Nammude Arogyam

General

General

തൈറോയ്ഡ് കാന്‍സറിന്റെ അഞ്ച് ലക്ഷണങ്ങള്‍

Arogya Kerala
ആഗോളതലത്തില്‍ മാത്രമല്ല, ഇന്ത്യയിലും തൈറോയ്ഡ് ക്യാന്‍സര്‍ കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍, ലോകമെമ്പാടും നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് തൈറോയ്ഡ് ക്യാന്‍സര്‍ കേസുകളുടെ എണ്ണം ഇന്ത്യയില്‍ മൂന്നിരട്ടിയായി വര്‍ധിച്ചുവെന്നാണ്...
FoodGeneral

യഥാർത്ഥത്തിൽ കുഴിമന്തിയും ഷവര്‍മയും വില്ലന്മാരാണോ?

Arogya Kerala
ഭക്ഷണത്തോട്, പ്രത്യേകിച്ചും നോണ്‍ വെജ് ഭക്ഷണത്തോട് ഏറെ പ്രിയമുള്ളവരാണ് മലയാളികള്‍. ഇന്ന് പല രൂപത്തിലും പല ഭാവത്തിലും തീന്‍മേശയില്‍ വിഭവങ്ങള്‍ ലഭ്യവുമാണ്. അറബിക് വിഭവങ്ങളാണ് ഇന്ന് ട്രെന്റ് എന്നു പറഞ്ഞാല്‍ തെറ്റില്ല. കുഴിമന്തി, ഷവര്‍മ...
General

ശരീരത്തിലുണ്ടാവുന്ന മുറിവുകൾ ഉണങ്ങാൻ കാലതാമസമെടുക്കാറുണ്ടോ?

Arogya Kerala
ശരീരത്തിലെ ഒരു മുറിവ് ഭേദമാകാന്‍, അതിന്റെ തീവ്രത അനുസരിച്ച് കുറച്ച് ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. മുറിവ് ഉണങ്ങാന്‍ എടുക്കുന്ന സമയം മുറിവിന്റെ ആഴത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഒരു ചെറിയ മുറിവ് പോലും ഉണങ്ങാന്‍...
General

നിയന്ത്രണാതീതമായ രക്തസമ്മര്‍ദ്ദം ശരീരത്തെ എങ്ങനെ ബാധിക്കുന്നു?

Arogya Kerala
രക്തസമ്മര്‍ദ്ദം എന്നത് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗാവസ്ഥയാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം പലപ്പോഴും രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചില അവസരങ്ങളില്‍ വളരെയധികം അപകടം ഉണ്ടാക്കുന്നു എന്ന്...
GeneralHealthy Foods

പുതുവര്‍ഷത്തെ വരവേൽക്കാം ജീവിതശൈലിയിലെ ഈ മാറ്റങ്ങളിലൂടെ

Arogya Kerala
ഇന്ന് മിക്കവരെയും ജീവിതശൈലീ രോഗങ്ങള്‍ പിടികൂടിക്കൊണ്ടിരിക്കുകയാണ്. പ്രമേഹം, കൊളസ്‌ട്രോള്‍, പ്രഷര്‍, തൈറോയ്ഡ് തുടങ്ങി പലവിധ രോഗങ്ങളും ഇന്ന് മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഈ രോഗങ്ങള്‍ വന്നാല്‍ നമ്മളുടെ ആരോഗ്യം അതിന്റേതായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായും...
General

തണുപ്പ് കാലത്തെ സ്ട്രോക്ക് സാധ്യതകൾ എങ്ങനെ ഒഴിവാക്കാം?

Arogya Kerala
മഞ്ഞുകാലം നമ്മുടെ ആരോഗ്യത്തെ പല വിധത്തില്‍ ബാധിക്കും. തണുത്ത മാസങ്ങളില്‍ താപനില കുറയുന്നത് ഹൃദയത്തില്‍ അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മസ്തിഷ്‌കാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രക്തയോട്ടത്തിലുണ്ടാകുന്ന തടസം നിമിത്തം രൂപപ്പെടുന്ന രോഗാവസ്ഥയാണിത്....
General

ശൈത്യകാലത്ത് ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതിനെ എങ്ങനെ തടയാം?

Arogya Kerala
കൊളസ്‌ട്രോള്‍ എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവും മനുഷ്യരില്‍ രോഗങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ ജീവിത ശൈലി രോഗങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് കൊളസ്‌ട്രോള്‍. രക്തത്തില്‍ സാധാരണയായി...
General

30 വയസ്സ് ആകുമ്പോഴേയ്ക്കും മുടിയിലെ നര അമിതമാകുന്നുണ്ടോ? എങ്കിൽ പരിഹാരമിതാ……

Arogya Kerala
മുടി വേഗത്തിൽ നരയ്ക്കുന്നതിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട കാരണം കഴിക്കുന്ന ആഹാരം തന്നെയാണ്. ആഹാരകാര്യത്തിൽ കുറച്ച് ശ്രദ്ധ നല്കിയാൽ മുടി നരക്കുന്ന പ്രശ്നമെല്ലാം മാറ്റിയെടുക്കാന് സാധിക്കുന്നതാണ്. ഇതിനായി ഒഴിവാക്കേണ്ട ആഹാരങ്ങൾ എന്തെല്ലാമെന്ന് നോക്കാം....
General

രക്ത സമ്മർദ്ദത്തിനൊരു പരിഹാരമായി ഇഞ്ചി ചായ ശീലമാക്കാം

Arogya Kerala
ദിവസവും വീട്ടില്‍ പാചകത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഇഞ്ചി പൂര്‍വികര്‍ പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിച്ചിരുന്നു. പ്രകൃതിദത്തമായതിനാല്‍ ആരോഗ്യപരമായ പല ഗുണങ്ങളും ഇതില്‍ നിന്ന് നമുക്ക് ലഭിക്കുന്നു. ദഹനം, പനി,...
General

കഴുത്ത് വേദന അലട്ടുന്നുണ്ടോ? എങ്കിൽ പരിഹരിക്കാം ഈ മാർഗങ്ങളിലൂടെ

Arogya Kerala
ഇന്നത്തെ കാലത്ത് കഴുത്ത് വേദന പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. നല്ലൊരു ശതമാനം ആളുകളും ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നു. ഇതിന് കാരണം മണിക്കൂറുകളോളം ലാപ്‌ടോപ്പിലോ ഫോണിലോ കംമ്പ്യൂട്ടറിലോ നോക്കി ഇരിക്കുന്നതും ആവാം. ഇത് കൂടാതെ വേറേയും...