General
ഇനി പ്രമേഹത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഒഴിവാക്കാം
പ്രമേഹം ഒരു ജീവിതശൈലീ രോഗമാണെന്ന് നമുക്കെല്ലാവർക്കുമറിയാം. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വരുന്ന മാറ്റമാണ് പ്രമേഹം. ചിലരിൽ ഇത് കൂടുതലായിരിക്കും. എന്നാൽ മറ്റു ചിലരിലാകട്ടെ ഇത് കുറവുമായിരിക്കും. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പ്രമേഹ നിയന്ത്രണത്തിന് പല മാർഗ്ഗങ്ങളും...
ആരോഗ്യകരമായ മനസ്സ് നിലനിര്‍ത്തുന്നതിനുള്ള വഴികളെക്കുറിച്ചറിയാം
ഇന്ന് ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം. മനസ്സും, ശരീരവും ഒരു പോലെ ആരോഗ്യകരമായിരിക്കുമ്പോഴാണ് ഒരാൾ പൂർണ്ണ ആരോഗ്യവാനാകുന്നത്. ഈ തിരിച്ചറിവാണ് നമ്മളിൽ ഓരോരുത്തരിലും ഉണ്ടാകേണ്ടതും. കൊറോണ വൈറസ് ലോകമെങ്ങുമുള്ളവരെ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍...
ഈ ഏഴു ലക്ഷണങ്ങള്‍ നിസ്സാരമാക്കരുത്
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് മന്ദീഭവിക്കുയോ ഭാഗികമായി നില്‍ക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം. സ്‌ട്രോക്ക് കാരണം തലച്ചോറിന്റെ കോശങ്ങള്‍ക്ക് നാശമുണ്ടാകുന്നതാണ് പ്രവര്‍ത്തനങ്ങള്‍ കുറയാന്‍ കാരണം. സ്‌ട്രോക്ക് ഉണ്ടായാൽ സാധാരണയായി ശരീരത്തിന്റെ ഒരു ഭാഗത്തോ,...
കോവിഡ് സമയത്തെ ഡെങ്കി ഭയക്കേണ്ടതുണ്ടോ?
ഇന്ത്യയിൽ ഡെങ്കിപ്പനി ഒരു സാധാരണ സീസണൽ അണുബാധയാണെങ്കിലും, കൊതുക് പരത്തുന്ന രോഗം പിടിപെടുന്നതിന്റെ ആശങ്കകൾ, ഈ പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ ആളുകളെ കൂടുതൽ വിഷമിപ്പിക്കുന്നു. കോവിഡിനും, ഡെങ്കിക്കും സമാനമായ ലക്ഷണങ്ങളായതിനാലും, കോവിഡിന് ഇതുവരെ ഫലപ്രദമായ ചികിത്സ...
വിട്ടുമാറാത്ത ജലദോശവും, ചുമയും ആണോ ? എങ്കിൽ ഈ ഗുരുതര രോഗമാകാം കാരണം
നിരന്തരമായ ജലദോഷത്തിനും ചുമയ്ക്കും മറ്റ് അടിസ്ഥാന കാരണങ്ങളുണ്ട്. അതിലൊന്നാണ് സൈനസൈറ്റിസ്. തടസ്സം അല്ലെങ്കിൽ ബാക്ടീരിയ വളർച്ച കാരണം സംഭവിക്കുന്ന അണുബാധയാണ് സൈനസ്. ജലദോഷം, അലർജികൾ, ചില ആരോഗ്യ അവസ്ഥകൾ, മൂക്കിനകത്തെ അസാധാരണതകൾ എന്നിവ ഇവയുടെ...
ക്യാൻസർ സാധ്യത കുറയ്ക്കും ഭക്ഷണങ്ങൾ
ചില സാഹചര്യങ്ങളിൽ നമ്മുടെ ജീവിതശൈലിയിലെ പ്രശ്നങ്ങൾ മൂലം ക്യാൻസർ വരാവുന്നതാണ് (ഉദാഹരണത്തിന്, പുകവലി ശ്വാസകോശ അർബുദത്തിന് കാരണമാകും). ജീവിതശൈലി വഴി ഉണ്ടാകുന്നു എന്ന് പറയുമ്പോൾ ഒരു പക്ഷെ നമ്മുടെ ദിനചര്യകളിൽപ്പെട്ട ഭക്ഷണ രീതി വഴിയുമാകാം....
മമ്മൂക്ക-പ്രായം കൂടുന്തോറും കൂടുതൽ ചെറുപ്പം-ആ രഹസ്യമറിയാം
മമ്മൂക്ക എന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി, നമ്മള്‍ മലയാളികളുടെ സ്വന്തമായിട്ട് പതിറ്റാണ്ടുകളായി. പ്രായം 69 ആയി, എങ്കിലും ചെറുപ്പമായി കൊണ്ടിരിക്കുകയാണ് നമ്മുടെ മമ്മൂക്ക. ഈയടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ ചെയ്ത അദ്ദേഹത്തിൻ്റെ ഒരു ഫോട്ടോ നിമിഷ...
വർക്ക് ഫ്രം ഹോം നടുവൊടിക്കുന്നോ – ശ്രദ്ധിക്കേണ്ടതെന്തൊക്കെ
വര്‍ക്ക് ഫ്രം ഹോം പലവിധ ആരോഗ്യ, മാനസിക അസ്വസ്ഥതകളിലേക്കും നയിക്കുന്നു. ഒരിക്കലും ഓഫീസ് അന്തരീക്ഷം പോലെയായിരിക്കില്ല വീട്. ജോലിക്കായി ക്രമീകരിച്ച ഓഫീസ് അന്തരീക്ഷം വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ലഭിച്ചെന്നു വരില്ല. വര്‍ക്ക് ഫ്രം ഹോം...
ഉപ്പുണ്ടാക്കുന്ന പൊല്ലാപ്പ്
കറികളിൽ രുചി വേണോ പാകത്തിന് ഉപ്പ് നിർബന്ധമാണ്. കറികളിൽ മാത്രമല്ല ഒരു വിധം ആഹാരങ്ങളിലെല്ലാം മുൻപന്തിയിൽ ഉണ്ടാകും ഈ ഇത്തിരിക്കുഞ്ഞൻ. ആഹാരങ്ങളിൽ ഇത് അല്പമൊന്ന് കൂടിയാലോ കുറഞ്ഞാലോ എന്താ സംഭവിക്കുക എന്ന് നമുക്ക് തന്നെ...
സ്വയം ചികിത്സ ആരോഗ്യത്തിന് ഹാനികരം
സ്വയം ചികിത്സയ്ക്കായി നമ്മൾ ഉപയോഗിക്കുന്ന മരുന്നുകൾ പലതും ആരോഗ്യത്തിന് ദോഷകരമല്ല എന്നത് വാസ്തവം തന്നെ. ഉദാഹരണത്തിന് ദഹനത്തെ ശാന്തമാക്കാനായി ഒരു കപ്പ് ഹെർബൽ ചായ കഴിക്കുന്നതോ അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന ഒരു തലവേദന ശമിപ്പിക്കാനായി ചെറിയ...
