Health & Wellness
പെട്ടെന്ന് രൂപപ്പെടുന്ന മറുകിന് പിന്നിലെ അപകടത്തെക്കുറിച്ചറിയാം
കുട്ടിക്കാലത്തും കൗമാരത്തിലും മറുകുകള്‍ സാധാരണയാണ്. മിക്ക മറുകുകളും കാന്‍സറസ് അല്ലാത്തവയാണെങ്കിലും, ഒരു പുതിയ മറുക് ഉണ്ടായി അതില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ മെലനോമയുടെ ലക്ഷണമാണ്. ചര്‍മ്മ കാന്‍സറാണ് മെലനോമ. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കനുസരിച്ച് ഇത്...
ഗർഭിണികളിൽ ഉണ്ടാകുന്ന കാര്‍പല്‍ ടണൽ സിൻഡ്രോമിനെക്കുറിച്ചറിയാം
ഗർഭകാലം എന്നത് അസ്വസ്ഥതകളുടെ കൂടി കാലമാണ്. രാവിലെ മുതല്‍ തുടങ്ങുന്ന ക്ഷീണം, വേദനകള്‍ തുടങ്ങിയവ പലര്‍ക്കും അസഹനീയമാകും. എന്നാല്‍ സാധാരണ കാണുന്ന പ്രയാസങ്ങള്‍ കൂടാതെ ചില ആളുകളില്‍ മറ്റൊന്ന് കൂടി കാണാറുണ്ട്. അതാണ് കാര്‍പല്‍...
മനുഷ്യരാശി കണ്ട എറ്റവും മാരക രോഗമായ ഐഡ്സിനെക്കുറിച്ചറിയാം
ഇന്ന് ലോക എയിഡ്‍സ് ദിനം. മനുഷ്യരാശി കണ്ട എറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്തുനിൽപ്പിന് ശക്തികൂട്ടാനായാണ് എല്ലാവര്‍ഷവും എയ്ഡ് ദിനം ആചരിക്കുന്നത്. 1988 മുതലാണ് ലോക എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത്. 'ആഗോള ഐക്യദാര്‍ഢ്യം, പങ്കിട്ട...
ചെവിയുടെ ഈ മാറ്റങ്ങൾ പറയും നമ്മുടെ ആരോഗ്യത്തെക്കുറിച്ച്
ഒരു രോഗം നമ്മളെ ആക്രമിക്കുമ്പോള്‍ അത് അറിയിക്കാനായി ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. ഇത്തരം ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് ഏതൊരു രോഗത്തെയും നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ നമ്മളെ സഹായിക്കുന്നു. വിരലിലെ നഖത്തിന്റെ മാറ്റങ്ങള്‍ പോലും ഒരു...
വിഷാദത്തെ തരണം ചെയ്യാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
നമ്മുടെ ഭക്ഷണ ശീലത്തിന് വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ വലിയ സ്വാധീനമുണ്ട്. ദുഃഖിതരാകുമ്പോൾ, അനാരോഗ്യകരമായ ഭക്ഷണത്തിലേക്ക് നാം കൂടുതൽ ആകർഷിക്കപ്പെടുന്നു, പക്ഷേ സന്തോഷവാനായിരിക്കുമ്പോൾ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുവാനും നമ്മൾ ശ്രദ്ധിക്കുന്നു. വിഷാദരോഗം ബാധിച്ച ആളുകൾക്കും ഇത് ബാധകമാണ്....
രാത്രികാലത്ത് ഫാനിനു ചുവട്ടില്‍ കിടന്നുറങ്ങുന്നതിന്റെ ദോഷങ്ങളെക്കുറിച്ചറിയാം
ഫാനിടാതെ അല്ലെങ്കില്‍ ഫാനിന്റെ ശബ്ദം കേള്‍ക്കാതെ ഒരു രാത്രി പോലും ഉറങ്ങാന്‍ കഴിയാത്തവരെ നാം കണ്ടിട്ടുണ്ടാവും. എത്ര തണുപ്പായാലും ഇവര്‍ ഫാന്‍ ഓണാക്കി മാത്രമേ ഉറങ്ങൂ. എന്നാല്‍ രാത്രി മുഴുവന്‍ ഫാനിനു ചുവട്ടില്‍ കിടന്നുറങ്ങുന്നത്...
ദേഷ്യം നിയന്ത്രിയ്ക്കാന്‍ കഴിയുന്നില്ലേ? എങ്കിൽ ഈ കാര്യങ്ങൾ ചെയ്യൂ
അപ്രതീക്ഷിതമായ ചില ജീവിത ഘട്ടങ്ങളിൽ നമുക്കെല്ലാവർക്കും സംഭവിക്കുന്ന ഒന്നാണ് നിയന്ത്രിക്കാൻ കഴിയാത്ത ദേഷ്യം. അത്തരം സന്ദർഭങ്ങളിൽ സ്വയം നിയന്ത്രിച്ചു നിർത്താനാവാതെ നമ്മളിൽ പലരും മറ്റുള്ളവരുടെ മേൽ അസഭ്യവർഷങ്ങൾ ചൊരിയുകയും വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്ന തരത്തിൽ...
അറിഞ്ഞിരിക്കൂ ജീവന് വരെ ഭീഷണിയാകുന്ന അപ്പെൻഡിസൈറ്റിസിനെക്കുറിച്ച്
സാധാരണമായി വയറുവേദന അസഹനീയമാകുമ്പോഴാണ് ഇത് അപ്പെൻഡിസൈറ്റിസ് എന്ന അവസ്ഥയുടെ ലക്ഷണമാണോ എന്ന സംശയം നമുക്ക് ഉണ്ടാകുന്നത്. അടിവയറിന്റെ ചുവടെ വലതുഭാഗത്ത് വിരൽ ആകൃതിയിലുള്ള ഒരു സഞ്ചിയാണ് അപ്പെൻഡിക്‌സ്. ഇതിന് വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ തന്നെ വീക്കം...
ദഹനസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവരാണോ? ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കൂ
ഒരു നേരം നാം കഴിച്ച ഭക്ഷണങ്ങൾ ശരിയായ രീതിയിൽ ദഹിക്കാതെ വരുമ്പോൾ നമ്മുടെ ശരീരത്തിൽ ഇത് വളരെയധികം അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിന് കാരണമായേക്കാം. യഥാർത്ഥത്തിൽ ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്ന നിരവധി ശാരീരക പ്രവർത്തനങ്ങളെ ദഹനവ്യവസ്ഥ...
പാരമ്പര്യമായി കുട്ടികളിൽ കൊളസ്ട്രോൾ ഉണ്ടാകുമോ?
ഒരു പ്രായം കഴിഞ്ഞാല്‍ ഷുഗറും കൊളസ്‌ട്രോളുമൊക്കെ സാധാരണമാണ്. അത്തരത്തില്‍ മുതിര്‍ന്നവരില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍. എന്നാല്‍ കൊളസ്‌ട്രോള്‍ എന്നത് ഇന്നത്തെ കാലത്ത് മുതിര്‍ന്നവരില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്തൊരു അവസ്ഥയായി മാറിയിരിക്കുന്നു. ഇന്നത്തെ...
