക് രക്തം ആവശ്യമായി വരാറുണ്ട്. അത്തരം അടിയന്തിര സാഹചര്യങ്ങളിൽ രക്തം ദാനം ചെയ്യുന്ന ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട്. ആരോഗ്യമുള്ള ഏതൊരാൾക്കും രക്തം ദാനം ചെയ്യാവുന്നതാണ്. ജീവൻ...
Covid-19General

ഓക്സിജൻ കോൺസൻട്രേറ്ററും കോവിഡ് രോഗിയും

Arogya Kerala
രാജ്യത്തും നമ്മുടെ സംസ്ഥാനത്തും കൊറോണവൈറസ് കേസുകൾ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആശുപത്രി കിടക്കയുടെ എണ്ണം കുറയുന്നതും നാം കാണുന്നതാണ്. പലയിടത്തും ഓക്സിജൻ ദൗർലഭ്യമാണ്. ഓക്സിജൻ ലഭിക്കാത്ത മൂലം പലർക്കും ജീവൻ...
GeneralWoman

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂത്രം പോകുന്ന അവസ്ഥ:അറിയേണ്ടതെല്ലാം

Arogya Kerala
നമുക്ക് നമ്മുടെ ശരീരത്തില്‍ നിയന്ത്രിയ്ക്കാന്‍ പറ്റാത്ത പ്രക്രിയകള്‍ പലതുമുണ്ട്. ഇതിലൊന്നാണ് തുമ്മല്‍. ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണിത്. നാം ശ്രമിച്ചാലും പിടിച്ചു നിര്‍ത്താന്‍ സാധിയ്ക്കാത്ത ഒന്നാണിത്. എന്നാല്‍ പലര്‍ക്കും ഇതിനൊപ്പം ഒരു പ്രശ്‌നം കൂടിയുണ്ടാകും, അറിയാതെ...
General

പെട്ടെന്നൊരാള്‍ കുഴഞ്ഞു വീണാല്‍…If someone suddenly falls down, what to do?

Arogya Kerala
കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു...
General

ആവി പിടിക്കുന്നത് വഴി രോഗം പൂർണ്ണമായും ഇല്ലാതാകുമോ? is steam inhalation good for patients

Arogya Kerala
ആവി പിടിക്കുന്നതിനെ സ്റ്റീം തെറാപ്പി എന്നും വിളിക്കാം. വെള്ളത്തിന്റെ ആവി ശ്വസിക്കുന്നത് ഉൾപ്പെടുന്ന രീതിയാണ് ഇത്. നാസികാദ്വാരം, തൊണ്ട, ശ്വാസകോശം എന്നിവയിലെ കഫം അയഞ്ഞതാക്കുവാൻ ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു ഫലപ്രദമായി പ്രവർത്തിക്കുമെന്ന് കരുതപ്പെടുന്നു. ഇത്...
Covid-19General

പുകവലിയും കോവിഡും

Arogya Kerala
പുകവലി ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നതിലൂടെ കോവിഡ് അപകടസാധ്യത ഉയര്‍ത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കോവിഡ് വൈറസ് പ്രധാനമായും പിടികൂടുന്നത് പ്രതിരോധശേഷി കുറഞ്ഞവരെയാണ്. പുകവലി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു, അതുവഴി രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും...
General

കാല്‍ കഴക്കല്‍, കാല്‍ കടച്ചിലില്‍: പരിഹാരമായി ചെയ്യാവുന്ന കാര്യങ്ങൾ

Arogya Kerala
പലപ്പോഴും പലരും പറയുന്ന പ്രശ്‌നമാണ് കാല്‍ കഴപ്പ്, കാല്‍ കടച്ചില്‍ എന്നിവ. പ്രധാനമായും സ്ത്രീകള്‍ക്കാണ് ഈ പ്രശ്‌നമുണ്ടാകാറ്. ഇതിന് കാരണങ്ങള്‍ പലതുമുണ്ട്. നമ്മുടെ ഹൃദയത്തില്‍ രക്തം പമ്പ് ചെയ്യുമ്പോള്‍...
Covid-19General

കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ ശ്വാസകോശം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാൻ ചെയ്യേണ്ടതെന്തൊക്കെ?

Arogya Kerala
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഓക്‌സിജന്‍ നല്‍കുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നത് ശ്വാസകോശമാണ്. എന്നാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളായ ഹൃദയം, സന്ധികള്‍ എന്നിവ പോലെ തന്നെ പ്രായം...