Nammude Arogyam

General

GeneralHeart Disease

മനുഷ്യ ഹൃദയത്തെക്കുറിച്ച് അറിയാത്ത ചില വസ്തുതകള്‍

Arogya Kerala
ഹൃദയത്തിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്‌. ശരീരത്തിന്റെ രക്തചംക്രമണ സംവിധാനത്തിന്റെ ഭാഗമാണ് ഹൃദയം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവവും ഏറ്റവും കഠിനമായി പ്രവര്‍ത്തിക്കുന്ന പേശിയുമാണിത്. രണ്ട് ആട്രിയയും രണ്ട് വെന്‍ട്രിക്കിളുകളും ചേര്‍ന്ന് നാല് അറകള്‍...
General

മലദ്വാര ക്യാന്‍സര്‍ പൈല്‍സില്‍ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെ?

Arogya Kerala
ഇന്ന് മിക്കവരും പൈല്‍സാണെന്ന് കരുതി തിരിച്ചറിയാന്‍ വൈകുന്ന രോഗമാണ് മലദ്വാര ക്യാന്‍സര്‍. പൈല്‍സിന്റെ ലക്ഷണങ്ങളോട് ഇതിന്റെ ലക്ഷണങ്ങള്‍ക്ക് കുറച്ച് സാമ്യമുണ്ട് എന്നതുതന്നെയാണ് ആളുകള്‍ ഇതിനെ വളരെ നേരത്തെ തിരിച്ചറിയാന്‍ വൈകുന്നതിന്റെ കാരണവും....
GeneralWoman

സ്ത്രീകളിലെ അടിക്കടിയുള്ള മുട്ടുവേദനയുടെ കാരണങ്ങളും പരിഹാരങ്ങളും

Arogya Kerala
രാവിലെ കിടക്കയിൽ നിന്നെഴുന്നേൽക്കുമ്പോൾ കഠിനമായ മുട്ടുവേദനയാണ്. പിന്നീട് അൽപം ആശ്വാസമുണ്ടാകും. അൽപം വേ​ഗത്തിൽ നടന്നാലോ പടികയറിയാലോ വേദന വീണ്ടും കൂടും. മനസമാധാനത്തോടെ ഒരു ജോലിയും ചെയ്യാൻ കഴിയുന്നില്ല. സ്ത്രീകൾ എപ്പോഴും പറയുന്ന പരാതിയാണിത്...
General

പ്രഥമ ശുശ്രൂഷയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെന്തൊക്കെ?

Arogya Kerala
ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല അപകടാവസ്ഥയില്‍ നമുക്കും അപകടം പറ്റിയ വ്യക്തിയെ രക്ഷിക്കാന്‍ സാധിക്കണം എന്നുള്ളതിനെ സൂചിപ്പിക്കുന്നതാണ് പ്രഥമ ശുശ്രൂഷ. ഡോക്ടര്‍മാരുടെ സഹായം ലഭ്യമാവാത്ത അവസ്ഥയില്‍ പലപ്പോഴും പ്രഥമശുശ്രൂഷക്ക് വേണ്ടി ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്....
General

ഭക്ഷണത്തോടൊപ്പമുള്ള വെള്ളംകുടി ശീലം നല്ലതാണോ?Is it good to drink water with food?

Arogya Kerala
നമ്മുടെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമാണ്. മനുഷ്യശരീരം ഭക്ഷണമില്ലാതെ ആഴ്ചകളോളം നിലനില്‍ക്കും, പക്ഷേ വെള്ളമില്ലാതെ നമ്മള്‍ക്ക് രണ്ട് ദിവസം പോലും നില്‍ക്കാനാവില്ല. വെള്ളം ശരിരത്തിലെ രക്തം, ദഹനരസങ്ങള്‍, മൂത്രം, വിയര്‍പ്പ് എന്നിവയുടെ അടിസ്ഥാനമായി മാറുന്നു. ശരീരത്തിലെ...
General

