Nammude Arogyam

General

General

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ഭയപ്പെടേണ്ടതുണ്ടോ?

Arogya Kerala
വെള്ളപ്പാണ്ട് എന്നത് പലരേയും അലട്ടുന്ന ഒന്നാണ്. ഇത് നമ്മുടെ ചര്‍മത്തിന്റെ പുറമേയുള്ള, അതായത് തൊലിപ്പുറത്തുള്ള കോശങ്ങള്‍ നിറം കുറഞ്ഞ് നശിച്ചു പോകുന്ന അവസ്ഥയാണ്. മെലാനിന്‍ ആണ് ചര്‍മത്തിന് നിറം നല്‍കുന്നത്. ഇവ നശിക്കുമ്പോഴാണ് ഇത്തരത്തില്‍...
General

സ്കാനിംഗിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ

Arogya Kerala
സ്‌കാനിംഗ് ഇന്ന് രോഗ നിര്‍ണയത്തില്‍ ഏറെ പ്രധാനമാണ്. പല രോഗങ്ങളും കണ്ടെത്താന്‍ സഹായിക്കുന്ന വഴിയാണിത്. പ്രത്യേകിച്ചും ആന്തരാവയവങ്ങളെ ബാധിയ്ക്കുന്ന രോഗങ്ങള്‍ കണ്ടെത്തുവാന്‍. കൂടാതെ ഗര്‍ഭ സമയത്ത് കുഞ്ഞിനുണ്ടാകുന്ന പ്രശ്‌നങ്ങളും മറ്റും നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന...
General

ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിന് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ?

Arogya Kerala
അമിതഭാരം നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാൻ ഇന്ന് മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന ഒരു രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്. ഇടവിട്ട സമയങ്ങളിൽ ഭക്ഷണം കഴിച്ച് ഉപവസിക്കുന്ന രീതിയാണിത്. അതായത് ഇടവിട്ടുള്ള ഉപവാസത്തിൽ ഒരു നിശ്ചിത നേരത്തേക്ക് ഉപവാസവും...
General

ചെവിയില്‍ മുഴങ്ങുന്ന ശബ്ദത്തിന്റെയും തലചുറ്റലിന്റെയും പിന്നിലെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്?

Arogya Kerala
പലരും, ചിലപ്പോള്‍ അല്‍പം പ്രായമായവര്‍ പറയുന്ന പരാതിയാണ് ചെവിയില്‍ ഡ്രം കൊട്ടുന്ന പോലുള്ള സൗണ്ട് കേള്‍ക്കുന്നു എന്നത്. ഇതിനെ തുടര്‍ന്നുണ്ടാകുന്നതാണ് തല ചുറ്റല്‍. ചെവിയുടെ ബാലന്‍സ് നഷ്ടമാകുന്നത് കൊണ്ടുണ്ടാകുന്ന ഒന്നാണിത്. ഇത്തരം പ്രശ്‌നം കൊണ്ടുണ്ടാകുന്ന...
General

തൈറോയ്ഡ് രോഗം കണ്ണുകളെ ബാധിക്കുമോ?

Arogya Kerala
കഴുത്തിന് താഴ്ഭാഗത്ത് നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇത് ഒരു ചെറിയ അവയവമാണെങ്കിലും, നമ്മുടെ ശരീരത്തില്‍ അവശ്യമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ഈ ഗ്രന്ഥി നമ്മുടെ ശരീരത്തിലെ വളര്‍ച്ച, കോശങ്ങള്‍ നന്നാക്കല്‍,...
General

മലത്തില്‍ രക്തം കാണുന്നതെല്ലാം പൈല്‍സിൻ്റെ ലക്ഷണമാണോ?

Arogya Kerala
നമ്മുടെ ശരീരം തന്നെ പലപ്പോഴും പല രോഗങ്ങള്‍ക്കുമുള്ള ലക്ഷണങ്ങള്‍ കാണിച്ചു തരും. നാം പലപ്പോഴും ഇവയൊന്നും ശ്രദ്ധിയ്ക്കാതെ പോകുന്നതാണ് ദോഷം വരുത്തുന്നത്. നമ്മുടെ ശരീരത്തിലെ വിസര്‍ജ്യങ്ങള്‍ പോലും പലപ്പോഴും പല ലക്ഷണങ്ങളും കാണിച്ചു തരുന്നു....
General

ഭക്ഷണ ശേഷം അൽപ നേരം നടക്കുന്നത് ശീലമാക്കാം

Arogya Kerala
ഭക്ഷണം കഴിച്ച ഉടൻ എവിടെയെങ്കിലും ഇരിക്കാനോ അല്ലെങ്കിൽ ഒന്ന് കിടക്കാനോ ആണ് മിക്കവരും ആഗ്രഹിക്കാറുള്ളത്. പ്രത്യേകിച്ച് അമിതമായി കഴിക്കുമ്പോൾ. ഊണ് കഴിഞ്ഞ് ഒരു മയക്കം പതിവാക്കിയവർ ധാരാളമുണ്ട്. എന്നാൽ ഒരാളെ രോഗിയാക്കാൻ ഈ ഒരൊറ്റ...
GeneralHeart DiseaseWoman

ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഹൃദയാഘാതവും സ്‌ട്രോക്കും കൂടുന്നുവോ?

Arogya Kerala
ഇന്ത്യയിലെ മരണങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് സ്‌ട്രോക്കും ഹൃദയാഘാതവും. വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, 25 വയസ്സിനു മുകളില്‍ പ്രായമുള്ള 4 പേരില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് സ്‌ട്രോക്ക് ഉണ്ടാകുമെന്നാണ്. ഹൃദയാഘാതത്തിന് സമാനമാണ് ഇതും....
General

കേരളം വീണ്ടും നിപ്പ ഭീതിയിൽ

Arogya Kerala
കോവിഡ് ഭീതിക്കിടയില്‍ നിപ്പ വൈറസ് വീണ്ടും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ ആശങ്ക പടര്‍ത്തിയിരിയ്ക്കുയാണ്. 12 വയസുള്ള ഒരു കുട്ടി കോഴിക്കോട് മരണപ്പെട്ടിരിയ്ക്കുന്നു. 2018ലും ഇതേ രോഗം വന്ന് കോഴിക്കോട് ഒരു മരണമുണ്ടായിരുന്നു. 2019ലും...
General

ഈ രീതിയിലൂടെ തൈറോയ്ഡ് ഇനി സ്വയം കണ്ടെത്താം

Arogya Kerala
ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന പല രോഗങ്ങളുമുണ്ട്. ഇത്തരത്തില്‍ ഒന്നാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍. ഇന്ന് മിക്കവാറും ആളുകളില്‍ കാണുന്ന പ്രശ്‌നമാണ് ഇതെന്നു പറയുമ്പോള്‍ തന്നെ ഇത് അത്ര അവഗണിയ്‌ക്കേണ്ട ഒന്നല്ലെന്നും തിരിച്ചറിയാം. തൈറോയ്ഡ് രണ്ടു...