Healthy Foods
അടുക്കള വസ്തുക്കളിലെ മായം ഇനി എളുപ്പത്തിൽ കണ്ടെത്താം
ആരോഗ്യകരമായ വസ്തുക്കള്‍ ഏറെയുണ്ട്. എന്നാല്‍ ഇവയില്‍ ചേര്‍ക്കുന്ന മായമാണ് പ്രധാന പ്രശ്‌നം. പച്ചക്കറികളിലും പഴങ്ങളിലും കെമിക്കലുകള്‍ അടിയ്ക്കുമ്പോള്‍ ഖര വസ്തുക്കളില്‍ മായം കലര്‍ത്തുന്നതാണ് പതിവ്. പ്രത്യേകിച്ചും അടുക്കളയിലും മറ്റും കൈകാര്യം ചെയ്യുന്ന വസ്തുക്കളില്‍. ഇവ...
ഗർഭിണികൾ കഴിക്കേണ്ടതും, കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ
ഗര്‍ഭകാലം പല ചിട്ടകളും, പല അരുതുകളും പിന്‍തുടരേണ്ട കാലം കൂടിയാണ്. അമ്മയെ ബാധിയ്ക്കുന്ന മിക്കവാറും എല്ലാം തന്നെ കുഞ്ഞിനേയും ബാധിയ്ക്കുന്നതാണ്. അതാണ് ഇത്തരം ചിട്ടകൾക്ക് പിന്നിലെ പ്രധാന കാരണം. അത് കൊണ്ട് തന്നെ ഭക്ഷണത്തിന്റെ...
ചുടുവെള്ളത്തിൻ്റെ അത്ഭുത ഗുണങ്ങൾ
വെള്ളം കുടിയ്ക്കുകയെന്നത് ആരോഗ്യകരമായ ജീവിത ശൈലിയുടെ ഭാഗമാണ്. ഭക്ഷണം പോലെ ആരോഗ്യത്തിന് അടിസ്ഥാനമായ ഒന്നാണ് വെള്ളം കുടിയ്ക്കുകയെന്നതും. ശരീരത്തിന്റെ മിക്കവാറും എല്ലാ അവയവങ്ങള്‍ക്കും വെള്ളം കുടിയ്ക്കുന്നത് ഗുണം നല്‍കും. ലിവര്‍, കിഡ്‌നി പോലുളള അവയവങ്ങളുടെ...
ക്യാൻസർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെന്തൊക്കെ
വൈദ്യശാസ്ത്രം എത്ര തന്നെ വളർന്നു പറഞ്ഞാലും ഇന്നും ആളുകൾക്കിടയിൽ ഭീതി നിറയ്ക്കുന്ന ചില അസുഖങ്ങളുണ്ട്. ഇത്തരം രോഗങ്ങൾക്ക് പ്രത്യേകിച്ച് ഒരു മരുന്നില്ല എന്നതാണ് ഈ ഭീതിക്കെല്ലാം കാരണം. അതിലൊന്നാണ് ക്യാൻസർ. എന്നാൽ തുടക്കത്തിൽ തന്നെ...
കേമനാര്:ആട്ടയോ,മൈദയോ?
ആട്ടയും മൈദയും ഗോതമ്പ് ധാന്യങ്ങളിൽ നിന്നാണ് നിർമ്മിക്കുന്നത് എന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. മുഴുവൻ ഗോതമ്പ് ധാന്യങ്ങളിൽ നിന്നും നിർമ്മിച്ച അടിസ്ഥാന മാവാണ് ആട്ട അഥവാ ഗോതമ്പ് മാവ്. മൈദ അല്ലെങ്കിൽ ശുദ്ധീകരിച്ച മാവ് മുഴു ഗോതമ്പ്...
സസ്യാഹാരം രോഗപ്രതിരോധശേഷി കൂട്ടുമോ?
മെച്ചപ്പെട്ട ആരോഗ്യ വ്യവസ്ഥിതി നിലനിർത്താമെന്ന ലക്ഷ്യത്തോടെ ധാരാളം ആളുകൾ സസ്യാഹാരം മാത്രമുള്ള ഭക്ഷണക്രമത്തിലേക്ക് ചുവടുവച്ചിട്ടുണ്ട്. വെജിറ്റേറിയൻ അഥവാ സസ്യാഹാര രീതി എന്നതിനർത്ഥം മാംസം, മുട്ട, പാലുൽപന്നങ്ങൾ, തുടങ്ങി മൃഗങ്ങളിൽ നിന്ന് ലഭ്യമാകുന്ന ഏതൊരു ഭക്ഷ്യോത്പന്നങ്ങളും...
കോഴിമുട്ട കൊളസ്ട്രോളിന് കാരണമാകുമോ?
മുട്ടകൾക്ക് ഉയർന്ന സംതൃപ്തി സൂചികയുണ്ട്, അതായത് അവ ദീർഘനേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുവാൻ സഹായിക്കുന്നു. ഒരു വലിയ മുട്ട വിറ്റാമിൻ സി ഒഴികെയുള്ള ആവശ്യമായ പോഷകങ്ങളും, 6 ഗ്രാം ഉയർന്ന നിലവാരമുള്ള പ്രോട്ടീനും നൽകുന്നു....
ജനപ്രിയ ഡയറ്റായ ‘കീറ്റോ ഡയറ്റ്’ നമ്മുടെ ജീവനെടുക്കുമോ?
ശരീരഭാരം കുറയ്ക്കുന്നതിന് ലോകത്തിൽ ഏറ്റവും ജനപ്രിയമായതും പ്രചാരമേറിയതുമായ ഡയറ്റാണ് കീറ്റോജെനിക് ഡയറ്റ് (Ketogenic Diet or Keto Diet). ഉയർന്ന കൊഴുപ്പ്, മിതമായ പ്രോട്ടീൻ, കുറഞ്ഞ കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ ഭക്ഷണക്രമമാണ് ഈ ഡയറ്റിനായി...
വാസ്തവത്തില്‍ ഈ ചിക്കൻ പ്രശ്നക്കാരനാണോ?
പോഷകങ്ങൾ നിറഞ്ഞ ചിക്കൻ ഊർജ്ജത്തിന്റെ ശക്തി കേന്ദ്രമാണെന്നാണ് അറിയപ്പെടുന്നത്. 100 ഗ്രാം ചിക്കനിൽ 124 കിലോ കലോറി, 20 ഗ്രാം പ്രോട്ടീൻ, 3 ഗ്രാം കൊഴുപ്പ് എന്നീ പോഷക മൂല്യങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിലെ കൊഴുപ്പും...
കൊറോണയെ പ്രതിരോധിക്കുന്ന 10 ഭക്ഷണങ്ങൾ
കൊറോണയോട് പലവിധത്തിലും നമ്മൾ പയറ്റിയെങ്കിലും അതിനെ പിടിച്ച് കെട്ടാൻ തക്കതായ ഒന്നും തന്നെ ഇത് വരെ ആർക്കും കണ്ടെത്താനായിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ നമ്മൾ സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. മാസ്ക്കും, സാനിറ്റൈസറും, സാമൂഹിക അകലവുമൊക്കെ...