നായ കടിച്ചാല്‍ അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ

Arogya Kerala
ഇപ്പോൾ കുറച്ച് നാളുകളായി പലയിടങ്ങളിലും നായകളെ പേടിച്ച് ജീവിക്കുന്ന വാര്‍ത്തകൾ കേട്ട് കൊണ്ടാണ് നാം ദിനവും കണ്ണ് തുറക്കുന്നത്. തലങ്ങും വിലങ്ങും പാഞ്ഞ് ആളുകളെ ഭയപ്പെടുത്തിയ്‌ക്കൊണ്ടിരിയ്ക്കുകയാണ് ഇവ. നായ കടിച്ച് മരിച്ചവരും പേപ്പട്ടി കടിച്ച്...
General

പ്രസവശേഷം മൂത്രം അധികം പോകുന്നുവെങ്കിൽ ഈ കാരണമാകാം……

Arogya Kerala
അല്‍പം പ്രായമാകുമ്പോള്‍ പലരേയും അലട്ടുന്ന ഒന്നാണ് അറിയാതെ മൂത്രം പോകല്‍. ഇത് എപ്പോഴുമുള്ളതല്ലാതെ തുമ്മുമ്പോഴും ചിരിക്കുമ്പോഴും ചുമയ്ക്കുമ്പോഴുമെല്ലാം ഇത്തരം പ്രശ്‌നം അനുഭവപ്പെടുന്നവരുമുണ്ട്. ഇത് സ്ത്രീകള്‍ക്കാണ് കൂടുതല്‍ അനുഭവപ്പെടുക. യൂറിനറി ഇന്‍കോണ്ടിനെന്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്...
General

വിയര്‍പ്പിലൂടെ ശരീരഭാരം കുറയുന്നുവോ?

Arogya Kerala
തടി കുറയ്ക്കുവാനായി നമ്മള്‍ പല വ്യായാമങ്ങള്‍ ചെയ്യുന്നു. ഓടുന്നു, ചാടുന്നു, ഭക്ഷണം കുറയ്ക്കുന്നു. ഇത്തരത്തിൽ നമ്മള്‍ നന്നായി വിയര്‍ക്കുന്നതു വരെ വ്യായാമം ചെയ്യും. കാരണം നമ്മള്‍ പൊതുവില്‍ ചിന്തിക്കുന്നത് വിയര്‍പ്പിലൂടെയാണ് നമ്മളുടെ ശരീരത്തിലെ ഫാറ്റ്...
General

മധുരത്തിനോടുള്ള അമിതാസക്തി എങ്ങനെ കുറക്കാം?

Arogya Kerala
മധുരത്തിനോട് അല്ലെങ്കിൽ ജങ്ക് ഫുഡിനോട് അമിതാസക്തി ഉണ്ടാകുന്നത് പലരുടെയും ഒരു പ്രശ്നമാണ്. വിശപ്പും അമിതാസക്തിയും രണ്ടാണ്. ശരീരത്തിന് ഊർജ്ജത്തിന്റെയോ മറ്റ് പോഷകങ്ങളുടെയോ ആവശ്യം വരുമ്പോഴാണ് വിശക്കുന്നത്.എന്നാൽ പലരും വയർ നിറച്ച് ആഹാരം കഴിച്ച ഉടനെ...
General

മൂത്ര വിസര്‍ജന സമയത്ത് ഉണ്ടാകുന്ന വേദനയെല്ലാം മൂത്രത്തിൽ പഴുപ്പിന്റെ മാത്രം ലക്ഷണമാണോ?

Arogya Kerala
മൂത്രമൊഴിയ്ക്കുമ്പോള്‍ വേദനയുണ്ടാകുന്നത് പലര്‍ക്കുമുള്ള പ്രശ്‌നമാണ്. പലരും ഇതിനുള്ള കാരണമറിയാതെ വേദനയും സഹിച്ച് കുറേ നാള്‍ പോകും. അവസാനം കാര്യങ്ങള്‍ ഗുരുതരമാകുമ്പോഴാണ് പലരും ചികിത്സ തേടുക. മൂത്രമൊഴിയ്ക്കുമ്പോഴും ശേഷവുമെല്ലാം തന്നെ ഇത്തരം വേദനയും നീറ്റലുമുണ്ടാകും....