General
പ്രസവശേഷം കുളിക്കുമ്പോൾ ശ്രദ്ധിക്കാൻ…
പ്രസവശേഷം, കുറഞ്ഞ പ്രതിരോധശേഷിയും ബലക്ഷയമായ അസ്ഥികളും മൂലം നിങ്ങളുടെ ശരീരം ദുർബലമായിരിക്കും. കാരണം, ഈ ലോകത്തിലേക്ക് ഒരു പുതിയ ജീവനെ പുറത്തെത്തിക്കുന്നതിന് വളരെയധികം ഊർജ്ജവും പോഷണവും ആവശ്യമായിരുന്നു. അതിനാൽ തന്നെ, നിങ്ങളുടെ ശരീരം അനുഭവിച്ച...
മെൻസ്ട്യൂറൽ കപ്പിന്റെ ഉപയോഗവും സുരക്ഷിതമാണോ?
ഒരു മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുമ്പോൾ, രക്തം യോനിയുടെ മുഖഭാഗവുമായി ചേര്‍ന്ന് നില്‍ക്കുന്നില്ല, മറിച്ച്, കപ്പിനുള്ളിൽ ശേഖരിക്കുകയും യോനിയുടെ ഭാഗങ്ങള്‍ വൃത്തിയായി ഇരിയ്ക്കുകയും ചെയ്യുന്നു. പാഡ് പോലുളളവയേക്കാള്‍ ഇത് ധരിച്ചിട്ടുണ്ടെന്ന തോന്നല്‍ പോലും ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം...
കടുത്ത തലവേദനയാണോ! ഇതാകാം കാരണം..
തലവേദന ഉണ്ടാകാനുള്ള പതിവ് കാരണങ്ങൾ പലപ്പോഴും നാം അവഗണിച്ച് സ്വയം ചികിത്സ ചെയ്യാറാണ് പതിവ്. നിങ്ങളുടെ തലവേദന സൈനസൈറ്റിസ് മൂലമാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം? ജലദോഷവും സൈനസൈറ്റിസും തമ്മിലുള്ള വ്യത്യാസങ്ങൾ പലപ്പോഴും തിരിച്ചറിയാൻ...
മുഖക്കുരുവും കറുത്ത പാടുകളും കുറയ്ക്കാൻ..
ഏത് പ്രായത്തിലുള്ളവർക്കും ഉണ്ടാകുന്ന സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു. ഒരു ചെറിയ മുഖക്കുരു മതി പലപ്പോഴും നമ്മുടെ ആത്മവിശ്വാസം നഷ്ടമാകാൻ. മുഖക്കുരുവിനേക്കാൾ പ്രശ്നക്കാരനാണ് അത് അവശേഷിപ്പിച്ച് പോകുന്ന പാടുകൾ. മുഖക്കുരു അപ്രത്യക്ഷമായാലും ഈ പാടുകൾ നമ്മുടെ...
ജീവിത വിജയത്തിനായ് ചില നുറുങ്ങുകൾ!
മനുഷ്യ ജീവിതത്തിൽ കാഴ്ചപ്പാടുകൾക്ക് വളരെ പ്രാധാന്യമുണ്ട്. ആദ്യം നിങ്ങൾ തിരിച്ചറിയേണ്ടത് നിങ്ങളെ തന്നെയാണ്. എന്താണ് നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നത്? എന്താണ് നിങ്ങളെ ദുഃഖിപ്പിക്കുന്നത്? എന്താണ് നിങ്ങളെ ഭയപ്പെടുത്തുന്നത്? ഇത്തരം കാര്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ നിങ്ങൾ...
ഗര്‍ഭകാല പ്രമേഹം:അപകട സാധ്യതകൾ !!!
സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന പ്രമേഹമാണ് ഗര്‍ഭകാല പ്രമേഹം. പ്രമേഹം ഇല്ലാത്തവര്‍ക്ക് പോലും ഗര്‍ഭകാലത്ത് പ്രമേഹം ബാധിക്കുകയും പ്രസവശേഷം സാധാരണയായി അത് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഗര്‍ഭകാല പ്രമേഹം ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ അമ്മയ്ക്കും കുഞ്ഞിനും പല...
കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭാവസ്ഥയില്‍ തന്നെ വേണം ശ്രദ്ധ..
ഓരോ മാതാപിതാക്കളും സ്വാഭാവികമായും തങ്ങളുടെ കുഞ്ഞ് ആരോഗ്യവാനായിരിക്കണമെന്നും മിടുക്കനായി വളരണമെന്നും ആഗ്രഹിക്കുന്നവരാണ്. ഗർഭകാലത്തെ നിങ്ങളുടെ ഭക്ഷണക്രമം ശിശുവിന്‍റെ മസ്തിഷ്ക വികസനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ശാസ്ത്രീയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു, ആവശ്യത്തിന് പോഷകാഹാരം കഴിക്കുന്നത് നിങ്ങളെ അഭിവൃദ്ധിപ്പെടുത്താൻ...
പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നത് സുരക്ഷിതമാണോ?
പ്ലാസ്റ്റിക് പാത്രങ്ങൾ ഒറ്റത്തവണ ഉപയോഗത്തിന് സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. നമ്മുടെ അമ്മമാർക്ക് അവരുടെ പ്ലാസ്റ്റിക് പാത്രങ്ങൾ വളരെ ഇഷ്ടമാണ്. ഇതിൽ ഒന്നും പോലും കളയാൻ അവർ തയാറല്ല. കടകളിൽനിന്നു ഭക്ഷണം വാങ്ങിവരുന്ന പ്ലാസ്റ്റിക് പാത്രങ്ങളും കഴുകിയശേഷം...
പീരീഡ്സ് ദിവസങ്ങളിൽ മൂഡ് സ്വിങ്ങ്സ് ഉണ്ടോ?
കാഴ്ചകളും ശബ്ദവുമെല്ലാം ഒരുപോലെ അസഹനീയമായ അവസ്ഥ. ഒരുപാട് ഇഷ്ടമുള്ള പ്രിയപ്പെട്ട ഗാനം കേൾക്കുന്നത് പോലും ഭ്രാന്ത് പിടിപ്പിയ്ക്കുന്ന ദിനങ്ങൾ ഉണ്ടാകാറുണ്ട് ചില സ്ത്രീകൾക്ക്. ചിലർക്ക് പ്രിയപ്പെട്ട ആളുകളെ കാണുന്നത് പോലും കലിയിളകുന്ന അവസ്ഥ. ഇതൊക്കെ...
സ്ത്രീകളിലെ വെള്ളപോക്ക്; കാരണങ്ങള്‍ എന്തെല്ലാം?
സ്ത്രീകളിലെ വെള്ളപോക്ക് അല്ലെങ്കില്‍ അസ്ഥിയുരുക്കം എന്ന അവസ്ഥ പുറത്ത് പറയാന്‍ മടിയ്ക്കുന്ന സ്ത്രീജന്യ രോഗങ്ങളില്‍ ഒന്നാണ്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് വഴിവെക്കുന്നതിനാല്‍ അല്പം ശ്രദ്ധിക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. കൗമാര പ്രായത്തിലുള്ള...
