Nammude Arogyam

General

GeneralKidney Diseases

വേനലിലെ മൂത്രകല്ല് സാധ്യത അകറ്റാം

Arogya Kerala
എപ്പോഴെങ്കിലും വൃക്കയിലെ കല്ല് പ്രശ്‌നം നേരിട്ടിട്ടുണ്ടെങ്കില്‍ ആ അസഹനീയമായ വേദന മറക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും അതുണ്ടായിട്ടുള്ളവർ, അല്ലെങ്കില്‍ ഇനിയൊരിക്കലും അത് വരരുതേ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും. വൃക്കയിലെ കല്ലുകള്‍ അടിസ്ഥാനപരമായി വൃക്കകള്‍ക്കുള്ളില്‍ രൂപപ്പെടുന്നതും ധാതുക്കളും അസിഡിറ്റി ഉള്ള...
GeneralHealth & Wellness

റമദാന്‍ കാലം ആരോഗ്യകരമാക്കാൻ

Arogya Kerala
കടുത്ത വേനലിനോടൊപ്പം, റംസാന്‍ നോമ്പ് കൂടി തുടങ്ങിയ സമയമാണിത്. നോമ്പ് കാലം എന്നത് ഇസ്ലാം മതവിശ്വാസികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു മാസമാണ്. റംസാന്‍ വന്നിരിക്കുന്നത് വേനല്‍ക്കാലത്തിലായത് കൊണ്ട് തന്നെ നിര്‍ജ്ജലീകരണം പോലുളള ഗുരുതര ആരോഗ്യാവസ്ഥകള്‍...
ChildrenGeneral

ഡൗണ്‍ സിന്‍ഡ്രോം രോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സയും

Arogya Kerala
ഒരു ക്രോമോസോം വ്യതിയാനമാണ് ഡൗണ്‍ സിന്‍ഡ്രോം. സാധാരണ മനുഷ്യരില്‍ 23 ജോഡി ക്രോമോസോമുകള്‍ ഉള്ളപ്പോള്‍ (അതായത് 46 എണ്ണം) ഡൗണ്‍ സിന്‍ഡ്രോം ബാധിച്ചവരില്‍ 47 എണ്ണം ഉണ്ട്. 23ാമത്തെ ക്രോമോസോം രണ്ടെണ്ണം വേണ്ടതിനു പകരം...
General

ഉറക്കതകരാറുകളെ നിസ്സാരമാക്കിയാൽ…………….

Arogya Kerala
ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരെങ്കില്‍ നാം തിരിച്ചറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ ഒന്നാണ് ഉറക്കം. ആരോഗ്യത്തോടെ ഇരിക്കുന്നതിന് ഒരാള്‍ക്ക് ഉറക്കം വളരെ അത്യാവശ്യമാണ്. ഉറക്കമില്ലായ്മ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെയധികം നശിപ്പിക്കുകയും കൂടുതല്‍...
General

നടക്കുമ്പോള്‍ ശ്വാസം മുട്ടല്‍ ഉണ്ടാകാറുണ്ടോ? എങ്കിൽ ഈ രോഗങ്ങളാവാം കാരണം

Arogya Kerala
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം ഓരോ ചുവടും ശ്രദ്ധിച്ച് വെക്കേണ്ടതാണ്. കാരണം ഇപ്പോഴത്തെ കാലമായത് കൊണ്ട് തന്നെ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും പലരിലും കാണുന്ന ഒരു പ്രശ്നമാണ് നടക്കുമ്പോള്‍ കിതപ്പും മറ്റു...
General

മിനറല്‍ വാട്ടര്‍ കുപ്പികൾ ഉപയോഗിക്കുമ്പോൾ……………..

Arogya Kerala
വെള്ളമെന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഭക്ഷണം പോലെ തന്നെ ശരീരത്തിന് അത്യാവശ്യമായതാണ് വെള്ളവും. വെള്ളത്തിന്റെ കുറവ് പല രോഗങ്ങള്‍ക്കും കാരണമാകും. കിഡ്‌നി പോലുള്ള പല അവയവങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും വെള്ളം കുറവ് ഒരു കാരണമാകുന്നു. എന്നിരുന്നാലും...
General

ഗര്‍ഭനിരോധനം വന്ധ്യതയ്ക്ക് കാരണമാകുമോ? Can contraceptives cause infertility?

Arogya Kerala
ഗര്‍ഭനിരോധന വഴികള്‍ സ്വീകരിയ്ക്കുന്നത് സാധാരണയാണ്. ഇതിനായി പല വഴികളുമുണ്ട്. ഐയുഡി, പില്‍സ്, ഹോര്‍മോണ്‍ ഇഞ്ചക്ഷനുകള്‍, കോണ്ടംസ് എന്നിങ്ങനെ പോകുന്നു ഇത്. എന്നാല്‍ ഇവ ഉപയോഗിയ്ക്കുന്നതിനെ കുറിച്ച് ഇപ്പോഴും പല തെറ്റിദ്ധാരണകളുണ്ട്. ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിയ്ക്കുന്നത്...
General

വയർ ചാടുന്നതിന് പിന്നിലെ കാരണം അമിതമായ കൊഴുപ്പാണോ?

Arogya Kerala
ഇന്നത്തെക്കാലത്ത് വയർ വീർക്കുന്ന പ്രശ്നം ഒരു സാധാരണ സംഭവമാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങളോ ഹോർമോൺ അസന്തുലിതാവസ്ഥയോ, ആർത്തവ ചക്രമോ, ഉപാപചയ വൈകല്യങ്ങളോ തുടങ്ങിയ പ്രശ്നങ്ങൾ കാരണം വയർ വീർക്കുന്നത് സാധാരണയാണ്. ലളിതമായ വീട്ടുവൈദ്യങ്ങളോ മരുന്നുകളോ ഉപയോഗിച്ച്...
General

രാത്രി അത്താഴം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ബുദ്ധിപരമായ ആശയമാണോ?

Arogya Kerala
സുന്ദരമായ ശരീരവും ആരോഗ്യമുള്ള മനസ്സും നമുക്കെല്ലാവര്‍ക്കും ആവശ്യമുള്ള ഒന്നാണ്. എന്നിരുന്നാലും, ശരീരഭാരം കുറയ്ക്കാനുള്ള മന്ത്രം ആത്മനിഷ്ഠമാണ്. ഒരാള്‍ക്ക് അനുയോജ്യമായത് മറ്റൊരാള്‍ക്ക് അനുയോജ്യമല്ലായിരിക്കാം. നിരവധി ആരോഗ്യ നുറുങ്ങുകളും ഡയറ്റുകളും ലഭ്യമാണെങ്കിലും, ശരീരഭാരം കുറയ്ക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരാള്‍ക്ക്...
General

ഇടക്കിടെ അടിവയറ്റില്‍ വേദനയുണ്ടാവുന്നുണ്ടോ? Do you often suffer from lower back pain?

Arogya Kerala
ഇടക്കിടെ അടിവയറ്റില്‍ വേദനയുണ്ടാവുന്നത്, പലരും നിസ്സാരമായി വിടുന്ന ഒന്നാണ്. എന്നാൽ അടിവയറ്റിലെ വേദന അത്ര നിസ്സാരമാക്കരുത്. ഇത് പലപ്പോഴും അപ്പെന്‍ഡിസൈറ്റിന്റെ തുടക്കമാവാം. അപ്പെന്‍ഡിസൈറ്റിസ് വളരെ ഭയാനകമായ ഒരു രോഗാവസ്ഥയാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനേ തന്നെ...