Nammude Arogyam

General

GeneralWoman

സ്ത്രീകളിലെ ഡിപ്രഷനും ആകാംഷയും അമിതമായാല്‍………..

Arogya Kerala
സ്ത്രീകളില്‍ ഇന്ന് പല കാരണത്താല്‍ ഡിപ്രഷന്‍ അതുപോലെ തന്നെ അമിതമായ ആകാംഷ എന്നിവയെല്ലാം കണ്ടുവരുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും എന്നതാണ് സത്യാവസ്ഥ. മനസ്സിലാക്കേണ്ട ഒരു വസ്തുത എന്താണെന്നു...
General

കുറേ നേരം ഉറങ്ങുന്നതും ഇരിക്കുന്നതും മരണം നേരത്തേ വിളിച്ചുവരുത്തുമോ?

Arogya Kerala
ഒരു ഒഴിവ് ദിവസം കിട്ടിയാല്‍ നല്ലപോലെ കുറേ നേരം കിടന്നുറങ്ങുവാന്‍ കൊതിക്കാത്തവര്‍ കുറവായിരിക്കും. ചിലര്‍ ഉച്ചവരെ കിടന്നുറങ്ങും. എന്നാൽ ഒരു മനുഷ്യന് ശരാശരി ഒന്‍പത് മണിക്കൂര്‍ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്....
General

സ്വിമ്മിംഗ് പൂളില്‍ നിന്ന് വന്നാല്‍ കുളിക്കേണ്ടതുണ്ടോ?

Arogya Kerala
സ്വിമ്മിംഗ് പൂളില്‍ നീന്തിത്തുടിക്കുവാന്‍ പലര്‍ക്കും ഇഷ്ടമാണ്. കുറേ സമയം പുളില്‍ ചിലവഴിക്കുമ്പോള്‍ മൂത്രം ഒഴിക്കുവാന്‍ തോന്നുന്നവരും, ആരും കാണുകയില്ല എന്നു കരുതി അതില്‍ മൂത്രം ഒഴിക്കുന്നവരും ഉണ്ട്. എന്നാല്‍, ഇത്തരത്തില്‍ സ്വിമ്മിംഗ് പൂളില്‍ മൂത്രമൊഴിക്കുന്നത്...
General

ന്യൂ ജനറേഷൻ ഹരമായ ജസ്റ്റിന്‍ ബീബറിനെ തളർത്തിയ വില്ലൻ രോഗം

Arogya Kerala
ആരാധകരെ ഞെട്ടിച്ചുകൊണ്ട് പോപ് സിംഗര്‍ ജസ്റ്റിന്‍ ബീബര്‍ ഒരു വെളിപ്പെടുത്തല്‍ നടത്തി. തന്റെ മുഖത്തിന് റംസി ഹണ്ട് സിന്‍ഡ്രം ആണെന്ന്. അതായത് മുഖത്തിന്റെ ഒരു ഭാഗം തളര്‍ന്ന് പോയെന്നും തന്റെ വലത്തെ കണ്ണ് ചിമ്മുവാനോ...
General

പരീക്ഷാഫല പേടിയെ എങ്ങനെ മറികടക്കാം?

Arogya Kerala
എസ്എസ്എല്‍സി മുതല്‍ പല പരീക്ഷകളുടേയും ഫലങ്ങള്‍ വരുവാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. തങ്ങളുടെ ഫലം എന്താകും എന്നതിനെക്കുറിച്ചാലോചിച്ച് ടെന്‍ഷനടിച്ച് ഇരിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ട്. എന്നാല്‍, അതേപോലെ എല്ലാത്തിനേയും കൂളായി എടുക്കുവാന്‍...
General

ടി ടി എടുക്കൽ അനിവാര്യമാകുന്നത് എപ്പോഴെല്ലാം?

Arogya Kerala
കാലില്‍ ആണികയറിയാല്‍, അല്ലെങ്കില്‍ എന്തെങ്കിലും ജീവി കടിച്ചാല്‍, മുറിവ് സംഭവിച്ചാലെല്ലാം എടുക്കുന്ന ഇഞ്ചക്ഷനാണ് ടി ടി. പോയ്‌സണ്‍ വരാതിരിക്കുവാനായിട്ടാണ് ടി ടി എടുക്കുന്നത് എന്നു മാത്രമാണ് പലരുടെയും ധാരണ. പലര്‍ക്കും. ടി ടിയുടെ പൂര്‍ണ്ണരൂപം...
General

കണ്ണുകളെ എങ്ങനെ ആരോഗ്യത്തോടെ സൂക്ഷിക്കാം?

Arogya Kerala
ലാപ്‌ടോപ്പിലോ കമ്പ്യൂട്ടർ സ്‌ക്രീനിലോ മൊബൈൽ ഫോണിലോ ഉറ്റുനോക്കിക്കൊണ്ട് ദിവസത്തിന്റെ കൂടുതൽ സമയവും ചിലവഴിക്കുന്നവരാണ് കൂടുതൽ ആളുകളും. കുട്ടികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അങ്ങനെ ഡിജിറ്റൽ സ്‌ക്രീനിന് മുന്നിൽ ചിലവഴിക്കുന്ന സമയം വർധിച്ചതിനാൽ, കണ്ണുകൾ പതിവിലും കൂടുതൽ...
General

ഉപ്പ് അധികം കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

Arogya Kerala
ഉപ്പ് (Salt) എന്നും നമ്മുടെ ദൈനംദിന ജീവിതത്തിലെ ഭക്ഷണ ക്രമത്തിന്റെ അവിഭാജ്യ ഘടകം തന്നെയാണ്. NaCl (Sodium chloride) എന്ന രാസവാക്യത്തിൽ അറിയപ്പെടുന്ന ഉപ്പിലെ പ്രധാന മൂലകം സോഡിയം ആണെന്ന് എല്ലാവർക്കും അറിയാം. ഭക്ഷണത്തിൽ...
General

തലവേദനയുടെ വ്യത്യസ്ത ഗുരുതര കാരണങ്ങൾ

Arogya Kerala
ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന (Headache) വരാത്ത ആളുകൾ വിരളമായിരിക്കും. തലവേദന ശരിക്കുമൊരു 'തലവേദന' തന്നെയാണ് മിക്ക ആളുകൾക്കും. ജലദോഷം മുതൽ ഗൗരവമേറിയ ക്യാൻസറിന്റെ വരെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് തലവേദന ഉണ്ടാകാം. സാധാരണ തലവേദന മാറാനായി...
DiabeticsGeneral

പ്രമേഹം ഉള്ളവരിൽ മാത്രമാണോ രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ ഏറ്റക്കുറച്ചിലുകൾ?

Arogya Kerala
ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 ഡയബറ്റിസ് ഉള്ളവർക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് നമുക്കറിയാം. എന്നാൽ പ്രമേഹ രോഗികൾ അല്ലാത്തവരിലും രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്....