Nammude Arogyam

Health & Wellness

General

ഗർഭകാല പരിചരണം എങ്ങനെ? എന്തെല്ലാം ?

Arogya Kerala
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവും അതിലോലവുമായ ഘട്ടമാണ് ഗർഭകാലം. ഗർഭാവസ്ഥയിൽ, ഗൈനക്കോളജിസ്റ്റ് അമ്മയെയും കുഞ്ഞിനെയും പതിവായി പരിശോധിക്കുകയും അവരുടെ ശരിയായ ആരോഗ്യവും പ്രശ്‌നരഹിതമായ പ്രസവവും ഉറപ്പാക്കുകയും ചെയ്യുന്നു. ഗർഭാവസ്ഥയിൽ പൂർണ്ണമായി രോഗനിർണയം...
General

പ്രസവാനന്തര മൂത്രാശയ രോഗങ്ങൾ – ‘ഇനിയും മറച്ചു വെക്കേണ്ട’

Arogya Kerala
പ്രായമായവരിലും പ്രസവാനന്തരവും പലരേയും അലട്ടുന്ന ഒന്നാണ് അറിയാതെ മൂത്രം പോകല്‍. ഇത് എപ്പോഴുമുള്ളതല്ലാതെ തുമ്മുമ്പോഴും ചിരിക്കുമ്പോഴും ചുമയ്ക്കുമ്പോഴുമെല്ലാം ഇത്തരം പ്രശ്‌നം അനുഭവപ്പെടുന്നവരുണ്ട്. ഇത് സ്ത്രീകള്‍ക്കാണ് കൂടുതല്‍ അനുഭവപ്പെടുക. സാധാരണ ഗതിയില്‍ ഒരാള്‍ക്ക് 8-9 തവണ...
General

ഇനിയും നിങ്ങൾക്കു ‘ബെള്ത്തിട്ടു പാറ’ ണോ!

Arogya Kerala
“നാല് ദിവസം കൊണ്ടൊക്കെ വെളുക്കാൻ പറ്റുമോ? ഒന്ന് തേച്ചു നോക്കിയാലോ! ഇവന്റൊക്കെ മുഖം കണ്ടീലെ ! എന്തൊരു നിറമാണ്.. ഒന്ന് ഓർഡർ ആക്കി നോക്ക.. വേണ്ടെങ്കിൽ പിന്നെ വാങ്ങണ്ടല്ലോ..” ‘നാല് ദിവസം കൊണ്ട്, ഇംഗ്ലീഷുകാരെപ്പോലെ...
General

തൊണ്ടവേദനക്ക് ചുക്ക് കാപ്പി പോരാ!

Arogya Kerala
“കുറച്ച് കുരുമുളക് , ഒരുപിടി തുളസി, ഒരു കഷ്ണം ചുക്ക്, മധുരത്തിന് ശർക്കര എല്ലാം കൂടെ ഇട്ട് തിളപ്പിച്ച മണം അപ്പോഴേ അറിയാം തൊണ്ടയിലെ കരകരപ്പും, വേദനയും, ഒച്ചയടപ്പും, ചുമയുമെല്ലാം തുടങ്ങിട്ടുണ്ട് ഇതിപ്പോ ഇടക്കിടക്ക്...
General

കുടലിനെ പിണക്കാതെ!

Arogya Kerala
പഞ്ചസാരയും എണ്ണയും കഴിഞ്ഞാൽ വീട്ടുകാരികൾക്ക് വല്ലാത്ത പരവേശമാണ്. കെട്ടിയോനെയോ, ആങ്ങളെയെയോ മക്കളെയേയോ പിന്നാലെ നടന്ന് അത് വീട്ടിലെത്തിക്കും വരെ ഉണ്ടാകും അമ്മമാർക്കും ഭാര്യമാർക്കും ഈ ആവലാതി. ഈ പഞ്ചസാരയും എണ്ണയും പണി കൊടുക്കുന്നത് നമ്മടെ...
General

അനീമിയക്ക് ഭക്ഷണത്തിലൂടെ പരിഹാരം

Arogya Kerala
കടുത്ത ക്ഷീണം, വൈകുന്ന ആർത്തവം, അമിത ആർത്തവം, നെഞ്ചുവേദന, ശ്വാസമെടുക്കാൻ പ്രയാസം, കൈകാലുകള്‍ക്ക് തണുപ്പ്, വിളർച്ച രക്തക്കുറവ് അല്ലങ്കിൽ അനീമിയയുടെ ലക്ഷണങ്ങളാണ് ഇവ. ആർത്തവാരംഭത്തിൽ, ഗർഭകാലത്ത്, ആർത്തവ വിരാമത്തോടടുപ്പിച്ച് എല്ലാം അയൺ ഡെഫിഷ്യൻസി ഉണ്ടാകാം....
General

ടൊമാറ്റോ കെച്ചപ്പ് വില്ലനാവുമ്പോൾ!

Arogya Kerala
ജങ്ക് ഫുഡും മറ്റ് പുതിയ ഭക്ഷണ ശീലങ്ങളും എല്ലാം പലപ്പോഴും രോഗങ്ങളെ കൂടെക്കൂട്ടുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരം ജങ്ക്ഫുഡുകളോടൊപ്പം അൽപം രുചി വർദ്ധിപ്പിക്കാൻ തക്കാളി സോസ് കൂടി നൽകുന്നുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് എത്രത്തോളം...
General

യുവത്വം നിലനിർത്താൻ മിറക്കിൾ ജ്യൂസ്

Arogya Kerala
“ചർമ്മത്തിലെ ചുളിവുകൾ , ഇരുണ്ട കൺതടം, കരുവാളിപ്പ്, ക്ഷീണം…” ദിവസേനയുള്ള സമ്മർദ്ദം നിറഞ്ഞ ഓട്ടത്തിനിടയിൽ ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എന്നാൽ യുവത്വം നിലനിർത്താൻ എളുപ്പത്തിലുള്ള മാർഗമാണ് മിറക്കിൾ ജ്യൂസായ എബിസി (ആപ്പിൾ,...
General

കേരളത്തിൽ ഡെങ്കി വൈറസ് വ്യാപനം കൂടുന്നോ !

Arogya Kerala
ഡെങ്കിപ്പനി പരത്തുന്നത് ഈഡിസ് കൊതുകുകളാണ് എന്നത് എല്ലാവർക്കും അറിവുള്ളതാണല്ലോ. ഇത്തരം കൊതുകുകളുടെ സാന്നിധ്യം എല്ലാ സീസണിലും കേരളത്തിൽ ഉണ്ട്. വീടിന് ചുറ്റും അല്ലെങ്കിൽ വീടിനകത്ത് വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യം കിട്ടിയാൽ മാത്രം മതി...
General

തലച്ചോർ തിന്നുന്ന അമീബയോ! Brain-Eating Amoebas!

Arogya Kerala
തലച്ചോറ് തിന്നുന്ന അമീബ ബാധിച്ച് പതിനഞ്ചുകാരന്‍ മരിച്ച വാര്‍ത്ത നടുക്കത്തോടെയാണ് നമ്മള്‍ കേട്ടത്. ഇപ്പോഴിതാ വീണ്ടും അഞ്ചു വയസ്സുകാരി കടലുണ്ടി പുഴയിൽ മുങ്ങികുളിച്ചതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള വാർത്ത നടുക്കം വർധിപ്പിച്ചു. കടലുണ്ടിപുഴയിൽ...