General
ഇത് വന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണൂല സാറെ…….
ലോകത്താകമാനം ഏഴിൽ ഒരാൾക്ക് മൈഗ്രേൻ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ തലവേദന ഉണ്ടാകാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളിലാണ് മൈഗ്രേൻ കാണപ്പെടുന്നത് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അതായത് ഏകദേശം 15% സ്ത്രീകളിലും 6% പുരുഷന്മാരിലും...
മഴക്കാലമല്ലേ ….. മഴയല്ലേ
ഒരു മണ്‍സൂണ്‍ കാലത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. മഴയുടെ സൗന്ദര്യം കണ്ണിനും മനസ്സിനും കുളിര്‍മ്മയാണെങ്കിലും ആരോഗ്യത്തിന് അത്ര സുഖമുള്ള അവസ്ഥയല്ല. മിക്ക അസുഖങ്ങളും തല പൊക്കുന്നത് മഴക്കാലത്താണ് പ്രത്യേകം പറയേണ്ടതില്ലല്ലോ. മഴയില്‍ കുതിര്‍ന്ന നനുത്ത...
ചെവി വേദന……നിസ്സാരമാക്കണ്ട
ചെവി വേദന പല കാരണങ്ങള്‍ കൊണ്ടും വരാം. എന്നാല്‍ ഇതിനെ നിസ്സാരമായി കണക്കാക്കുമ്പോള്‍ അത് പലപ്പോഴും അല്‍പം പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചെവി വേദന ആണെങ്കില്‍ പോലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം...
വീർത്തു നിൽക്കുന്ന വയർ കുടവയറാകണമെന്നില്ല
ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണം. എന്നാല്‍ അമിതവണ്ണത്തോടൊപ്പം പലര്‍ക്കും ലഭിക്കുന്നതാണ് കുടവയറും. ഇതിനെ പ്രതിരോധിക്കുന്നതിനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥകളില്‍ ആരോഗ്യസംരക്ഷണം ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. എന്നാല്‍ വീര്‍ത്ത് നില്‍ക്കുന്ന...
ലഹരിയിലോടുന്ന ജനറേഷൻ
മയക്കുമരുന്ന് ഉപയോഗം അല്ലെങ്കിൽ മയക്കുമരുന്നിന് അടിമപ്പെടുന്നത് ഒരു മാനസിക, സാമൂഹിക പ്രശ്നമാണ്, ഇത് ലോകത്തെ വ്യത്യസ്ത പ്രായത്തിലുള്ള ആളുകളെയും അവരടങ്ങുന്ന സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്നു. വ്യക്തികളെയും സമൂഹത്തെയും ഇത് പലവിധത്തിലാണ് നശിപ്പിക്കുന്നത്.- സാമൂഹികമായും ശാരീരികമായും...
നോ…നോ…ടെൻഷൻ
കണ്ടുപിടിക്കാൻ ഏറ്റവും എളുപ്പമുള്ള രോഗമാണ് രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും ഉപയോഗിച്ച് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന പോഷകമായി പൊട്ടാസ്യം കണക്കാക്കപ്പെടുന്നു. ഈ മൈക്രോ ന്യൂട്രിയന്റ് ശരീരത്തിലെ സോഡിയത്തിന്റെ...
അച്ഛനെയാണെനിക്കിഷ്ടം
വരും കാലങ്ങളിൽ നിങ്ങളുടെ പിതാവിനെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്താൻ സഹായിക്കുന്നതിന് അവരുടെ ആരോഗ്യക്ഷമത പരിശോധിക്കേണ്ടതുണ്ട്. അതിനായി നിങ്ങളുടെ പിതാവിന് തീർച്ചയായും ചെയ്തു നൽകേണ്ട മെഡിക്കൽ ചെക്കപ്പുകളെക്കുറിച്ച് നിങ്ങൾക്കിവിടെ വായിച്ചറിയാം....
സൂക്ഷിച്ചോ…. ഇല്ലേൽ പണികിട്ടും
ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ വൈറസുകൾ പടരാമെന്ന് പഠനം. ചൈനയിലെ യാങ്ങ്സോ സർവകശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ കോവിഡ് പോലുള്ളവ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുന്നതിലൂടെയും മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി വാർത്താ ഏജൻസിയായ പ്രസ്...
കഴുകിക്കോ…..കഴുകിക്കോ…..
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ക്കുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയില്‍ മാത്രമല്ല നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറ്റേണ്ട ശീലമാണ് കൈകഴുകല്‍(ഒമിറ ണമവെ). ശാസ്ത്രീയമായ ഹാന്‍ഡ് വാഷിങ്ങ് പൊതുജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും അറിയാനായി കൈകഴുകലിനെ കുറിച്ച് കുറച്ച് വിവരങ്ങള്‍...
പൈൽസാണ് സാറേ…….
പൈൽസ് എന്ന് പറയുന്നത് മലസഞ്ചിയുടെ താഴ്ഭാഗത്തായി മലദ്വാരത്തിന് ചുറ്റുമുള്ള ഞരമ്പുകൾ തടിച്ച് വരുന്നതിനെയാണ്. ഈ ഞരമ്പുകളിൽ സമ്മർദം വർധിക്കുന്നതിനാലാണ് പ്രധാനമായും പൈൽസ് ഉണ്ടാകുന്നത്. മലബന്ധമുള്ളവർ മലവിസർജത്തിനായി മുക്കുന്നവർ, ഗർഭകാലത്തും പ്രസവശേഷവും ദീർഘനേരം ഇരുന്ന് ജോലി...
