Health & Wellness
ചൈനീസ് ഫുഡും ഗര്‍ഭിണികളും
ഗര്‍ഭകാലമെന്നത് അതീവ ശ്രദ്ധ അത്യാവശ്യമുള്ള കാലമാണ്. കാരണം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യം പ്രധാനമാകുന്നു. അമ്മ വരുത്തുന്ന തെറ്റുകള്‍ കുഞ്ഞിന്റെ ജീവിതകാലം മുഴുവന്‍ ബാധിയ്ക്കുന്ന തെറ്റുകളുമാകാം. ഗര്‍ഭകാല ആരോഗ്യം കണക്കിലെടുക്കുമ്പോള്‍ ഭക്ഷണ കാര്യവും പ്രധാനമാണ്...
കഴുത്ത് വേദന അലട്ടുന്നുണ്ടോ? എങ്കിൽ പരിഹരിക്കാം ഈ മാർഗങ്ങളിലൂടെ
ഇന്നത്തെ കാലത്ത് കഴുത്ത് വേദന പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. നല്ലൊരു ശതമാനം ആളുകളും ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നു. ഇതിന് കാരണം മണിക്കൂറുകളോളം ലാപ്‌ടോപ്പിലോ ഫോണിലോ കംമ്പ്യൂട്ടറിലോ നോക്കി ഇരിക്കുന്നതും ആവാം. ഇത് കൂടാതെ വേറേയും...
കുട്ടികളുടെ കരളിന്റെ ആരോഗ്യം
കരള്‍ രോഗം വളരെയധികം അപകടകരമായ ഒരു അവസ്ഥയാണ് എന്ന് നമുക്കറിയാം. അതില്‍ തന്നെ നാം ശ്രദ്ധിക്കേണ്ടത് രോഗനിര്‍ണയം പെട്ടെന്ന് നടത്തുന്നതിനാണ്. കരളുമായി ബന്ധപ്പെട്ട് മുതിര്‍ന്നവരില്‍ ഉണ്ടാവുന്ന അതേ അവസ്ഥ തന്നെ കുട്ടികളിലും ഉണ്ടാവുന്നുണ്ട്.കുട്ടികളില്‍ ഉണ്ടാവുന്ന...
പ്രസവമടുക്കുമ്പോഴുണ്ടാകുന്ന അംമ്‌നിയോട്ടിക് ലീക്കേജും, വജൈനല്‍ ഫ്‌ളൂയിഡും എങ്ങനെ തിരിച്ചറിയാം?
വാട്ടര്‍ ബ്രേക്കിംഗ്, ലീക്കിംഗ് എന്നിവയെല്ലാം തന്നെ പ്രസവമടുക്കുമ്പോള്‍ കേള്‍ക്കുന്ന കാര്യങ്ങളാണ്. അംമ്‌നിയോട്ടിക ഫ്‌ളൂയിഡ് പോയിത്തുടങ്ങുന്നതിനെയാണ് ഇതു കൊണ്ടുദ്ദേശിയ്ക്കുന്നത്. ഇത് പൊതുവേ പ്രസവമടുക്കുമ്പോഴുളള ലക്ഷണമെങ്കിലും ചിലരില്‍ നേരത്തെ പല കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകും. അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ്...
മൈഗ്രേനും കാരണങ്ങളും
തലവേദനയുടെ കഠിനമായ രൂപങ്ങളില്‍ ഒന്നാണ് മൈഗ്രേന്‍. എഴുന്നേറ്റു നടക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ അതികഠിനമായ തലവേദന അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. ഇതിന്റെ പ്രതിഫലനം എത്രത്തോളമുണ്ടെന്ന് ഒരിക്കലെങ്കിലും മൈഗ്രേന്‍ അനുഭവിച്ചവര്‍ക്ക് മാത്രമേ മനസിലാകൂ. കടുത്ത...
ദന്താരോഗ്യം പ്രശ്‌നത്തിലാണെങ്കില്‍ ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങള്‍
ദന്തരോഗം ഏത് അവസ്ഥയിലും ഏത് പ്രായത്തിലും ബാധിക്കാം. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അപകടകരമായി നില്‍ക്കുന്ന ഒന്നായിരിക്കാം ദന്തരോഗം. കാരണം ഇത് വായയെ മാത്രമല്ല പതിയെ ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്‌നത്തിലാക്കുന്നു...
കുട്ടികൾക്ക് മൂക്കടപ്പാണെങ്കിലും നിസ്സാരമാക്കരുതേ…….
കുട്ടികളുടെ ആരോഗ്യകാര്യമായത് കൊണ്ട് തന്നെ അമ്മമാര്‍ പലപ്പോഴും അല്‍പം ആധി പിടിക്കുന്നു. എന്നാല്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില സീസണല്‍ രോഗങ്ങള്‍ കുഞ്ഞുങ്ങളെ ബാധിക്കുന്നു. എല്ലാ അവസ്ഥയിലും നാം അറിഞ്ഞിരിക്കേണ്ടതും പ്രതിരോധിക്കേണ്ടതും...
തുടര്‍ച്ചയായുള്ള പനി സിക്ക വൈറസ് ലക്ഷണമാണോ?
ഫ്ലാവിവൈറിഡെ വിഭാഗത്തില്‍ പെടുന്ന സിക്ക വൈറസ് മൂലം മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന ഒരു രോഗമാണ് സിക്ക വൈറസ് രോഗം. കുരങ്ങുകളില്‍ കണ്ടുവരുന്ന ഈ വൈറസ് സാന്നിധ്യം കൊതുകുകളിലൂടെയാണ് മനുഷ്യരില്‍ കൂടുതലായും എത്തുന്നത്. പല അസുഖങ്ങളുടെയും...
ആര്‍ത്തവ ദിനം കഴിഞ്ഞിട്ടും ഫലം നെഗറ്റീവാണോ?
ഒരു സ്ത്രീ ഗര്‍ഭിണിയാണ് എന്ന് മനസ്സിലാക്കുന്നത് അവരുടെ ആര്‍ത്തവ ദിനങ്ങള്‍ തെറ്റുമ്പോഴാണ്. ആര്‍ത്തവം പ്രതീക്ഷിക്കുന്ന തീയ്യതി കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം നടത്തുന്ന പ്രഗ്നന്‍സി ടെസ്റ്റിലാണ് ഗര്‍ഭിണിയാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക്...
ആര്‍ത്തവ ദിനങ്ങള്‍ സാധാരണയിലും കൂടുതലാണെങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെ?
സ്ത്രീകളില്‍ സാധാരണ സംഭവിക്കുന്ന ഒരു ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. എന്നാല്‍ ആര്‍ത്തവ സമയം സ്ത്രീകള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. ചില അവസ്ഥകള്‍ ആര്‍ത്തവം വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഹോര്‍മോണ്‍ മാറ്റങ്ങള്‍ ആണ് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്....
