Health & Wellness
ഗര്‍ഭിണികള്‍ പപ്പായ കഴിച്ചാൽ പ്രശ്‌നം ഉണ്ടാകുമോ?
ഗര്‍ഭിണിയായാല്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ചില ഭക്ഷണങ്ങള്‍ ഉണ്ട്. അതില്‍ പൊതുവില്‍ കേള്‍ക്കുന്ന ഒരു പേരാണ് പപ്പായ. പപ്പായ കഴിച്ചാല്‍ അബോഷനാകും അതിനാല്‍, പപ്പായ കഴിക്കുന്നത് നല്ലതല്ല എന്ന് കേട്ടിട്ടുണ്ടാകും...
ഗര്‍ഭകാലത്ത് ബദാം കഴിക്കുന്നത് അമ്മക്കും കുഞ്ഞിനും എത്രത്തോളം ഗുണം നല്‍കുന്നു?
ഗര്‍ഭകാലം എന്നത് പല അരുതുകളുടേയും കൂടി കാലമാണ്. അതുകൊണ്ട് തന്നെ ഈ സമയം എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന കാര്യം അറിഞ്ഞിരിക്കണം. ഡ്രൈഫ്രൂട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം...
ഭക്ഷ്യവിഷബാധ മരണത്തിന് കാരണമാകുന്നതെങ്ങനെ?
കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് പേരാണ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മരണപ്പെട്ടത്. ജീവന്‍ നിലനിര്‍ത്തുന്നതിനായി നാം കഴിക്കുന്ന ഭക്ഷണം ജീവനെടുത്ത വാര്‍ത്തയാണ് നാം കേട്ടത്. എന്നാല്‍ ഭക്ഷ്യവിഷബാധയില്‍ നാം വിറങ്ങലിച്ച് നില്‍ക്കുമ്പോഴും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള...
തൈറോയ്ഡ് കാന്‍സറിന്റെ അഞ്ച് ലക്ഷണങ്ങള്‍
ആഗോളതലത്തില്‍ മാത്രമല്ല, ഇന്ത്യയിലും തൈറോയ്ഡ് ക്യാന്‍സര്‍ കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍, ലോകമെമ്പാടും നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് തൈറോയ്ഡ് ക്യാന്‍സര്‍ കേസുകളുടെ എണ്ണം ഇന്ത്യയില്‍ മൂന്നിരട്ടിയായി വര്‍ധിച്ചുവെന്നാണ്...
യഥാർത്ഥത്തിൽ കുഴിമന്തിയും ഷവര്‍മയും വില്ലന്മാരാണോ?
ഭക്ഷണത്തോട്, പ്രത്യേകിച്ചും നോണ്‍ വെജ് ഭക്ഷണത്തോട് ഏറെ പ്രിയമുള്ളവരാണ് മലയാളികള്‍. ഇന്ന് പല രൂപത്തിലും പല ഭാവത്തിലും തീന്‍മേശയില്‍ വിഭവങ്ങള്‍ ലഭ്യവുമാണ്. അറബിക് വിഭവങ്ങളാണ് ഇന്ന് ട്രെന്റ് എന്നു പറഞ്ഞാല്‍ തെറ്റില്ല. കുഴിമന്തി, ഷവര്‍മ...
അറിയാം ഗർഭത്തിന്റെ നാലാം ആഴ്ച്ചയുടെ പ്രത്യേകതകൾ
ഏറെ കൗതുകവും അതുപോലെ ടെന്‍ഷന്‍ നിറഞ്ഞതുമാണ് ഗര്‍ഭകാലം (pregnancy). ഗര്‍ഭകാലത്തിന്റെ നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ പലതരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. ക്ഷീണം, രക്തസ്രാവം, ഓക്കാനം എന്നിവയെല്ലാം ചില സാധാരണ ലക്ഷണങ്ങളാണ്. ചിലപ്പോള്‍ ഇതൊന്നും ശ്രദ്ധിക്കാതിരിക്കാനുള്ള സാധ്യതയുമുണ്ട്....
ശരീരത്തിലുണ്ടാവുന്ന മുറിവുകൾ ഉണങ്ങാൻ കാലതാമസമെടുക്കാറുണ്ടോ?
ശരീരത്തിലെ ഒരു മുറിവ് ഭേദമാകാന്‍, അതിന്റെ തീവ്രത അനുസരിച്ച് കുറച്ച് ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. മുറിവ് ഉണങ്ങാന്‍ എടുക്കുന്ന സമയം മുറിവിന്റെ ആഴത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഒരു ചെറിയ മുറിവ് പോലും ഉണങ്ങാന്‍...
നിസ്സാരമാക്കരുത് നവജാത ശിശുക്കളിലെ താപനില
ശരീര താപനില സാധാരണ പരിധിയേക്കാള്‍ താഴുന്ന അവസ്ഥയാണ് ഹൈപ്പോഥര്‍മിയ അല്ലെങ്കില്‍ കുറഞ്ഞ താപനില. മുതിര്‍ന്നവരിലും കുഞ്ഞുങ്ങളിലും ഇത് സംഭവിക്കാം, പക്ഷേ ശിശുക്കള്‍ക്ക് ശരീര താപനില നിലനിര്‍ത്താന്‍ കഴിയാത്തതിനാല്‍ നവജാതശിശുക്കളിലുണ്ടാവുന്ന ഹൈപ്പോഥര്‍മിയ ഒരു ആശങ്കയുണ്ടാക്കുന്നു...
നിയന്ത്രണാതീതമായ രക്തസമ്മര്‍ദ്ദം ശരീരത്തെ എങ്ങനെ ബാധിക്കുന്നു?
രക്തസമ്മര്‍ദ്ദം എന്നത് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗാവസ്ഥയാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം പലപ്പോഴും രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചില അവസരങ്ങളില്‍ വളരെയധികം അപകടം ഉണ്ടാക്കുന്നു എന്ന്...
പുതുവര്‍ഷത്തെ വരവേൽക്കാം ജീവിതശൈലിയിലെ ഈ മാറ്റങ്ങളിലൂടെ
ഇന്ന് മിക്കവരെയും ജീവിതശൈലീ രോഗങ്ങള്‍ പിടികൂടിക്കൊണ്ടിരിക്കുകയാണ്. പ്രമേഹം, കൊളസ്‌ട്രോള്‍, പ്രഷര്‍, തൈറോയ്ഡ് തുടങ്ങി പലവിധ രോഗങ്ങളും ഇന്ന് മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഈ രോഗങ്ങള്‍ വന്നാല്‍ നമ്മളുടെ ആരോഗ്യം അതിന്റേതായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായും...
